സര്‍ക്കാര്‍ ചെലവില്‍ സി.പി.എം നേതാക്കളുടെ വിമാനയാത്രാ ധൂര്‍ത്ത്.മുഖ്യമന്ത്രിയും മന്ത്രിമാരുടെയും വിമാനയാത്ര വിവാദത്തിൽ !ചെലവുചുരുക്കൽ കാലത്ത് സർക്കാർ പൊടിച്ചത് 2,28,000 രൂപ !..
December 10, 2018 12:59 am
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ വിമാന യാത്ര വിവാദമാകുന്നു. മുഖ്യമന്ത്രിയും കുടുംബവും, മന്ത്രിമാരായ,,,
മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രി? ബിജെപി ക്യാമ്പുകളില്‍ ആഘോഷം
December 9, 2018 4:03 pm
മധ്യപ്രദേശ്: മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇരു പാര്‍ട്ടികളും മധ്യപ്രദേശില്‍ പ്രതീക്ഷയിലുമാണ്. എന്നാല്‍ ചിത്രങ്ങള്‍ മാറി മറിയുന്ന,,,
തെലങ്കാനയില്‍ അട്ടിമറി; ടിആര്‍എസും ബിജെപിയും കൈകോര്‍ക്കുന്നു, കോണ്‍ഗ്രസിനെതിരെ പുതിയ സഖ്യം
December 9, 2018 2:01 pm
ഹൈദരാബാദ്: തെലങ്കാനയില്‍ അട്ടിമറി. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനെയും ബിജെപിയും പിന്നിലാക്കി ടിആര്‍എസ് ആണ് മുന്നില്‍ നിന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസ്,,,
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിക്ക് അയിത്തം; ആദ്യ യാത്രക്കാര്‍ പ്രതിഷേധത്തില്‍
December 9, 2018 11:48 am
കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതില്‍,,,
ബൂത്ത് തലത്തില്‍ കോര്‍ഡിനേറ്റര്‍മാര്‍; ഒരാള്‍ക്ക് 25 വീടുകള്‍, കേരളം പിടിച്ചെടുക്കാന്‍ രാഹുല്‍, തന്ത്രങ്ങളിങ്ങനെ
December 9, 2018 11:26 am
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസ് ആഹ്ലാദിക്കുകയാണ്. എന്നാല്‍ ആവേശം സന്തോഷത്തില്‍ മാത്രം നിര്‍ത്താതെ,,,
വനിതാ മതിലിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഇറങ്ങണം; സര്‍ക്കാരിന്റെ പുതിയ ചലഞ്ചില്‍ കുഴഞ്ഞ് ജീവനക്കാര്‍
December 9, 2018 11:08 am
തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ സാലറി ചാലഞ്ചിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയായി വനിതാ,,,
രാജസ്ഥാനിൽ അധികാര വടം വലി!!.സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി?പദവിയല്ല പാർട്ടിയാണ് വലുതെന്ന് അശോക് ഗെലോട്ട്.മുതലെടുക്കാൻ ബിജെപി
December 8, 2018 4:43 pm
ന്യുഡൽഹി : രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് എല്ലാ എക്സിറ്റ് പോൾ റിസൾട്ടുകളും .അതേസമയം തന്നെ അധികാര കസേരക്കായി പിരിമുറുക്കം,,,
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി; രാഹുലിന്റെ പ്രിയങ്കരന്‍, യുവാക്കളുടെ നേതാവ്
December 8, 2018 4:38 pm
ജയ്പൂര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെയെന്ന് ഉറപ്പിച്ച അവസ്ഥയാണ്. കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ ആര് ഭരിക്കുമെന്നതാണ് അടുത്ത,,,
എനിക്കെതിരെ നില്‍ക്കുന്നവര്‍ എന്തുകൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധിക്കുന്നില്ല; നിശബ്ദയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദീപ നിശാന്ത്
December 8, 2018 4:06 pm
ആലപ്പുഴ: കവിതാ മോഷണത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ നില്‍ക്കുന്നവര്‍ എന്തുകൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന് ദീപ നിശാന്ത്. ആരോപണത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചും നേരത്തെ,,,
പ്രതിഷേധം; വേദി മാറ്റി, പോലീസ് സംരക്ഷണയില്‍ മൂല്യനിര്‍ണയം നടത്തി ദീപ നിശാന്ത്
December 8, 2018 2:41 pm
ആലപ്പുഴ: കവിത കോപ്പിയടിച്ച വിവാദത്തിന് പിന്നാലെ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് വേദി മാറ്റുകയും,,,
രാജസ്ഥാനില്‍ വോട്ടിംഗ് മെഷീനുകള്‍ സ്ഥാനാര്‍ത്ഥിയുടെ വീട്ടിലും നടുറോഡിലും
December 8, 2018 2:18 pm
ജയ്പുര്‍: രാജസ്ഥാനില്‍ വോട്ടിംഗ് മെഷീന്‍ നടുറോഡില്‍ നിന്നും കണ്ടെത്തി. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്ക് മെഷീനുകളുമായി പോയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് വോട്ടിംഗം,,,
മലയാളികള്‍ക്ക് ബിയര്‍ വേണ്ട, പ്രിയം മദ്യത്തോട്
December 8, 2018 1:34 pm
തിരുവനന്തപുരം: കേരളത്തില്‍ ബിയറിനെക്കാള്‍ വില്‍പ്പന മദ്യത്തിന്. ബിയറിന് ആവശ്യക്കാര്‍ കുറവാണെന്നും വിദേശ മദ്യത്തിനാണ് ആവശ്യക്കാര്‍ ഏറെയെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍,,,
Page 745 of 1056Previous
1
…
743
744
745
746
747
…
1,056
Next