ഇറാനെതിരെ ഇസ്രയേലിനെ സഹായിക്കരുത് ,ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്.യുദ്ധമുണ്ടായാല്‍ അമേരിക്കക്കും തിരിച്ചടി !ഇറാന് ആണവസഹായം നൽകിയത് റഷ്യയെന്ന് സൂചന.
October 12, 2024 1:37 pm
ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തിൽ സഹായിക്കരുതെന്ന് അമേരിക്കയോട് അടുപ്പമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി,,,
ടാറ്റ ഗ്രൂപ്പിനെ ഇനി നോയൽ ടാറ്റ നയിക്കും.രത്തൻ ടാറ്റയുടെ നേരനുജന് രണ്ടു മുറികളുള്ള ഫ്‌ളാറ്റില്‍ ഒതുങ്ങി കൂടാന്‍ മാത്രം താല്‍പ്പര്യം. വീണ്ടും നയിക്കാന്‍ പാഴ്‌സി സമുദായംഗമായ ടാറ്റ കുടുംബാംഗം. പുതിയ നായകന്‍ എത്തുന്നത് നാലു പതിറ്റാണ്ടിന്റെ അനുഭവ പാരമ്പര്യവുമായി
October 11, 2024 3:07 pm
ന്യൂഡല്‍ഹി: അന്തരിച്ച രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ ടാറ്റ. ഇന്നു മുംബൈയിൽ ചേർന്ന ട്രസ്റ്റ്,,,
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഐഎം തോല്‍ക്കും
October 11, 2024 12:21 pm
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടും ചേലക്കരയിലും സിപിഐഎം തോല്‍ക്കും.സിപിഎമ്മിനെ തോൽപ്പിക്കാൻ കച്ചകെട്ടി പിവി അൻവർ . പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചേക്കുമെന്ന്,,,
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
October 10, 2024 5:59 pm
പാലക്കാട്: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം,,,
ഉരുൾപൊട്ടൽ ;122 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല ! ജനങ്ങളുടെ സമ്മർദ്ദം കൂടി: വീണ്ടും തെരച്ചിൽ നടത്താമെന്ന് മന്ത്രി
October 10, 2024 12:12 pm
തിരുവനന്തപുരം: ഉരുൾപൊട്ടൽ നടന്ന വയനാട്ടിൽ 122 പേരെ ഇനിയും കണ്ടെത്താനുണ്ട്.തിരച്ചിൽ സർക്കാർ നേരത്തെ നിർത്തിയിരുന്നു .ഇനിയും കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുടെ നിലവിളി,,,
ലഹരക്കേസിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും.ഓം പ്രകാശിനായി മുറി ബുക്ക് ചെയ്തത് ഛലപതി; സന്ദര്‍ശകരില്‍ വ്യവസായികളും
October 10, 2024 12:03 pm
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം,,,
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു.കെ സുരേന്ദ്രന്‍ വീട്ടിലെത്തി അംഗത്വം നല്‍കി.
October 9, 2024 4:33 pm
തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലുമണിയ്ക്ക് വീട്ടിലെ ചടങ്ങിൽ അംഗത്വം സ്വീകരിച്ചു . ബിജെപിയെ ഇഷ്ടമാണെന്നും,,,
നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി പി മാധവൻ അന്തരിച്ചു
October 9, 2024 12:33 pm
കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്നു . 89,,,
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍
October 7, 2024 5:03 pm
പാലക്കാട്: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഷൊര്‍ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം,,,
ഓം പ്രകാശിനെതിരായ ലഹരികേസ് റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയുടേയും പ്രയാഗയുടേയും പേരുകൾ. പ്രതി ഓം പ്രകാശിന്റെ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നു
October 7, 2024 4:58 pm
കൊച്ചി : കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. ഓം,,,
ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കര്‍; അപക്വമായ ചോദ്യമെന്ന് വി ഡി സതീശന്‍.നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു.
October 7, 2024 12:28 pm
സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിയുന്ന അപൂര്‍വ,,,
എഡിജിപി അജിത് കുമാർ തെറിച്ചു ! ക്രമസമാധാന ചുമതല മനോജ് എബ്രഹാമിന്.സ്ഥാനമാറ്റത്തിന്‍റെ ഉത്തരവിലും പിണറായിയുടെ കരുതൽ
October 7, 2024 5:26 am
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ നിന്ന് തെറിച്ചു .അജിത്കുമാറിനെ മാറ്റികൊണ്ടിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി .ബറ്റാലിയന്‍,,,
Page 22 of 1785Previous
1
…
20
21
22
23
24
…
1,785
Next