എന്നാലും എന്‍റെ മാണി സാറേ ഇത് രാഷ്ടീയ വഞ്ചനയും കുതികാല്‍വെട്ടലിനും തുല്യമല്ലേ
May 3, 2017 2:59 pm

തിരുവനന്തപുരം: കോട്ടയം ജില്ളാ പഞ്ചായത്ത് ഭരണം നേടാന്‍ സിപിഎം പിന്തുണ സ്വീകരിച്ച കേരള കോണ്‍ഗ്രസ്്എം നടപടി രാഷ്ടീയ വഞ്ചനയും കുതികാല്‍വെട്ടലിനും,,,

ഏഴു ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവ് .ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാര്‍ക്കുമെതിരെ ജസ്റ്റിസ് കര്‍ണന്റെ ജാമ്യമില്ലാ വാറന്റും .
May 3, 2017 12:08 am

ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴ് ജഡ്ജിമാര്‍ക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ കൊല്‍ക്കത്ത ഹെെക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ,,,

ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി കോടതി വെളളിയാഴ്ച പരിഗണിക്കും.സര്‍ക്കാരിനു തിരിച്ചടി ഉണ്ടാകും ? ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
May 2, 2017 2:42 pm

ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവിയായി തന്നെ നിയമിക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്,,,

എന്തിനീ പിന്‍മാറ്റം ? സെന്‍കുമാറിന്റെ ഹര്‍ജി: കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അഭിഭാഷകന്‍ പിന്മാറി
May 1, 2017 1:25 pm

ന്യൂഡല്‍ഹി:സര്‍ക്കാരിന് എതിരായ ടി.പി. സെന്‍കുമാറിന്റെ കോടതി അലക്ഷ്യ ഹര്‍ജി അഭിഭാഷകന്‍ ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചില്ല. ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ സെന്‍കുമാറിന്റെ,,,

ലോ​ക്സ​ഭാ,നി​യ​മ​സ​ഭാ തെരഞ്ഞെടുപ്പ് ഒന്നിച്ചു മതി: നീ​തി ആ​യോ​ഗ്
May 1, 2017 3:59 am

ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ 2024 മുതല്‍ ഒന്നിച്ചു നടത്തണമെന്നു വീണ്ടും നീതി ആയോഗ്. രാഷ്‌ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി,,,

സെന്‍കുമാറിനെ ഡി.ജി.പിയായി ഉടന്‍ പുനര്‍ നിയമനം നടത്തും ?മറ്റു വഴികളില്ല!സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപിയായി പുനര്‍നിയമിക്കും
April 30, 2017 9:45 pm

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കുമെന്ന് സൂചന.ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാരിന്ആ ശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി,,,

കൊടനാട് കൊലക്കേസ് പ്രതിയുടെ ഭാര്യയുടെയും മകളുടെയും മരണത്തില്‍ ദുരൂഹതയില്ല
April 30, 2017 8:35 pm

തൃശൂര്‍ : ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍,,,

പിണറായിയെ താഴയിറക്കാന്‍ പടനീക്കം ? എന്തു സംഭവിച്ചാലും സെന്‍കുമാറിന് നിയമനം നല്‍കരുതെന്ന് ഉപദേശിച്ച് ചിലരും; ഡിജിപി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ പുലിവാല് പിടിച്ചു !
April 30, 2017 2:11 pm

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായിക്ക് എതിരെ പാളയത്തില്‍ തന്നെ പടയുണ്ടോ എന്ന് ചിലര്‍ സംശയിക്കുന്നു .നിയമകുരുക്ക് മുറുകുന്ന സെന്‍കുമാര്‍ വിസ്ഷയത്തില്‍ സമയം വൈകിപ്പിച്ച്,,,

നളിനി നെറ്റോയെ ജയിലില്‍ അയക്കുമോ ? സര്‍ക്കാരിനെതിരെ സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി;നഷ്ടപ്പെട്ട കലാവധി നീട്ടി നല്‍കണമെന്നും ആവശ്യം
April 29, 2017 6:41 pm

ന്യൂഡല്‍ഹി: ഡിജിപിയായി പുനര്‍നിയമനം നടപ്പിലാക്കാന്‍ വൈകിപ്പിക്കുന്ന പിണറായി സര്‍ക്കാറിനെതിരെ ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍. തിങ്കളാഴ്ച സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി,,,

പിണറായിയെ കുടുക്കുമോ?സെന്‍കുമാര്‍ വിഷയം സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്ക് .ചീഫ് സെക്രട്ടറി ജയിലില്‍ പോകേണ്ടി വരുമോ ?
April 29, 2017 2:57 am

തിരുവനന്തപുരം :ടി.പി സെന്‍കുമാര്‍ വിഷയയത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ അപകടത്തിലേക്കും അതുവഴി പിണറായി നിയമ കുരുക്കില്‍ പെടുമെന്നും നിയമ വിദഗ്ദരുടെ വിലയിരുത്തല്‍,,,

സെന്‍കുമാര്‍ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്​ച്ച നല്‍കും.മുഖ്യമന്ത്രി പിണറായി വെട്ടിലാവും !
April 28, 2017 11:03 pm

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരേ ടി.പി.സെന്‍കുമാര്‍ കോടതിയലക്ഷ്യം ആരോപിച്ച് തിങ്കളാഴ്ച ഹര്‍ജി നല്കാന്‍ തീരുമാനം .തന്നെ ഡിജിപി സ്ഥാനത്തു,,,

മുഖ്യമന്ത്രി ഏകാധിപതിയെ പോലെയെന്ന് സി.പി.ഐ
April 28, 2017 9:33 pm

തിരുവന്തപുരം:പോര് അവസാനിയ്ക്കുന്നില്ല… മുഖ്യമന്ത്രിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിആ സംസ്ഥാന കൗണ്‍സില്‍. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു.,,,

Page 754 of 970 1 752 753 754 755 756 970
Top