പ്രതിപക്ഷനേതാവിനെ തള്ളി ആന്റണിയും !കണ്ണൂര്‍, കരുണ ബില്ലിനെതിരെ പ്രതിഷേധം
April 6, 2018 8:11 pm

തിരുവനന്തപുരം:ഭരണപക്ഷത്തിന്റെ കൂടെ കൂടി സ്വാശ്രയ മാനേജ്‌മെന്റിനെ സഹായിക്കാനുള്ള ബില് പാസാക്കാൻ മുന്നിൽ നിന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക കനത്ത പ്രഹരം,,,

മെഡിക്കല്‍ സാധൂകരണ ബില്ലിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തമ്മിലടി.ഒത്തുകളിക്ക് ഒപ്പം ഉമ്മൻ ചാണ്ടിയും !.
April 5, 2018 2:53 pm

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ പ്രവേശനം നിയമസഭ സാധൂകരിച്ചതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിനെ,,,

സർക്കാരിനും പ്രതിപക്ഷത്തിനും സുപ്രീം കോടതിയിൽ നിന്നും കനത്ത പ്രഹരം പത്തരമാറ്റായി വി.ടി ബൽറാം .ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി..കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്
April 5, 2018 2:06 pm

ന്യൂഡൽഹി:കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി .,,,

വിദ്യാഭ്യാസ കച്ചവടം ;ബില്ലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ്.ഡീനിനും ബൽറാമിനും പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ.ചെന്നിത്തല ഒറ്റപ്പെടുന്നു
April 5, 2018 2:52 am

തിരുവനന്തപുരം: വിദ്യാഭ്യാസ കച്ചവടം ;പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു .ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് ബില്ല് പാസാക്കിയതിൽ രമേശിന്റെ പിടിവാശി,,,

ചെങ്ങന്നൂരിൽ ബി ജെ പിപണം വാരിയെറിയുന്നു .. പണം നല്‍കി വോട്ടര്‍മാരെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നു. 2000 രൂപ മുതല്‍ 5000 രൂപ വരെ വിതരണം ചെയ്യുന്നു
April 4, 2018 4:11 am

ചെങ്ങന്നൂർ :ചെങ്ങന്നൂരിൽ എങ്ങനെയും വിജയിക്കുക എന്ന ലക്ഷത്തിലാണ് ബിജെപി .കടുത്ത പോരാട്ടം നടക്കുമ്പോൾ ആരോപണം പ്രത്യാരോപണം ഉയരുന്നു .ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ,,,

പ്രധാനമന്ത്രി മോദി ഇടപെട്ടു: മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള വ്യവസ്ഥ പിൻവലിച്ചു
April 3, 2018 2:17 pm

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിനെ തുടർന്ന് വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ,,,

പി.ജെ.കുര്യന്‍ വിരമിക്കുന്നു; രാജ്യസഭാ ഉപാധ്യക്ഷ പദവിയും കോണ്‍ഗ്രസിന് നഷ്ടമാകുന്നു
March 29, 2018 1:01 pm

ന്യൂഡല്‍ഹി:രാജ്യത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്ന പാർട്ടിയായ കോണ്‍ഗ്രസിന് ഇനി ഇന്ത്യൻ പാര്‍ലമെന്റിലെ സുപ്രധാന പദവികളില്‍ ഇനി സാന്നിധ്യമുണ്ടാവില്ല. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ,,,

സിദ്ധരാമയ്യ സംസ്ഥാനത്തെ മതമൈത്രി നശിപ്പിക്കുന്നു, വലിയ വില കൊടുക്കേണ്ടി വരു’മെന്ന് അമിത്ഷാ
March 26, 2018 9:32 pm

ബാഗ്ലൂർ :കര്‍ണാടക ഇലക്ഷന് മുന്നോടിയായി നടക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ തുടരുന്നു. ഏറ്റവും അവസാനമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്,,,

അശ്ലീല പരാമര്‍ശം; ഫാറൂഖ് കോളജ് അദ്ധ്യാപകന്‍ ജൗഹറിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു
March 23, 2018 1:56 am

കോഴിക്കോട്: വത്തക്ക പരമാർശം കോഴിക്കോട് ഫാറൂഖ് കോളജിലെ പെൺകുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അദ്ധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരെ,,,

ദിവ്യ എസ്.അയ്യര്‍ ദിവ്യാ എസ് അയ്യരുടെ വിവാദ ഭൂമികൈമാറ്റത്തിന് സ്റ്റേ; ഭൂവുടമയെ കണ്ടിട്ടുപോലുമില്ലെന്ന് ദിവ്യ …സബ് കളക്ടറുടെ നടപടി സംശയ നിഴലിൽ
March 19, 2018 2:25 pm

തിരുവനന്തപുരം:വർക്കലയിൽ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ ദിവ്യാ എസ് അയ്യരുടെ ഭൂമി വിട്ടുകൊടുക്കൽ റവന്യൂമന്ത്രി റദ്ദാക്കി ; ലാൻഡ്,,,

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിയുടെ പടനയിക്കാന്‍ എത്തുന്നത് തന്ത്രശാലികള്‍; അരവിന്ദ് മേനോനോ റാം മാധവോ യുദ്ധം നയിക്കും. ഇടത് വലത് പക്ഷങ്ങൾ അങ്കലാപ്പിൽ
March 8, 2018 3:28 pm

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ വിജയം ഉറപ്പിക്കാന്‍ എത്തുന്നത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഗ്രഗണ്യരായ അരവിന്ദ് മേനോനോ റാം,,,

ശു​ഹൈ​ബി​ന്‍റെ വ​ധം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് കു​ടും​ബം
March 1, 2018 2:51 am

മട്ടന്നൂർ: ശുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശുഹൈബിന്‍റെ കുടുംബം പ്രധാനമന്ത്രിക്ക് നിവേദനം നൽകി. സുരേഷ് ഗോപി എംപി മുഖേനയാണ് കുടുംബം,,,

Page 723 of 970 1 721 722 723 724 725 970
Top