അബ്ദുള്‍കാലാമിന്റെ ജീവിതം സിനിമയാകുന്നു; മിസൈല്‍മാനായി അമിതാബ് ബച്ചനെത്തും

kalamaമിസൈല്‍മാന്‍ ഡോ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയാകുന്നു. കലാമായി വെള്ളിത്തിരയിലെത്തുന്നത് അഭിനയ ചക്രവര്‍ത്തി അമിതാബ് ബച്ചനും. പ്രശസ്ത സംവിധായകന്‍ നില മാധവ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2011ല്‍ അയാം കലാം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കലാമിന് നല്‍കുന്ന ആദരാഞ്ജലി കൂടിയാണ് ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തില്‍ കലാമിന്റെ ശാസ്ത്രജീവിതം, രാഷ്ട്രപതിയായിരുന്ന കാലഘട്ടം എന്നിവയിലൂടെയായിരിക്കും കടന്നുപോവുക. ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്ന് മാധവ് പറഞ്ഞു. കലാമിനെ അവതരിപ്പിക്കാന്‍ അനുയോജ്യനായ വ്യക്തി ബച്ചനാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

Top