കേ​ര​ള​ത്തി​​​​​​​​ന്റെ സ്വ​പ്​​ന പ​ദ്ധ​തി​ കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
June 17, 2017 11:55 am

കൊച്ചി: തിരക്കേറിയ നഗരപാതയുടെ തലക്കു മീതെ കൊച്ചി മെട്രോ ഒാടിത്തുടങ്ങി. കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രൊ പ്രധാനമന്ത്രി നരേന്ദ്രമോദി,,,

തച്ചങ്കരിക്ക് എതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ് …സസ്‌പെന്‍ഡ് ചെയ്യണമെന്ന് താന്‍ ശുപാര്‍ശ ചെയ്ത തച്ചങ്കരി പൊലീസ് ആസ്ഥാനത്തുളളപ്പോള്‍ എങ്ങനെ അങ്ങോട്ട് മടങ്ങും?
June 16, 2017 11:08 am

കൊച്ചി :വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഇൗമാസം 19ന് തിരികെയെത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ പോലീസ് സേനയയില്‍ അസ്വസ്ഥതയാണ്.അവധി നീട്ടുന്ന,,,

ശ്രീവല്‍സം:യു.ഡി.എഫ് മന്ത്രി സംശയത്തില്‍ !..മറ്റൊരു അഴിമതി പരമ്പര ?
June 16, 2017 5:33 am

കൊച്ചി :യു.ഡി.എഫ് ഭരണത്തിലെ മറ്റൊരു അഴിമതിയുടെ ഞെട്ടിക്കുന്ന കഥകളാണോ ശ്രീവല്‍സം വിഷയത്തിലും ? ശ്രീവല്‍സം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍,,,

തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്.തച്ചങ്കരി റിപ്പോര്‍ട്ട്​ ചോര്‍ത്തിയെന്ന്​ സെന്‍കുമാര്‍
June 15, 2017 1:39 am

തിരുവനന്തപുരം: എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ ഗുരുതര ആരോപണവുമായി ഡിജിപി ടി.പി. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചില്‍നിന്നാണ്,,,

ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു.ശ്രീവത്സം പിള്ളയുടെ സമ്പാദ്യം: രാഷ്ട്രീയ ബന്ധം മറനീക്കുമോ ?
June 14, 2017 3:37 pm

കൊച്ചി:ശ്രീവല്‍സം ഗ്രൂപ്പിന്റെ 30ഓളം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നാഗാലാന്‍ഡില്‍ വെറുമൊരു കോണ്‍സ്റ്റബിളായി സര്‍വീസില്‍ പ്രവേശിച്ച് അഡിഷണല്‍ എസ്.പിയായി വിരമിച്ച് പൊലീസ് ആസ്ഥാനത്ത്,,,

കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ലക്ഷ്യം വെച്ച് ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്
June 14, 2017 11:31 am

തിരുവനന്തപുരം:കേരളത്തില്‍ മുഖ്യമന്ത്രിക്ക് ബിജെപി മന്ദിരത്തില്‍ ഓഫീസ് . ബിജെപി പുതിയതായി പണിയുന്ന ആസ്ഥാനമന്ദിരത്തില്‍ ആണ് മുഖ്യമന്ത്രിക്കായി ഓഫീസ്. ബിജെപിക്ക് കേരളത്തില്‍,,,

ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സിറിയന്‍ ചാനല്‍
June 12, 2017 11:02 am

സിറിയ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി,,,

ജിഷ്ണു പ്രണോയിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് അമ്മ.മുഖ്യമന്ത്രിയെ കാണും
June 11, 2017 7:37 pm

കോഴിക്കോട്:ജിഷ്ണു പ്രണോയിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് അമ്മ മഹിജ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. ഡിജിപി ഓഫീസിനു മുന്നില്‍ സമരം,,,

അഴിമതിക്കെതിരെ ഏല്ലാവരും ഒറ്റക്കെട്ടായി പോരാടണം !.അവധികഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തുമെന്ന് ജേക്കബ് തോമസ്.പദവിയറിയില്ല
June 11, 2017 1:14 pm

തിരുവനന്തപുരം: അഴിമതിക്കെതിരെ ഏല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു.അവധികഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ജൂണ്‍ 17,,,

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്​ രണ്ടു മരണം.കപ്പല്‍ ക്യാപ്റ്റനെതിരേ നരഹത്യക്കു കേസ്!!ക്യാപ്റ്റ​നെ അറസ്റ്റ് ചെയ്യും
June 11, 2017 12:54 pm

കൊച്ചി: കൊച്ചി കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ടു മരണം. അപകടത്തില്‍ കാണാതായ മൂന്നു പേരില്‍ രണ്ടു പേരുടെ,,,

ഖത്തര്‍ ഉപരോധവും നയതന്ത്ര പ്രതിരോധവും
June 10, 2017 9:52 pm

ബിജു കല്ലേലിഭാഗം ദോഹ: അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, മുസ്ലിം ബ്രദര്‍ഹുഡ്‌ എന്നിവയടക്കമുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നെന്ന് ആരോപിച്ച്,,,

വെട്ടിയത് താന്‍ തന്നെ:ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയുടെ വീഡിയോ പുറത്ത്..മൊഴി നിഷേധിച്ച്​ സുബീഷ്​
June 10, 2017 1:18 pm

കണ്ണൂര്‍:ഫസലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്.ഇവ ചാനലുകള്‍ പുറത്തുവിട്ടു. മുഹമ്മദ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട്,,,

Page 749 of 970 1 747 748 749 750 751 970
Top