ഉരുളെടുത്ത ഭൂമി കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി!! കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലേക്ക്
August 10, 2024 1:11 pm

കല്‍പ്പറ്റ: ഉരുളെടുത്ത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നതിനും, ദുരിതബാധിതർക്ക് കരുത്ത് പകരുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൽപ്പറ്റയിലെത്തി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ്,,,

നടൻ മോ​ഹ​ൻ​ലാ​ൽ വ​ന്ന​തു കൊ​ണ്ട് മി​ലി​ട്ട​റി​യു​ടെ വി​ല​പ്പെ​ട്ട സ​മ​യം പോ​യി!! നടനെ​തി​രെ പ​രാ​തി ന​ല്‍കും. പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നുവെന്ന് ചെ​കു​ത്താ​ൻ
August 10, 2024 11:59 am

പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​മു​ഖ​ത്ത് പ​രി​ശീ​ല​നം കി​ട്ടി​യ ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് വേ​ണ്ട​ത്. മോ​ഹ​ൻ​ലാ​ൽ വ​ന്ന​തു കൊ​ണ്ട് മി​ലി​ട്ട​റി​യു​ടെ വി​ല​പ്പെ​ട്ട സ​മ​യ​മാ​ണ് പോ​യ​ത്. പോ​ലീ​സ്,,,

അർജുനായുള്ള തിരച്ചിൽ രണ്ടുദിവസത്തിനകം തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്
August 10, 2024 11:50 am

ബെംഗളൂരു: അർജുനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമാകും. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്,,,

പ്രധാനമന്ത്രി മോദി കേരളത്തിലെത്തി!! മുഖ്യമന്ത്രിപിണറായിയും ഗവര്‍ണറും സ്വീകരിച്ചു. വയനാട്ടിലേക്ക് തിരിക്കും
August 10, 2024 11:44 am

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി,,,

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് യുവനടിയുടെ പരാതി!! യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ
August 9, 2024 8:34 pm

കൊച്ചി:യുവനടിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം പൊലീസാണ് സൂരജ് പാലാക്കാരനെ,,,

ദുരന്തമേഖലയിൽ ഗുരുതര അനാസ്ഥ!..കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാനായില്ല. പിപിഇ കിറ്റുൾപ്പെടെ നൽകാതെ രക്ഷാപ്രവർത്തകർ മടങ്ങി
August 9, 2024 8:29 pm

കൽപ്പറ്റ: ദുരന്തമുണ്ടായ വയനാട്ടിൽ ഗുരുതരമായ അനാസ്ഥ ! ആനയടികാപ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്യാനായില്ല. മൃതദേഹങ്ങൾ കൊണ്ടുവരാൻ,,,

ബോചെ ടീ ലക്കി ഡ്രോ 10 ലക്ഷം നേടിയവര്‍ക്ക് ചെക്ക് കൈമാറി
August 8, 2024 8:40 pm

ബോചെ ടീ ഉപഭോക്താക്കള്‍ക്കായി ദിവസേന നടത്തുന്ന നറുക്കെടുപ്പിലൂടെ 10 ലക്ഷം നേടിയവര്‍ക്ക് ബോചെ ചെക്ക് കൈമാറി. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ,,,

പ്രധാനമന്ത്രി മോദി ശനിയാഴ്ച വയനാട്ടിലെ ദുരന്ത മേഖലയില്‍ ഹെലികോപ്റ്റര്‍ പര്യടനം നടത്തും.പ്രധാനമന്ത്രിയ്‌ക്കൊപ്പം പിണറായിയും. പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി
August 8, 2024 8:33 pm

കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്റര്‍ പര്യടനം നടത്തും. ദുരിതാശ്വാസക്യാമ്പുകളും ആശുപത്രികളും പ്രധാനമന്ത്രി,,,

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും.
August 7, 2024 5:50 pm

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ അടക്കം മേഖല,,,

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആലക്കോട് ഷോറൂം ഉദ്ഘാടനം ചെയ്തു
August 7, 2024 5:41 pm

കണ്ണൂര്‍: 161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു.,,,

കോൺഗ്രസിന്റെ ന്യുനപക്ഷ പ്രീണനം ! വഖഫ് ബോര്‍ഡ് ഭേദഗതി ബിൽ പാർലമെന്റിൽ എതിർക്കും
August 7, 2024 12:49 pm

ന്യൂഡൽഹി : കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ന്യുനപക്ഷ പ്രീണനത്തെ തുടരാൻ കോൺഗ്രസ് . വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍,,,

വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത; ഒളിംപിക്സിൽ ഇന്ത്യക്ക് ഇരുട്ടടി, ഭാരപരിശോധനയിൽ പരാജയപ്പെട്ടു ; മെഡല്‍ നഷ്ടമാകും.
August 7, 2024 12:37 pm

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് തിരിച്ചടി . വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ,,,

Page 37 of 1786 1 35 36 37 38 39 1,786
Top