2019 ലും മോദി തരംഗം!.എൻ ഡി എ അധികാരത്തിൽ എത്തും.രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെടും.രാഹുലിന്റെ ജനസമ്മതി ഉയരുന്നു:എബിപി സർവേ
May 25, 2018 4:15 am

ന്യൂഡൽഹി:പ്രതിപക്ഷ ഐക്യം എത്ര ശക്തമായാലും മോഡി തരംഗത്തെ തെറിപ്പിക്കാനാവില്ല . 2019 ലെ ലോക് സ ഭാ തിരഞ്ഞെടുപ്പിലും മോദി,,,

ജി.​പ​ര​മേ​ശ്വ​ര ഉ​പ​മു​ഖ്യ​മ​ന്ത്രി; സ്പീ​ക്ക​ർ പ​ദ​വി​യും കോ​ണ്‍​ഗ്ര​സി​ന്.കര്‍ണാടകയില്‍ 34 അംഗ മന്ത്രിസഭ
May 23, 2018 3:23 am

ബംഗളുരു: കർണാടകയിൽ കോണ്‍ഗ്രസിന്‍റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കൊപ്പം പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോണ്‍ഗ്രസ്-ജെ.ഡി.എസ് മന്ത്രിസഭാ രൂപീകരണ,,,

2019ലെ തെരഞ്ഞെടുപ്പിനായി പ്രാര്‍ത്ഥിച്ചൊരുങ്ങാം:രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണ്-ഡല്‍ഹി ആര്‍ച്ച്ബിഷപ്പ്
May 23, 2018 3:14 am

ന്യുഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാവരും പ്രാര്‍ത്ഥിച്ചൊരുങ്ങണമെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ.അനില്‍ കൂട്ടോ.രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥനാ യജ്ഞം നടത്തണമെന്നും,,,

അവസാന ചുംബനം അമ്മയ്ക്ക് നല്‍കാന്‍പോലും കുഞ്ഞുങ്ങള്‍ക്കായില്ല;ഒരുനോക്കുകാണാനായി മാസ്‌ക് ധരിച്ച് ഭർത്താവും മാതാപിതാക്കളും.ലിനി- നിപ്പാ വൈറസിനാല്‍ രക്തസാക്ഷിയായ മാലാഖ.ഇപ്പോഴും സര്‍ക്കാരിന് നഴസുമാരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ്
May 21, 2018 9:26 pm

കോഴിക്കോട് :കോഴിക്കോട് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ, രണ്ട് നഴ്‌സുമാര്‍കൂടി ചികിത്സ തേടി. രോഗബാധിതരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ,,,

യെദിയൂരപ്പയുടെ കത്തിലെന്താണ്;യെദിയൂരപ്പ സുല്ലുപറയുമോ ?ജെഡിഎസ് എംഎല്‍എമാര്‍ പുതുച്ചേരിയിലേക്ക്;യാത്ര ബസില്‍
May 18, 2018 3:56 am

ന്യൂഡൽഹി :കർണാടകത്തിൽ അങ്കം മുറുകുകയാണ് . യെഡിയൂരപ്പയുടെ കത്തിലെന്താണ് ? യെദിയൂരപ്പയെ പിന്തുണക്കുന്നവരുടെ എണ്ണം കണക്കിൽ എത്തുന്നില്ല എങ്കിൽ ഒരു,,,

കോൺഗ്രസിനും നെഞ്ചിടിപ്പ്: ആനന്ദ് സിങ് രാജിവച്ചേക്കും. എം.എല്‍.എമാരെ ബെംഗളൂരുവിൽ നിന്നും മാറ്റുന്നു .
May 18, 2018 12:19 am

ബാംഗ്ലൂർ : കർണാടകയിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോർവിളി തുടരുന്നു.   തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട  കോൺഗ്രസിന്റെ നെഞ്ചിടിപ്പേറ്റി പുതിയ,,,

കോടതി കനിയുന്നു …യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും.ഭുരിപക്ഷം തെളിയിക്കാൻ ദിവസം കുറയ്ക്കും?യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്താൽ ആകാശം ഇടിയുമോ?: മുകുൾ റോഹ്ത്തഗി.
May 17, 2018 4:21 am

ന്യുഡൽഹി :യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും.ഭുരിപക്ഷം തെളിയിക്കാൻ ദിവസം കുറയ്ക്കും എന്ന വാദത്തിലേക്കും തീരുമാനത്തിലേക്കുമാണ് സുപ്രീം കോടതി എത്തിച്ചെരുന്നത് എന്ന് കരുതാം,,,

കര്‍ണാടക:സുപ്രീംകോടതിയില്‍ വാദം തുടരുന്നു.കോടതിയുടെ മനസ് കോൺഗ്രസിന് എതിര്
May 17, 2018 3:40 am

ദില്ലി:കോടതിയും കർണാടകയിലെ ജനാധിപത്യത്തെ പിന്തുണക്കില്ല എന്ന സൂചന. കര്‍ണാടകയില്‍ ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള,,,

യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു; ’15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം
May 16, 2018 10:18 pm

ബാംഗ്ലൂർ .: രാഷ്ട്രീയ നാടകത്തിനൊടുവിൽ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിഎസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍,,,

യെദിയൂരപ്പ വീണ്ടും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന
May 16, 2018 2:35 pm

ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന.യെദ്യൂരപ്പയെ ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.യെദിയൂരപ്പ ഗവര്‍ണറുമായി കൂടിക്കാഴ്ച,,,

ഇന്ത്യ കോൺഗ്രസ് മുക്തമാകുന്നു …കർണാടകയിൽ വെന്നിക്കെടി പാറിച്ച് ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്
May 15, 2018 12:08 pm

ബെംഗളൂരു : രാജ്യം ഉറ്റുനോക്കിയ കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേക്ക് കുതിക്കുമ്പോള്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ എന്നുറപ്പിച്ച് ബിജെപി.,,,

സരിതയുടെ ലൈംഗികാരോപണങ്ങൾ റിപ്പോർട്ടിൽനിന്ന് നീക്കി. ഉമ്മൻ ചാണ്ടിക്ക് ആശ്വാസം
May 15, 2018 11:39 am

കൊച്ചി: സോളാർ കമ്മീഷന്‍റ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യപ്രതി സരിത എസ്.,,,

Page 719 of 970 1 717 718 719 720 721 970
Top