ശശികലയുടെ ജയിൽ സുഖവാസം; ഡിഐജി രൂപയ്ക്ക് രാഷ്ട്രപതിയുടെ മെഡല്‍
September 17, 2017 2:47 pm

ശശികലയുടെ അഢംബര ജീവിതം വെളിച്ചത്തു കൊണ്ടുവന്ന ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ മെഡൽ. ശനിയാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് കർണാടക,,,

ഗർഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നൽകും; 20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ
September 17, 2017 2:38 pm

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് ഗുളിക നൽകി കൊല്ലുന്ന കായികാധ്യാപകന് ജീവപര്യന്തം തടവ്. കേരള, കർണ്ണാടക അതിർത്തിയിലെ കന്യാന,,,

മകളെയും നൂറു കോടിയും ഉപേക്ഷിച്ചു: ദമ്പതിമാർ സന്യാസത്തിന്
September 16, 2017 9:36 pm

സ്വന്തം ലേഖകൻ ഭോപ്പാൽ: ലൗകിക സുഖങ്ങളിൽ അഭിരമിച്ചു മടുത്ത ആ ദമ്പതമാർ സ്വന്തം മകളെയും നൂറു കോടിയും ഉപേക്ഷിച്ച് സന്യാസ,,,

എംഎസ് സുബ്ബുലക്ഷ്മി ഇനി നാണയത്തിലും; 10 രൂപാ 100 രൂപാ നാണയങ്ങള്‍ ഉടന്‍
September 16, 2017 3:25 pm

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞയും ഭാരത് രത്‌ന ജേതാവുമായ എംഎസ് സുബ്ബലക്ഷ്മിക്ക് 100-ാം ജന്‍മദിന വാര്‍ഷികത്തില്‍ ഇന്ത്യയുടെ ആദരം. പുതിയതായി പുറത്തിറക്കുന്ന,,,

യുപിയില്‍ ക്ഷേത്രത്തിനകത്ത് സന്യാസിനിയെ കൂട്ടബലാത്സംഗം ചെയ്തു
September 16, 2017 11:54 am

യു.​​പി​​യി​​ലെ മ​​ഥു​​ര​​ക്ക​​ടു​​ത്ത്​ ബ​​ർ​​സാ​​ന​​യി​​ൽ ക്ഷേ​​ത്ര​​ത്തി​​ന​​ക​​ത്തു​​വെ​​ച്ച്​ 45 കാ​​രി​​യാ​​യ സ​​ന്യാ​​സി​​നി​​യെ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗം ചെ​​യ്​​​ത​​താ​​യി പൊ​​ലീ​​സ്. ബ​​ർ​​സാ​​ന​​യി​​ലെ ശ്രി​​ജി ക്ഷേ​​ത്ര​​ത്തി​​ന​​ക​​ത്ത്​ ​സെ​​പ്​​​റ്റം​​ബ​​ർ 11ന്​,,,

പൊതുനിരത്തിൽ സൈനികനെ മർദ്ദിച്ച വീട്ടമ്മ അറസ്റ്റില്‍
September 16, 2017 10:18 am

പൊതുനിരത്തിൽ വച്ച് സൈനികനെ മർദിച്ച വീട്ടമ്മ അറസ്റ്റിൽ. ഗുരുഗ്രാം സ്വദേശി സ്മൃതി കൽറയാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണ ദില്ലിയിലെ,,,

ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയ നാല് പൊലീസുകാര്‍ അറസ്റ്റില്‍
September 16, 2017 8:59 am

ഗുര്‍മീത് റാം റഹിം സിങ്ങിനെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ അറസ്റ്റില്‍. ഹരിയാനയിലെ മൂന്നുപേരും രാജസ്ഥാനിലെ ഒരു പൊലീസുകാരനുമാണ് അറസ്റ്റിലായത്. ഇവരില്‍,,,

ഡ്രൈവിംഗ് ലൈസന്‍സിനും ആധാര്‍
September 16, 2017 8:42 am

ആധാറും ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ആധാര്‍ ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധിപ്പിച്ചേക്കുമെന്ന് ചൂണ്ടിക്കാണിച്ചത്. ഗതാഗത,,,

ആറുവയസുകാരിയെ മേശയില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം; ക്രൂരത ഇന്ത്യയില്‍
September 16, 2017 8:10 am

സര്‍ക്കാര്‍ സ്‌കൂളില്‍വെച്ച് രണ്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബാരാമര്‍ ജില്ലയില്‍നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. സംഭവത്തില്‍ സ്‌കൂളിലെ രണ്ട്,,,

റേഷൻ കാർഡിൽ സിനിമ നടി കാജൾ അഗർവാളിന്റെ ഫോട്ടോ; അന്തം വിട്ട് വീട്ടമ്മ
September 15, 2017 10:42 am

സേലം സ്വദേശിയായ സരോജ റേഷന്‍ കാര്‍ഡിൽ പതിച്ചിരിയ്ക്കുന്ന തന്റെ ഫോട്ടോ കണ്ടതിന്റെ ഞെട്ടലിൽ നിന്നും മോചിതയായിട്ടില്ല. തനിയ്ക്കു പകരം കാ‌ർഡിലുള്ളത്,,,

ഉപയോഗിച്ചിരുന്നത് ഓസ്‌ട്രേലിയന്‍ സെക്‌സ് ടോണിക്കുകള്‍; ഗുര്‍മീതിന് സറ്റിയാറിയാസിസ് രോഗം
September 15, 2017 9:51 am

സറ്റിയാറിയാസിസ് എന്ന രോഗമാണ് ഗുര്‍മീതിന് ഉള്ളത്. ഈ രോഗത്തിന് രണ്ട് തരത്തിലുള്ള ചികിത്സയാണുള്ളത്. അതില്‍ ഒരു ചികിത്സാരീതി ഒരിക്കിലും ഗുര്‍മീതിന്,,,

Page 508 of 731 1 506 507 508 509 510 731
Top