സൈബർ നുഴഞ്ഞു കയറ്റത്തിൽ മുൻകരുതൽ; രാജ്യത്ത് 2.25 ലക്ഷം എടിഎമ്മുകൾ അടച്ചിടും
May 15, 2017 2:46 pm

ലോകമെമ്പാടുമുള്ള സൈബര്‍ ആക്രമണം ഇന്ത്യയേയും പിടിച്ചുലയ്ക്കുമ്പോള്‍ മുന്‍കരുതല്‍ നടപടിയുമായി റിസര്‍വ് ബാങ്ക്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍,,,

ചുവരലമാരയിൽ വയോധികയുടെ മൃതദേഹം; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ
May 15, 2017 1:36 pm

മാസങ്ങളായി അടഞ്ഞുകിടന്ന വീടിന്റെ ചുവരലമാരയിൽ വയോധികയുടെ ജീർണിച്ച അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർഥി പിടിയിൽ. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച,,,

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവതിയെ ബലാത്സംഗം ചെയ്ത് റോഡിലേക്കെറിഞ്ഞു; പ്രതികളെ പോലീസ് തിരയുന്നു
May 15, 2017 1:12 pm

ഗൂര്‍ഗാവ് : ഡല്‍ഹിയില്‍ 22 വയസുകാരിയെ സഞ്ചരിക്കുന്ന കാറില്‍ വെച്ച് മൂന്നംഗ സംഘം ബലാത്സംഗം ചെയ്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു. ഹരിയാനയില്‍,,,

ബാഗ് പുറത്തിട്ട് സ്‌കൂള്‍ അസംബ്ലിയില്‍ പങ്കെടുത്തതിന് വൈസ് പ്രിന്‍സിപ്പാളുടെ മര്‍ദ്ദനം; 14കാരന് കാഴ്ച്ച നഷ്ടപ്പെട്ടു
May 15, 2017 11:23 am

അലഹബാദ്: വൈസ്പ്രിന്‍സിപ്പാളുടെ മര്‍ദ്ദനത്തില്‍ 14കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. അലഹബാദ് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ സെര്‍വന്‍ ടെറന്‍സ് എന്ന,,,

സിനിമ എട്ടുനിലയിൽ പൊട്ടിയതോടെ ഭാര്യ വീട്ടിൽനിന്ന് പറത്താക്കി; ​ഒരു സ്ത്രീ ​പ​രാ​തി ന​ൽ​കു​മ്പോള്‍ പു​രു​ഷ​ന്റെ ഭാ​ഗം​കൂ​ടി കേ​ൾ​ക്കാ​ൻ പൊലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥന; ഫെയ്സ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്തശേഷം സി​നി​മാ നി​ർ​മാ​താ​വ് ജീ​വ​നൊ​ടു​ക്കി
May 15, 2017 11:12 am

പൂണെ: ഫേസ്‌ബുക്കിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. മറാത്തി നിർമ്മാതാവ് അതുൽ ബി.തപ്കിറിനെയാണ്,,,

വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ കാണാനെത്തിയ യോഗിയുടെ ആഡംബരം വിമര്‍ശന വിധേയമാകുന്നു
May 15, 2017 9:58 am

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ സൈനികർ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ കുടുംബത്തെ യുപി മുഖ്യമന്ത്രി,,,

ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതി നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിച്ചു; മാപ്പ് പറയില്ല
May 14, 2017 9:13 pm

ന്യൂഡല്‍ഹി: സുപ്രീംകോടതി നടപടിക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു. തടവുശിക്ഷയിലൂടെ ഇംപീച്ച് ചെയ്യാനാണ് സുപ്രീംകോടതിയുടെ ശ്രമമെന്നും ജസ്റ്റിസ് കര്‍ണന്റെ അഭിഭാഷകന്‍,,,

പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ ഇറങ്ങിപോകണമെന്ന് ശോഭാ സുരേന്ദ്രന്‍
May 14, 2017 1:45 pm

  ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍,,,

പൊലീസ് സേനയില്‍ ചേരുന്നത് വിലക്കി തീവ്രവാദികള്‍; പൊലീസാകാന്‍ തയ്യാറായി കാശ്മീരില്‍ നിന്നും 67,000 പേര്‍
May 14, 2017 1:39 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് സേനയിലേക്കുള്ള ശാരീരിക പരിശോധനയ്ക്ക് കഴിഞ്ഞ ദിവസം ബക്ഷി സ്റ്റേഡിയത്തില്‍ എത്തിയത് രണ്ടായിരത്തോളം കശ്മീരി ഉദ്യോഗാര്‍ത്ഥികള്‍.,,,

നിയന്ത്രണ രേഖയില്‍ രൂക്ഷമായ വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; നൂറോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു
May 14, 2017 12:30 pm

രജൗറി: ജമ്മു കശ്മീരിലെ രജൗറിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം. ബക്രി മേഖലയിലെ നിയന്ത്രണരേഖയിലാണ് ഞായറാഴ്ച രാവിലെ പാക് സൈന്യം വെടിവെപ്പും ഷെല്‍,,,

തീവ്രവാദ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നല്‍കുമെന്ന് വിവേക് ഒബ്‌റോയ്
May 13, 2017 4:18 pm

തീവ്രവാദികളുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുമെന്ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയ്. ആദ്യഘട്ടത്തില്‍ മുംബൈ, താനെ,,,

സൗദി അറേബ്യയും പാക്കിസ്ഥാനും വരെ നിരോധിച്ച മുത്തലാഖ് എന്തിനു ഇന്ത്യയില്‍ നടപ്പാക്കുന്നു? വധശിക്ഷപോലെ ക്രൂരമായ നടപടി ദൈവത്തിനു നിരക്കാത്തത്
May 13, 2017 11:45 am

ന്യൂഡല്‍ഹി: ലോകത്തെ പ്രമ്പലമായ പല മുസ്ലീ രാജ്യങ്ങലും നിരോധിച്ച മുത്തലാക്ക് എന്തിനാണ് ഇന്ത്യയില്‍ നിര്‍ബന്ധിതമാക്കുന്നതെന്ന് സുപ്രീം കോടതി. മുത്തലാഖിനെതിരെയുള്ള ഹര്‍ജികളുടെ,,,

Page 556 of 731 1 554 555 556 557 558 731
Top