ശ്രീനഗര്‍: ദേശീയ പതാക ഉയര്‍ത്താന്‍ പോയ 15കാരിയെ കശ്മീര്‍ പോലീസ് തടഞ്ഞു. സ്വാതന്ത്ര്യ ദിനത്തില്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ പതാക,,,
പറ്റ്‌ന: മകളുടെ ഭര്‍ത്താവിനെ കല്യാണം കഴിച്ച അമ്മായിമ്മയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മായിയമ്മയും മരുമകനും വിവാഹമോചിതരാകുന്നു.,,,
ദില്ലി: ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ ഇവിടെയുണ്ട്. ഇത് ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി,,,
ദില്ലി: ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി നേരിടണമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പലപ്പോഴും അസഹിഷ്ണുതയും വിഘടനവാദവും,,,
ക്രൈം ഡെസ്‌ക് ഡൽഹി: ഇന്ത്യൻ രാഷ്ട്രപതിയുടെ മകൾക്കും സോഷ്യൽ മീഡിയയിൽ രക്ഷയില്ല. സോഷ്യൽ മീഡിയയുടെ ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്കാണ് ഇന്ത്യൻ,,,
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഫെയർ ആൻഡ് ലൗവ്‌ലി ഫെയ്‌സ് ക്രീമിൽ അപകടകരമായ രീതിയിൽ സ്റ്റിറോയിഡുകൾ അടങ്ങിയിട്ടുണ്ടെന്നും, ഇതു ആരോഗ്യത്തിനു ഹാനികരമാകുമെന്നും,,,
ദില്ലി: നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) ഡയറക്ടറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ടെത്തിയത് ഒരു ഞരമ്പു രോഗിയെയാണ്. ഞരമ്പുരോഗം,,,
ന്യൂഡല്‍ഹി: ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച് കൊളീജിയം നല്‍കിയ ശുപാര്‍ശ ഇതുവരെ നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ചീഫ്,,,
സ്‌പോട്‌സ് ഡെസ്‌ക് ന്യൂഡൽഹി: ഒരു ദിവസം ഒരു കായിക താരത്തിനായി ഇന്ത്യയിൽ ചിലവഴിക്കപ്പെടുന്നത് മൂന്നു പൈസയെന്നു റിപ്പോർട്ട്. നൂറു കോടിയിലധികം,,,
ദില്ലി: ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷം ദുരന്ത കളമാകുമെന്നാണ് ഭയം. രണ്ട് ചാവേറുകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ,,,
ദില്ലി: മലയാളികളെ വാനോളം പുകഴ്ത്തി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു. ഹിന്ദുവിനെയും,,,
ഇംഫാല്‍: വര്‍ഷങ്ങള്‍ പിന്നിട്ട നിരാഹാരത്തിനുശേഷം തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന മണിപ്പൂരിന്റെ ഉരുക്കു വനിത പുതിയ ഡിമാന്റുകളൊക്കെവെച്ചു. വിവാഹജീവിതവും സ്വകാര്യ ജീവിതവും സംബന്ധിച്ച്,,,