മുസ്ലിം ലീഗിൽ പൊട്ടിത്തെറി ;ലീഗിനെതിരെ പടയൊരുക്കം .തങ്ങളുമാരെ വെല്ലുവിളിച്ച ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാര്‍ഥിത്വം സംശയകരം ! നൂർബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു.
കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച്;മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് വനിതാ ലീഗ്,,,













