തിരുവനന്തപുരം:സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്‍ നടത്തിയ വിവാദ ‘ലൈംഗിക ആരോപണം ആഭ്യന്ത്ര വകുപ്പിന്റെ തിരക്കഥ’യുടെ ഭാഗമ്മാണെന്ന് കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി,,,
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണമടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത് സരിതയുടെ അറിവോടെയും സമ്മതത്തോടെയുമെന്ന് സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്്ണന്‍െറ മൊഴി.,,,
കൊല്ലം: മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കുന്ന ഹര്‍ജിയെ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി,,,
തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ര്ടപതി എ.പി.ജെ. അബ്ദുള്‍ കലാമിന് ബിഎസ്എന്‍എല്‌ളിന്റെ ജപ്തി നോട്ടീസ്. റവന്യൂ റിക്കവറി മേളയില്‍ പണമടച്ച് ജപ്തി,,,
തിരുവനന്തപുരം:കിളിമാനൂരിലെ കൂട്ട ആത്മഹത്യയില്‍ യുവതികളുടെ മാതൃസഹോദരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം ഈരാണിമുക്ക് കൈതയില്‍ മുംതാസ്(50), പുതുശേ്ശരിമുക്ക് പാവലയില്‍ മെഹര്‍ബാന്‍(52),,,,
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ബുദ്ധിയില്ലാത്ത കഴുതയാണെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു ക്യഷ്ണ. കൊല്ലം നിലമേലില്‍ നടന്ന,,,
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍,,,
കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണനോട് സോളര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. രേഖകള്‍ ഈ,,,
തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ബിജു രാധാകൃഷ്ണന്റെ ആരോപണം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കെ ഇനി ശ്രദ്ധാകേന്ദ്രം സരിത എസ്. നായര്‍,,,
കൊച്ചി:ഉമ്മന്‍ചാണ്ടിക്ക് സരിത എസ് നായരുമായി ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി,,,
കൊച്ചി:അടുത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ നിന്നും കലാഭവന്‍ മണിയെ സിപിഎം സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ നീക്കമെന്ന് സൂചന .നവമാധ്യമങ്ങളിലാണ്,,,
കൊച്ചി: തന്നേയും മുഖ്യമന്ത്രിയേയും ചേര്‍ത്ത് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സരിതാ നായര്‍. ആരോപണങ്ങള്‍ സംസ്‌ക്കാര ശൂന്യമാണ്. ബിജു,,,