തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രതികരിക്കുന്ന ഉദ്യോഗസ്ഥരെ മാനസികരോഗികളെന്ന് മുദ്രകുത്തി നടപടിയെടുക്കുന്ന രീതിയാണ് ഇവിടെയുള്ളതെന്ന് ഡി.ജി.പി. ജേക്കബ് തോമസ്.അഴിമതിവിരുദ്ധ ദിനത്തില്‍ തന്നെ മുഖ്യമന്ത്രിക്ക്,,,
തിരുവനന്തപുരം: തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഡിസംബര്‍ 14 തിങ്കളാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് ആര്‍.ശങ്കര്‍ പ്രതിമയുടെ അനാച്ഛാദനം, ശിവഗിരിമഠം,,,
ന്യൂഡല്‍ഹി : വെള്ളാപ്പള്ളിയുടെ ഭാരത് ധര്‍മ ജനസേന (ബി.ഡി.ജെ.എസ്)യ്‌ക്കു കൂപ്പുകൈ ചിഹ്‌നം ലഭിക്കില്ല. കൂപ്പുകൈ ചിഹ്‌നം അനുവദിക്കുന്നതിനു ചട്ടപ്രകാരം നിയമതടസമുണ്ടെന്നു,,,
കൊച്ചി: മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി സഭയില്‍ പരിഷ്‌കരണത്തിന് വാദിക്കുന്ന കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം (കെസിആര്‍എം),,,
കൊച്ചി: കുമ്പസാര കൂട്ടില്‍ നിന്നും ധ്യാനഗുരു ജയിലറയിലേക്ക് .പാപം കഴുകിക്കളയാന്‍ ഉപകരണമാകേണ്ട വൈദികന്‍ ‘പാപ ചിന്ത ഉദിച്ചത് ‘പരിശുദ്ധമായ കുമ്പസാരക്കൂട്ടില്‍,,,
തൃശൂര്‍: ബാര്‍ കോഴ ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ മന്ത്രി കെ. ബാബുവിനും ബാറുടമ ബിജു രമേശിനും എതിരെ അന്വേഷണം നടത്താന്‍ കോടതി,,,
തിരുവനന്തപുരം:എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.കോണ്‍ഗ്രസിന്റെ,,,
തൃശൂര്‍: പ്രതിശ്രുത വരനും കുടുംബവും നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം ഉപേക്ഷിച്ച മലയാളി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.,,,
തിരുവനന്തപുരം:കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും അഴിമതിക്കും അക്രമോത്സുക വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള,,,
കൊച്ചി :സരിതയെ ബിജു രാധാകൃഷ്‌ണന്‍ ക്രോസ് വിസ്‌താരം നടത്തും.തന്റെ വ്യക്‌തിജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിധം മാധ്യമങ്ങള്‍ വഴി പ്രസ്‌താവന നടത്തിയ,,,
കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി എഫ്. പിന്തുണയോടെ സി.പി.എമ്മിനു വിജയം. സി.പി.എമ്മിലെ ഭാരതി ജെ.ഷെട്ടിയാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.,,,
തിരുവനന്തപുരം: സര്‍ക്കാര്‍ ക്ഷേത്രവരുമാനത്തില്‍ നിന്ന് ഒരു രൂപപോലും എടുക്കാറില്ലെന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍. ക്ഷേത്രങ്ങളുടെ വരുമാനം ക്ഷേത്രവികസനത്തിനായി മാത്രമാണ്,,,