കണ്ണൂര്‍:മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്ത കൊടും വനത്തിനുള്ളില്‍ വച്ചാണ് പ്രശസ്ത സംവിധായകന്‍ രാജമൗലി തനിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത് അറിഞ്ഞത്.തനിക്ക് ലഭിക്കാവുന്നതില്‍,,,
ന്യൂഡല്‍ഹി:രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയതു. രാഷ്ട്രീയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നബാം,,,
ന്യൂദല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പതിനൊന്നരയോടു കൂടിയാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്കുള്ള,,,
കൊല്‍ക്കത്ത: എന്റെ രക്തം ജീവനാണെന്നു വിളിച്ചു പറയാനുള്ള ധൈര്യം ആ പെണ്‍കുട്ടി കാട്ടിയപ്പോള്‍ ഞെട്ടിയത് പാരമ്പര്യത്തില്‍ മാത്രം അഭിരമിച്ചിരുന്ന ഒരു,,,
ന്യുഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനം സംബന്ധിച്ച നൂറ് രഹസ്യ രേഖകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ടു. നേതാജിയുടെ 119ാം,,,
ന്യുഡല്‍ഹി: രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യയ്ക്കുള്ളില്‍ ഐഎസിനു വേണ്ടി പോരാട്ടം നടത്താനൊരുങ്ങുന്നത് പതിനാലുപേരെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മുജാഹിദീനിന്റെ മുന്‍ നേതാവിന്റെ,,,
ലക്‌നൗ: ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിന്റെ രോഷാഗ്നി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു,,,
പാലക്കാട്:ഹൈദ്രാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുലയുടെ ആത്മഹത്യ ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇങ്ങു കേരളത്തില്‍ ഒരു,,,
വിവാദ നായിക പൂനം പാണ്ഡെയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. താരം അബോര്‍ഷന് വിധേയയായിയെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ,,,
ഹൈദരാബാദ്: രോഹിത് വെമുലയുടേത് കൊലപാതകമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുറ്റക്കാരായ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെയും കേന്ദ്രമന്ത്രി,,,
ഡല്‍ഹി:പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ്(97)അന്തരിച്ചു.വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ വസതിയിലായിരുന്നു അന്ത്യം.ക്ലാസിക്കല്‍ നൃത്തത്തിന് പുതിയ മുഖം നല്‍കിയ അവരെ,,,
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ (ജെ.എന്‍.യു) പ്രഫസറുടെ വീട്ടില്‍ ജോലിക്കുനില്‍ക്കുന്ന 17കാരിയാണ് അഞ്ചംഗ സംഘത്തിന്റെ,,,