സിനിമക്ക് നെഗറ്റീവ് റിവ്യൂ ഇട്ടു: ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പൂട്ടിച്ച് അണിയറ പ്രവര്‍ത്തകരുടെ പകരംവീട്ടല്‍
January 19, 2019 3:15 pm
തിരുവനന്തപുരം: നിവിന്‍ പോളി നായകനായ ഏറ്റവും പുതിയ ചിത്രം മിഖായേല്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഹനീഫ് അഥേനി തിരക്കഥ എഴുതി സംവിധാനം,,,
ട്രോളന്മാര്‍ക്ക് ഭീഷണിയായി അജു വര്‍ഗീസ്; നിവിന്‍ പോളിക്കും രക്ഷയില്ല
November 25, 2018 5:53 pm
അജു വര്‍ഗീസ് സക്രീനില്‍ എല്ലാവരെയും ചിരിപ്പിക്കുന്ന താരമാണ്. എല്ലാവര്‍ക്കും താരത്തെ ഇഷ്ടവുമാണ്. സോഷ്യല്‍ മീഡിയയില്‍ കുറിക്കുകൊള്ളുന്ന തരത്തില്‍ സംസാരിക്കുന്ന അജു,,,
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിവിന്‍ പോളിയുടെ 25 ലക്ഷം
August 29, 2018 1:58 pm
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി നിവിന്‍ പോളി. ഇത് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സമയമാണെന്നും അതിനായി ഒത്തൊരുമയോടെ,,,
നിന്നോടൊപ്പം ഞാനുമുണ്ട് സഹോദരാ; ശ്രീജിത്തിന് പിന്തുണയുമായി നിവിന്‍ പോളി
January 13, 2018 2:14 pm
സഹോദരനെ ലോക്കപ്പില്‍ മര്‍ദിച്ചു കൊന്ന പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 762 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന ശ്രീജിത്തിന്റെ,,,
കുതിരയുടെ മുന്നില്‍ മൂക്കും കുത്തി വീഴാന്‍ എനിക്ക് താത്പര്യമില്ല; നിവിന്‍ പോളി
December 22, 2017 12:44 pm
നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയാവാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി കളരിപ്പയറ്റും, ആയോധന കലയും, കുതിര സവാരിയുമൊക്കെ നിവിന്‍ പഠിച്ചു കഴിഞ്ഞു. അതില്‍,,,
നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍!…
October 30, 2017 4:55 pm
കൊച്ചി:നിവിന്‍ പോളിയുടെ പുതിയ ചിത്രത്തിലെ നായിക ചുവന്ന തെരുവില്‍!.. വാര്‍ത്തയറിഞ്ഞവര്‍ ഞെട്ടി ,മൂക്കത്ത് വിരൽ വെച്ച് ചോദിച്ചു ഇത് സത്യമായ,,,
മോഹന്‍ലാലിനു പിന്നാലെ ഗണേഷ് കുമാറിനുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നിവിന്‍ പോളി
May 14, 2016 8:47 am
കോട്ടയം: ഇത്തവണ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാര്‍ തന്നെ വിജയിക്കുമെന്ന് ഏതാണ്ടങ്ങ് ഉറപ്പായി. താരങ്ങളെല്ലാം ഗണേഷ് കുമാറിനൊപ്പമാണ്.,,,
ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ നിവിന്‍ പോളിയെ ഇഷ്ടപ്പെടുന്നു; എന്നാല്‍ നിവിന്‍ ഇഷ്ടപ്പെടുന്നത് അഞ്ജലിയെ
April 25, 2016 2:08 pm
പെണ്‍കുട്ടികളുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് നിവിന്‍ പോളി. ആയിരക്കണക്കിന് സ്ത്രീകള്‍ നിവിന്‍ പോളിയെ ഇഷ്ടപ്പെടുന്നു. എന്നാല്‍ നിവിന്‍ പോളി ഇഷ്ടപ്പെടുന്നതാകട്ടെ,,,
2015ല്‍ മലയാളി പെണ്‍കുട്ടികളെ ആകര്‍ഷിച്ച പുരുഷന്‍ നിവിന്‍ പോളി തന്നെ; രണ്ടാമത്തെ സ്ഥാനം ദുല്‍ഖറിന്
April 25, 2016 1:31 pm
യുവതാരങ്ങള്‍ക്കിപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയൊന്നുമല്ല ശ്രദ്ധ.അവരെ ആകര്‍ഷിക്കുന്നത് യുവതാരങ്ങള്‍ തന്നെയാണ്. മലയാളി പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച പുരുഷന്‍ നമ്മുടെ ചുള്ളന്‍,,,
മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ലഭിക്കാത്ത നേട്ടം നിവിന്‍ പോളിക്ക്; തമിഴ് പടത്തില്‍ നായകനാകാന്‍ ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം
April 13, 2016 3:23 pm
മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമെത്തുന്ന യുവ താരമാണ് നിവിന്‍ പോളി. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമുള്ള ഈ നടന് കോളിവുഡില്‍ ലഭിക്കുന്ന പ്രതിഫലം കേട്ടാല്‍,,,
അവാര്‍ഡിന് വേണ്ടി ഒരു സിനിമയ്ക്കു പിന്നാലെയും പോകില്ല; സംസ്ഥാന അവാര്‍ഡ് അപ്രതീക്ഷിതം നിവിന്‍ പോളി
August 18, 2015 4:57 pm
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തികച്ചു അപ്രതീക്ഷിതമായിരുന്നെന്ന് നിവിന്‍ പോളി. എല്ലാ ബഹുമാനത്തോടും വിനയത്തോടും കൂടി ഈ അവാര്‍ഡിനെ കാണുന്നു. അവാര്‍ഡിന്,,,
പ്രേമം എത്തും മുന്‍പേ ആനി പ്രണയിച്ചില്ലേ ജോര്‍ജിനും പ്രേമിക്കാം !
July 27, 2015 3:23 pm
മഴയെത്തും മുന്‍പേ എന്ന കമല്‍ ചിത്രത്തില്‍ മുഴുവന്‍ പ്രണയം അല്ലായിരുന്നോ? അതിലെ ആനി പ്രണയിച്ചില്ലേ ?പിന്നെ പ്രേമത്തിലെ ജോര്‍ജ് പ്രണയിച്ചതിനെ,,,