ഉമ്മന്‍ ചാണ്ടിയെന്നാല്‍ ഉഡായിപ്പ് മുഖ്യമന്ത്രി; ചാണ്ടിയ്ക്ക് ഐ ടിയെന്നാല്‍ ഇന്റര്‍നാഷ്ണല്‍ തട്ടിപ്പും: വിഎസിന് മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രി
April 24, 2016 4:35 pm
കൊച്ചി: ഫേയ്‌സ്ബുക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുട്ടുകുത്തിച്ച് വിഎസ് അച്യുതാനന്ദന്‍ തേരോട്ടം തുടരുന്നു. നേരത്തെ കുറിച്ച കുറുപ്പില്‍ ഉമ്മന്‍ചാണ്ടിയോട് ചില,,,
എന്നെ ഉപദ്രവിക്കാനും തുടങ്ങി; ഞാനീ നശിച്ച ലോകത്തുനിന്ന് പോകുവാ..ആദിവാസി ബാലികയുടെ നെഞ്ചുനുറുക്കുന്ന ആത്മഹത്യാക്കുറിപ്പ്
April 24, 2016 3:28 pm
പേരാവൂര്‍: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആദിവാസി പെണ്‍കുട്ടി ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിഴലിക്കുന്നു. പട്ടിണിയും വിശപ്പുമാണ് മരണത്തിന്,,,
ആത്മഹത്യ കുറിപ്പ് ദേശാഭിമാനി പട്ടിണി കഥയാക്കി മാറ്റി; നെറികെട്ട മാധ്യമ പ്രവര്‍ത്തനത്തിന്റെ വഴികള്‍ ഇങ്ങനെ; ദേശാഭിമാനിക്കെതിരെ നിയമനടപടിയും
April 24, 2016 11:48 am
കണ്ണൂര്‍: പേരാവൂരില്‍ ആദിവാസി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശാഭിമാനി ലേഖകന്‍ കഥമെനയുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തായി. ശ്രുതിമോളുടെ ആത്മഹത്യാ,,,
‘അവരുടെ രാവുകള്‍’ ചിത്രത്തിന്റെ നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു
April 24, 2016 10:35 am
ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘അവരുടെ രാവുകള്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് അജയ് കൃഷ്ണന്‍ ആത്മഹത്യ,,,
ഐപിഎല്‍ വാതുവെയ്പ്പ്; നാല് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
April 24, 2016 8:36 am
കോഴിക്കോട്: ഐപിഎല്‍ വാതുവെയ്പ്പ് നടത്തിയ നാല് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഷംസു, ഇഫ്സുല്‍ റഹ്മാന്‍,,,,
നികേഷ്‌കുമാര്‍ പഴയ കെഎസ്‌യു നേതാവ്; പച്ചക്കള്ളങ്ങള്‍ പൊളിച്ച് സോഷ്യല്‍ മീഡിയ
April 23, 2016 11:07 pm
കോഴിക്കോട്: വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ഇടതുസഹയാത്രീകനായിരുന്നുതന്നെന്ന നികേഷ് കുമാറിന്റെ വാദം പൊളിയുന്നു. കെഎസ് യു സ്ഥാനാര്‍ത്ഥിയായി കോളേജ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പഴയകാല,,,
തെറ്റുപറ്റിയെന്ന് വിഎസ് അച്യുതാനന്ദന്‍; മാധ്യമ പ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന തന്റെ മുന്നറിയിപ്പ് താന്‍ തന്നെ ലംഘിച്ചു
April 23, 2016 7:42 pm
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകോട് ഇടപെടുന്ന കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് വിഎസ് അച്യുതാനന്ദന്‍. പത്രലേഖകരോട് ഇടപെടുമ്പോള്‍ ശ്രദ്ധിക്കണമെന്ന എന്റെ അഭിപ്രായം ഞാന്‍,,,
ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച അമ്പിളി ഫാത്തിമയുടെ ആരോഗ്യനില ഗുരുതരം
April 23, 2016 6:56 pm
കാഞ്ഞിരപ്പള്ളി: ചികിത്സയ്ക്കും തുടര്‍പഠനത്തിനും മഞ്ജുവാര്യരുടെ സഹായം വെറുതെയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച കാഞ്ഞിരിപ്പള്ളിക്കാരി അമ്പിളി ഫാത്തിമയുടെ ആരോഗ്യനില ഗുരുതരം. കോട്ടയം,,,
ലാവ്‌ലിന്‍ കേസില്‍ വിധി അംഗീകരിക്കുന്നു; ടിപി വധത്തിലും നിലപടില്‍ വ്യത്യാസമില്ല; ഉമ്മന്‍ ചാണ്ടിയ്ക്ക് മറുപടിയുമായി വിഎസ്
April 23, 2016 4:56 pm
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനോട് ഫേസ്ബുക്കിലൂടെ ഉമ്മന്‍ചാണ്ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വി.എസിന്റെ ഫേസ്ബുക് പോസ്റ്റ്. എസ്.എന്‍.സി ലാവലിന്‍ കേസ്, ധര്‍മടത്ത്,,,
വിവാദ സ്വാമി സന്തോഷ് മാധവന് വേണ്ടി ഭൂപരിധി ഇളവ് നല്‍കാന്‍ ആവശ്യപ്പെട്ടത് കുഞ്ഞാലിക്കുട്ടി
April 23, 2016 4:15 pm
തിരുവനന്തപുരം: വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി നല്‍കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഐടി കമ്പനിക്ക്,,,
സിബിഐ വലയില്‍ സിപിഎം നേതാക്കള്‍; ഷുക്കൂര്‍ വധക്കേസിലും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു;തിരഞ്ഞെടുപ്പുകാലത്ത് കൊലപാതക കേസുകളില്‍ കുടുങ്ങി സിപിഎം
April 23, 2016 10:42 am
കൊച്ചി : മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അയിരൂര്‍ ഷുക്കൂര്‍ വധക്കേസില്‍ കൂടി സിബി ഐ കുറ്റപത്ര സമര്‍പ്പിച്ചതോടെ സിപിഎം നേതാക്കള്‍,,,
മുപ്പത്തിമൂന്ന് വര്‍ഷമായി വോട്ട് ചെയ്യാറില്ലെന്ന് മന്ത്രി കെസി ജോസഫ്; ജനാധിപത്യത്തെ പരിഹസിച്ച് ഇരിക്കൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
April 23, 2016 10:25 am
കണ്ണൂര്‍: മുപ്പത്ത് വര്‍ഷത്തിനു മേലെ കേരളത്തിന്റെ ജനപ്രതിനിധിയായിരിക്കുന്ന മന്ത്രി കെസി ജോസഫ് കഴിഞ്ഞ 33 വര്‍ഷമായി തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാറില്ല.,,,