പാലക്കയം തട്ട് ട്രയാങ്കില്‍ ടൂറിസം പദ്ധതിയിൽ അഴിമതി!..വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.കെ.സി. ജോസഫ് പുതിയ കുരുക്കിലേക്ക്
July 4, 2017 12:57 pm

ഹെറാൾഡ് ന്യുസ് ബ്യുറോ കണ്ണൂര്‍: മുന്‍മന്ത്രി കെ.സി ജോസഫിന്റെ വികസന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പാലക്കയം തട്ട് ട്രയാങ്കില്‍ ടൂറിസം പദ്ധതിയിലെ,,,

മീരാ കുമാര്‍ കേരളത്തില്‍; ഒരേ മനസ്സോടെ പിന്തുണയ്ക്കുമെന്ന് പിണറായി. പ്രതിപക്ഷവോട്ട് പ്രതീക്ഷയിൽ ബി.ജെ.പി
July 3, 2017 3:18 am

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മീരാ കുമാര്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള,,,

പിള്ള അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിര ഗാന്ധിയെ അനുകൂലിച്ച് ജയിൽ വിട്ടു ” ബാലകൃഷ്ണപ്പിള്ളക്കെതിരെ കോടിയേരി ബാലകൃഷ്ണൻ
July 1, 2017 8:59 pm

തിരുവനന്തപുരം: മുൻ മന്ത്രിയും ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആർ ബാലകൃഷ്ണപിള്ളക്കെതിരെ വിമർശനവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി,,,

ആരാണ് മാഡം ?.. നടി ആക്രമിക്കപ്പെട്ട സംഭവം: കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പൊലീസ് പരിശോധന
July 1, 2017 12:22 pm

കൊച്ചി: കൊച്ചിയിൽ അർധരാത്രി നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണം മറ്റൊരു നടിയിലേയ്‌ക്കെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത,,,

നടി അക്രമിക്കപ്പെട്ട സംഭവം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പിടി തോമസ്,കേസ് ഒതുക്കാൻ ഉന്നത ഇടപെടലെന്ന് ആരോപണം, മുകേഷിനെ തള്ളി ബേബിയും ,ശ്രീമതിയും.
June 30, 2017 1:55 pm

തിരുവനന്തപുരം: മുകേഷ് എംഎൽഎെക്കെതിരെ പിടി തോമസ്. മുകേഷിന്റെ നിലപാട് സി പി ഐ എം നിലപാടാണോ എന്ന് വ്യക്തമാക്കണമെന്ന് പിടി,,,

വിവാദ വീരന്മാരുണ്ടെന്ന് പിണറായി; “വിവാദ വീരൻ’ തനിക്ക് ചേർന്ന തൊപ്പിയല്ലെന്ന് കാനം
June 30, 2017 3:38 am

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും നേര്‍ക്കുനേര്‍. അതേസമയം തന്റെ കാര്യങ്ങള്‍ താന്‍തന്നെ,,,

നടിയെ അക്രമിച്ച കേസ് കൂടുതൽ വെളിപ്പെടുത്തലുകൾ, പൾസർ സുനിക്ക് ഒത്താശ ചെയ്തവരിൽ ‘പ്രമുഖ സംവിധായകന്റെ മകനും
June 30, 2017 1:46 am

കൊച്ചി : നടി അക്രമിക്കപ്പെട്ട സംഭവത്തിൽ മലയാളത്തിലെ പ്രമുഖ സംവിധായകന്റെ മകനും സംശയത്തിന്റെ നിഴലിൽ.പ്രമുഖ സംവിധായകനും പൾസർ സുനിയും തമ്മിൽ,,,

ദിലീപിന് കട്ട സപ്പോര്‍ട്ടുമായി അമ്മ’യും ഇന്നസെന്റും ,മകളായ നടിയെ ‘അമ്മ’തള്ളി .ദിലീപിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ സംഘടന അനുവദിക്കില്ല;നടിയുടെ വിഷയം ആരും ഉന്നയിച്ചില്ല
June 29, 2017 4:51 pm

കൊച്ചി: മകളായ ‘നടിയെ തള്ളി ‘മകനെ പിന്തുണച്ച് ഇടതുപക്ഷ എം പി.യും നടനും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ് .ദിലീപിനെ ഒറ്റപ്പെടുത്തി,,,

ദിലീപ് കുടുങ്ങി !..കൊച്ചി വിടാൻ പാടില്ല…സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തെളിവ് കിട്ടി !.. ദിലീപ് കുടുങ്ങാൻ സാധ്യത മലയാള സിനിമയിലെ ബിനാമി ഇടപാടുകളുടെ തെളിവും പൊലീസിന് .മുൻകൂർ ജാമ്യത്തിന്റെ സാധ്യത തേടി ദിലീപും നായകനും സംവിധായക സുഹൃത്തും
June 29, 2017 12:31 pm

കൊച്ചി:കാര്യങ്ങൾ പരുങ്ങലിലായി ദിലീപും നാദിര്ഷായും മുൻ‌കൂർ ജാമ്യത്തിന് നിയമോപദേശം തേടിയതായി സൂചനയുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന,,,

താരങ്ങൾക്ക് മാധ്യമവിലക്ക്, ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് “അമ്മ”യുടെ കൽപന. പ്രതികരിക്കാതെ താരങ്ങൾ.
June 28, 2017 10:05 pm

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽചാനൽ ചർച്ചയിൽ പങ്കെടുക്കുകയോ, മാധ്യമങ്ങളിൽ അഭിപ്രായം പറയുകയോ ചെയ്യരുതെന്ന് നടീ – നടൻമാർക്ക് താരസംഘടനയുടെ നിർദ്ദേശം.കൊച്ചിയിൽ,,,

അയ്യപ്പദാസിന്റെ അറസ്റ്റ്, ഗൂഢാലോചനയുടെ ചുരുളഴിയുന്നു. ലിംഗ ഛേദനക്കേസിൽ പെൺകുട്ടി കുടുങ്ങും.
June 28, 2017 4:24 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് വഴിത്തിരിവിലേക്കെന്ന് സൂചന. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത അയ്യപ്പദാസിൽ,,,

സീ​നി​യോ​രിറ്റി ​ മ​റി​ക​ടന്ന് വീണ്ടും നിയമനം വരുന്നു..ലോ​ക്​നാ​ഥ് ബെ​ഹ്റ​ വീണ്ടും പൊ​ലീ​സ് മേ​ധാ​വി​യാകും ,ജേ​ക്ക​ബ് തോ​മ​സ്, അ​രുണ്‍​കു​മാര്‍ സിന്‍ഹ എന്നിവരെ തഴഞ്ഞു. ജേ​ക്ക​ബ് തോ​മ​സ് കോടതിയിലേക്ക് ?
June 28, 2017 3:06 am

തിരുവനന്തപുരം: ഈ മാസം ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിക്കുന്ന ടി.പി.സെന്‍കുമാറിന്റെ സ്ഥാനത്തേക്ക് പൊലീസ് മേധാവിയായി വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയെ നിയമിക്കാൻ,,,

Page 746 of 970 1 744 745 746 747 748 970
Top