സഹോദരന് വേണ്ടി കല്ല്യാണലോചന നടത്തിയത് റിമി ടോമി; തെന്നിന്ത്യന്‍ താരസുന്ദരിയെ വീട്ടുകാരിയാക്കി റിമി: പ്രണയ വിവാഹമല്ലെന്ന് മുക്ത
August 12, 2015 11:07 am
മലയാളത്തിലും തമിഴിലുമായി ആരാധകര്‍ക്കിടയില്‍ കയ്യടി നേടിയ മുക്തയുടെ വിവാഹം റിങ്കു ടോമിയുമായി ഉറപ്പിച്ചതോടെ ആരാണ് റിങ്കു എന്ന് അന്വേഷണത്തിലാണ് ആരാധകര്‍.,,,
‘ജമ്നാപ്യാരി’യുടെ ഗാനങ്ങൾ ഓണ്‍ലൈനിൽ റിലീസ് ചെയ്തു
August 11, 2015 11:31 pm
കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ Muzik247, കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജമ്നാപ്യാരിയുടെ ഗാനങ്ങൾ റിലീസ്,,,
മുക്ത വിവാഹിതയാകുന്നു; വരന് റിമി ടോമിയുടെ സഹോദരന് റിങ്കു ടോമി
August 11, 2015 3:43 pm
കോട്ടയം: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് വരന്. നീണ്ട നാളത്തെ പ്രണയത്തിനാണ്,,,
ജോര്‍ജ്ജിനെ കാണാന്‍ മലരെത്തി ഒപ്പം മാതാപിതാക്കളും !
August 11, 2015 8:57 am
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ നിവിനെ അഭിനന്ദിക്കാന്‍ സായ്പല്ലവിയെത്തി. നേരിട്ട് വീട്ടിലെത്തിയാണ് തന്റെ അഭിനന്ദം അറിയിച്ചത്.കളക്ഷന്‍ റിക്കോര്‍ഡുകള്‍,,,
അസിന് വിവാഹിതയാകുന്നു; വരന് മൈക്രോമാക്സ് ഉടമ
August 10, 2015 11:14 am
ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് നടി അസിന്റെ വിവാഹ വാര്‍ത്ത പ്രഖ്യാപിച്ചു. മൈക്രോമാക്സിന്റെ ഉടമയായ രാഹുല്‍ ശര്‍മ്മയാണ് വരന്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ,,,
സംസ്ഥാന സിനിമാ അവാര്‍ഡ്; മമ്മൂട്ടിയും നിവിന്‍ പോളിയും ഏറ്റുമുട്ടുന്നു
August 10, 2015 8:41 am
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടനരികെ വീണ്ടും മമ്മൂട്ടി. എന്നാല്‍ നടിക്കുവേണ്ടിയുള്ള മത്സരത്തില്‍ മഞ്ജുവാര്യരും,,,
മഞ്ജുവാര്യര്‍ക്കൊപ്പം നിവിന്‍ പോളി അഭിനയിക്കാനില്ല; നിവിന്‍ പോളി ആരെയാണ് പേടിച്ചത് ?
August 10, 2015 8:15 am
നീണ്ട ഇടവേളയ്ക്ക ശേഷം വെള്ളിത്തിരയില്‍ തിരച്ചെത്തിയ മഞ്ജുവാര്യര്‍ സൂപ്പര്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുമ്പോള്‍ മഞ്ജുവിന്റെ നായികയാകാന്‍ നിവിന്‍ പോളിയില്ലെന്ന് വാര്‍ത്തയാണ്,,,
അബ്ദുള്കാലാമിന്റെ ജീവിതം സിനിമയാകുന്നു; മിസൈല്‍മാനായി അമിതാബ് ബച്ചനെത്തും
August 7, 2015 4:52 pm
മിസൈല്മാന് ഡോ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാകുന്നു. കലാമായി വെള്ളിത്തിരയിലെത്തുന്നത് അഭിനയ ചക്രവര്‍ത്തി അമിതാബ് ബച്ചനും. പ്രശസ്ത സംവിധായകന് നില,,,
കഴിഞ്ഞ വ്യാഴാഴ്ച്ച മറക്കാന്‍ കഴിയാത്ത ദിവസം
August 7, 2015 4:07 pm
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച( 6/8/2015)എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം ആണെന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യര്‍. ഫേയ്സ് ബുക്കിലാണ് ഇക്കാര്യം,,,
തമിഴ്നാട് മുഖ്യമന്ത്രിജയലളിതയുടെ വേഷത്തില്‍ ഇനി രമ്യാകൃഷ്ണന്‍ !
August 7, 2015 3:10 pm
കോടികള്‍ വാരിയ ബാഹുബലിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വച്ച നടി രമ്യാ കൃഷ്ണന് ജയലളിതയുടെ വേഷത്തില്‍ എത്തുന്നു. തമിഴ്നാട് മുഖ്യമന്ത്രി,,,
മീശ പീരിച്ചാല്‍ സിനിമ നന്നാകില്ല; ലോഹം പറയുന്നത് അസാധാരണമായൊരു കഥയെന്ന് മോഹന്ലാ
August 7, 2015 2:56 pm
‘മീശ പിരിക്കുന്നോ ഇല്ലയോ എന്നതുകൊണ്ടു ഒരു സിനിമയുടെ സ്വഭാവം നിശ്ചയിക്കരുത്. മീശ പിരിച്ചു എന്നതുകൊണ്ടു സിനിമ നന്നാകുകയോ ചീത്തയാവുകയോ ഇല്ലെന്ന്,,,
മൈ ഗോഡ്’ന്റെ ഗാനങ്ങൾ റിലീസ് ചെയ്തു
July 30, 2015 10:28 pm
കൊച്ചി, ജൂലൈ 29, 2015: അടുത്ത് തന്നെ തിയേറ്ററുകളിൽ എത്തുന്ന സുരേഷ് ഗോപിയും ഹണി റോസും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന,,,
Page 396 of 400Previous
1
…
394
395
396
397
398
…
400
Next