വയസ് 30; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബോബി
February 22, 2023 2:43 pm

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബോബി. 30 വയസാണ് ബോബിയുടെ പ്രായം. ഗിന്നസ് ബുക്ക്,,,

വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷന്മാരില്‍ താല്‍പര്യമില്ല; മാലിക്കുമായി ബന്ധമില്ലെന്ന് പാക്ക് നടി ആയിഷ ഒമര്‍
February 22, 2023 9:18 am

ഇസ്ലമാബാദ്: പാക്കിസ്താന്‍ വെറ്ററന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായി ബന്ധമില്ലെന്നും വിവാഹം കഴിഞ്ഞതോ, ഉറപ്പിച്ചതോ ആയ പുരുഷന്മാരില്‍ താല്‍പര്യമില്ലെന്നും അറിയിച്ച്,,,

അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളില്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍; മുസ്ലിം ജനസംഖ്യ കുറയ്ക്കാനുള്ള ഗൂഢാലോചനയെന്ന് താലിബാന്‍
February 20, 2023 4:50 pm

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളില്‍ ഗര്‍ഭനിരോധന ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തി രാജ്യത്തെ എല്ലാ ഫാര്‍മസികളിലും മെഡിക്കല്‍ ഷോപ്പുകളിലും,,,

ബ്രസീലിൽ പെൺകുഞ്ഞിന് വാല് ! ജനിച്ചുവീണ കുഞ്ഞിന്റെ വാല് കണ്ട് അമ്പരന്ന് മാതാപിതാക്കൾ
February 20, 2023 10:08 am

സാവോ പോളോ: ബ്രസീലിൽ പെൺ കുഞ്ഞ് ജനിച്ചത് ആറ് സെന്റീമീറ്റർ വാലുമായി. കുട്ടിയുടെ വാൽ വിജയകരമായി നീക്കം ചെയ്തതായി പഠനത്തിൽ,,,

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാവ്; മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി യുവതി
February 17, 2023 5:00 pm

ജിമ്മില്‍ വ്യായാമത്തിനിടെ ആക്രമിക്കാനെത്തിയ ആളെ മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി യുവതി. ഫ്‌ളോറിഡയിലെ ഹില്‍സ്ബറോ കൗണ്ടിയിലുള്ള ടാംപയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഇതിന്റെ വീഡിയോ,,,

ഇക്വറ്റോറിയല്‍ ഗിനിയയില്‍ മാര്‍ബര്‍ഗ്  വൈറസ് ബാധ സ്ഥിരീകരിച്ചു; ഒമ്പത് മരണം
February 14, 2023 3:59 pm

മലബോ: പകര്‍ച്ച പനിക്ക് കാരണമാകുന്ന മാര്‍ബര്‍ഗ് വൈറസ് വ്യാപനം ഇക്വറ്റോറിയല്‍ ഗിനിയയില്‍ സ്ഥിരീകരിച്ചു. ഒമ്പതു പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. രോഗ,,,

ചുഴലിക്കാറ്റ്: ന്യൂസിലാന്‍ഡില്‍  ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; അര ലക്ഷത്തോളം വീടുകൾക്ക് നാശനഷ്ടം
February 14, 2023 3:56 pm

വെല്ലിങ്ടണ്‍: നോര്‍ത്ത് ഐലന്‍ഡില്‍ വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കനത്ത മഴയേയും കാറ്റിനെയും തുടര്‍ന്ന് പതിനായിരക്കണക്കിന് വീടുകളില്‍,,,

ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കേണ്ട ഉത്തരവാദിത്തം  പുരുഷനുള്ളതെന്ന് കര്‍ണാടക ഹൈക്കോടതി; ജോലിയില്ലെങ്കില്‍ അത് കണ്ടെത്തി നല്‍കണമെന്ന് 
February 14, 2023 3:53 pm

കര്‍ണാടക: ഭാര്യക്കും ഭര്‍ത്താവിനും ചെലവിനു നല്‍കേണ്ട ഉത്തരവാദിത്തം പുരുഷനുള്ളതാണെന്ന് കര്‍ണാടക ഹൈക്കോടതി. ജോലി ഇല്ലെങ്കില്‍ അതു കണ്ടെത്തി ചെലവിന് നല്‍കണമെന്ന്,,,

തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്; തുർക്കി ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി
February 11, 2023 7:20 pm

തുർക്കി: ഭൂകമ്പത്തിൽ കുടുങ്ങിയ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്. ഇടതുകൈയിൽ പതിച്ചിരുന്ന ടാറ്റൂ,,,

പ്രണയദിനമാഘോഷിക്കാൻ ഇന്ത്യയുടെ റോസാ പൂക്കൾ വേണ്ട; വിലക്കി നേപ്പാൾ
February 11, 2023 1:17 pm

നേപ്പാൾ: സസ്യരോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കായി  ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പുതിയ റോസാപ്പൂക്കളുടെ,,,

ശമ്പളമില്ല, വിശ്രമമില്ല, അടിമപ്പണി, ക്രൂര മർദ്ദനം; യു.കെ.യിൽ 5 മലയാളികൾ അറസ്റ്റിൽ
February 11, 2023 11:52 am

­ലണ്ടന്‍: കെയര്‍ഹോമുകളില്‍ അമ്പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ അടിമപ്പണി ചെയ്യിച്ച അഞ്ച് മലയാളികള്‍ യു.കെയില്‍ അറസ്റ്റിൽ. മലയാളികളായ മാത്യു ഐസക് (32),,,,

ജറുസലേമിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം; കുട്ടി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം
February 11, 2023 8:28 am

ജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. റാമോട്ട് ജങ്ഷന് സമീപമുള്ള ബസ് സ്റ്റോപ്പിലായിരുന്നു ആക്രമണം.  പരുക്കേറ്റവരുടെ,,,

Page 15 of 324 1 13 14 15 16 17 324
Top