ആലിയയുടെ ബിക്കിനി രംഗം തരംഗമാകുന്നു; ഷാന്‍ദാറിന്റെ ട്രയിലര്‍ വൈറലായി

ഷാഹിദ് കപൂറും ആലിയാ ഭട്ടും പ്രണയജോഡികളായി അഭിനയിക്കുന്ന ഷാന്‍ദാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ ട്രയിലറുമെത്തി. ആലിയയുമൊത്ത് ബൈക്കിലിരിക്കുന്ന ഷാഹിദ് കപൂറിന്റെ കവിളില്‍ ആലിയ ഭട്ട് അമര്‍ത്തി ചുംബിക്കുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെ ഇപ്പോള്‍ പുറത്തിറങ്ങിയ ട്രൈയിലറിലെ ആലിയയുടെ ഗ്ലാമര്‍ ചര്‍ച്ചയാവുകയാണ്.

ബിക്കിനി അണിഞ്ഞെത്തുന്ന ആലിയയെയും ട്രെയിലറില്‍ കാണാമെന്നതാണ് മറ്റൊരു പ്രത്യേകത. ക്യൂന്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബോളിവുഡ് സംവിധായകന്‍ വികാസ് ബഹലാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഫിലിം എന്നാണ് ഷാന്‍ദാറിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കരണ്‍ ജോഹര്‍,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഷാഹിദ് കപൂറും ആലിയാ ഭട്ടും പ്രണയജോഡികളായി അഭിനയിക്കുന്ന ഷാന്‍ദാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ ട്രയിലറുമെത്തി. ആലിയയുമൊത്ത് ബൈക്കിലിരിക്കുന്ന ഷാഹിദ് കപൂറിന്റെ കവിളില്‍ ആലിയ ഭട്ട് അമര്‍ത്തി ചുംബിക്കുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെ ഇപ്പോള്‍ പുറത്തിറങ്ങിയ ട്രൈയിലറിലെ ആലിയയുടെ ഗ്ലാമര്‍ വേഷവും ശ്രദ്ധ നേടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിക്കിനി അണിഞ്ഞെത്തുന്ന ആലിയയെയും ട്രെയിലറില്‍ കാണാമെന്നതാണ് മറ്റൊരു പ്രത്യേകത. ക്യൂന്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബോളിവുഡ് സംവിധായകന്‍ വികാസ് ബഹലാണ് ചിത്രമൊരുക്കുന്നത്. ബോളിവുഡിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഫിലിം എന്നാണ് ഷാന്‍ദാറിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. കരണ്‍ ജോഹര്‍,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കരണ്‍ ജോഹര്‍ അതിഥി താരമായി എത്തുന്നുണ്ട്. ഷാഹിദ് കപൂറിന്റെ വിവാഹ ശേഷം റീലീസാകുന്ന ചിത്രം കൂടിയാണ് ഷാന്ദാര്‍. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും വികാസ് ബഹലിന്റെ ഫാന്റം ഫിലിംസും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്.വിവാഹത്തിന് ശേഷം ഷാഹിദ് കപൂര്‍ നായകനാകുന്ന ആദ്യ സിനിമയാണിത്

Top