ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല; വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയത അഴിച്ചുവിടരുത്; ഇന്ത്യ ഒരു മതരാഷ്ട്രമല്ല; ഭിന്നിപ്പുണ്ടാക്കാന്‍ അനുവദിക്കരുത്; വിവാദത്തില്‍ നിലപാടിലുറച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍
August 3, 2023 12:52 pm

മലപ്പുറം: മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ് എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരുമ്പോഴും നിലപാടിലുറച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍.,,,

ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍; വീട്ടില്‍ പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; 16കാരനെതിരെ കേസ്
August 3, 2023 12:37 pm

കണ്ണൂര്‍: ചക്കരക്കല്ലില്‍ വീട്ടില്‍ പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 16കാരനെതിരെ കേസ്. ശുചിമുറിയില്‍ മൊബൈല്‍ഫോണ്‍ ഒളിച്ചുവച്ച്,,,

അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു; അക്രമാസക്തനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു; കൊലപാതകത്തിന് കാരണം കുടുംബവഴക്ക്; സംഭവം തിരുവല്ലയില്‍
August 3, 2023 10:55 am

പത്തനംതിട്ട: തിരുവല്ലയില്‍ മകന്‍ അമ്മയെയും അച്ഛനെയും വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമാസക്തനായി,,,

പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ കണ്ടെത്തി; താനൂര്‍ കസ്റ്റഡി മരണത്തില്‍ നിര്‍ണായക തെളിവുമായി അന്വേഷണ സംഘം
August 3, 2023 10:14 am

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പൊലീസുകാരുടെ വിശ്രമമുറിയിലെ കട്ടിലിനടിയില്‍ രക്തക്കറ കണ്ടെത്തി. മരിച്ച,,,

വീണ്ടും അങ്കത്തിന്; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പില്‍ സിപിഎം; ജെയ്ക് സി തോമസ് ഇടത് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത; മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎം നിര്‍ദേശം; ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും
August 3, 2023 10:00 am

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ,,,

‘ഒരു മതവിശ്വാസത്തേയും വ്രണപ്പെടുത്തിയിട്ടില്ല’; വിവാദ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി എ എന്‍ ഷംസീര്‍
August 2, 2023 3:52 pm

തിരുവനന്തപുരം: ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്തുന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം,,,

കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
August 2, 2023 3:36 pm

തിരുവനന്തപുരം: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന,,,

ഷംസീര്‍ മാപ്പ് പറയില്ല; തിരുത്തുമില്ല; മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ല; മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും എംവി ഗോവിന്ദന്‍; എന്‍എസ്എസിന്റെ ആവശ്യം തള്ളി സിപിഎം
August 2, 2023 3:03 pm

തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുത്തി പറയാനും,,,

പട്ടാപ്പകല്‍ 15കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; കാറിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിച്ചു; പെണ്‍കുട്ടി കുതറിയോടി രക്ഷപ്പെട്ടു; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു; സംഭവം കണ്ണൂരില്‍
August 2, 2023 12:16 pm

കണ്ണൂര്‍: കണ്ണൂരില്‍ പട്ടാപ്പകല്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കണ്ണൂര്‍ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് സംഭവം. കക്കാട്,,,

കസ്റ്റഡിയില്‍ മരിച്ച താമിറിന്റെ ആമാശയത്തില്‍ രണ്ട് പ്ലാസ്റ്റിക് കവറുകള്‍;എം.ഡി.എം.എ ആണോയെന്ന് സംശയം; ശരീരത്തില്‍ 13 സാരമായ പരുക്കുകള്‍; പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
August 2, 2023 11:06 am

മലപ്പുറം: താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച ലഹരിക്കേസ് പ്രതിയുടെ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരിച്ച താമിര്‍ ജിഫ്രിയുടെ ആമാശയത്തില്‍,,,

ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ; നവദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നാലെ ബ്ലാക്ക് മെയിലിംഗ്; ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
August 2, 2023 10:50 am

കോഴിക്കോട്: ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറ വെച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി ബ്ലാക്ക് മെയിലിംഗിന് ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍.,,,

എ എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര അര്‍ച്ചന
August 2, 2023 10:36 am

തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശത്രു സംഹാര അര്‍ച്ചന നടത്തി എന്‍എസ്എസ് കരയോഗം പ്രസിഡന്റ്. കൊല്ലം,,,

Page 137 of 1788 1 135 136 137 138 139 1,788
Top