ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ ഹര്‍ജി
February 22, 2022 1:50 pm

ന്യൂഡല്‍ഹി: ലഖിംപുര്‍ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ആശിഷ് മിശ്രയ്ക്കു ജാമ്യം അനുവദിച്ചതു ചോദ്യംചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി. കേന്ദ്രമന്ത്രി,,,

കുട്ടികള്‍ക്കുള്ള കോര്‍ബെ വാക്സിന് അനുമതി
February 22, 2022 1:42 pm

ന്യൂഡല്‍ഹി: കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള രാജ്യത്തെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിന് അനുമതി. ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ,,,

തല്‍ക്കാല്‍ ടിക്കറ്റിന് മൊബൈല്‍ ആപ്പ്
February 22, 2022 1:20 pm

ന്യൂഡല്‍ഹി: തല്‍ക്കാല്‍ അടക്കം ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ആയാസരഹിതമാക്കാന്‍ പ്രത്യേക ആപ്പുമായി റെയില്‍വേ. കണ്‍ഫേം ടിക്കറ്റ് മൊെബെല്‍ ആപ്പ് എന്നു,,,

കര്‍ണാടകയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ
February 21, 2022 2:08 pm

ബംഗളുരു: കര്‍ണാടകയിലെ ശിവമേഗായില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം തയ്യല്‍ക്കാരനാണ്. ഞായറാഴ്ച്ച രാത്രി ഒമ്പതിനായിരുന്നു,,,

18 വര്‍ഷം മുമ്പത്തെ വ്യാജ ഏറ്റുമുട്ടല്‍: 18 പോലീസുകാര്‍ക്കെതിരേ കേസ്
February 21, 2022 1:49 pm

ഷാജഹാന്‍പുര്‍: ഉത്തര്‍ പ്രദേശിലെ ജലാലാബാദില്‍ 18 വര്‍ഷം മുമ്പു രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമാണെന്ന പരാതിയില്‍ അന്നത്തെ ഡിവൈ.എസ്.പിയടക്കം,,,

വിഗ്ഗിലൊളിപ്പിച്ചും സ്വര്‍ണക്കടത്ത്!
February 21, 2022 1:37 pm

ന്യൂഡല്‍ഹി: യു.എ.ഇയില്‍നിന്നു മടങ്ങിയെത്തിയ രണ്ടു യാത്രക്കാരില്‍നിന്നായി വരാണസി വിമാനത്താവളത്തില്‍ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഉരുക്കിയ സ്വര്‍ണം കുഴമ്പുരൂപത്തില്‍,,,

സ്വന്തം വോട്ടിങ് ചിത്രീകരിച്ച കാണ്‍പുര്‍ മേയര്‍ക്കെതിരേ കേസ്
February 21, 2022 1:13 pm

കാണ്‍പുര്‍: വോട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ചശേഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ട കാണ്‍പുര്‍ മേയര്‍ക്കെതിരേ കേസ്. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള മൂന്നാംഘട്ട,,,

ബാര്‍ ലൈസന്‍സിനു വ്യാജരേഖ; സമീര്‍ വാംഖഡെയ്ക്കെതിരേ കേസ്
February 21, 2022 1:02 pm

മുബൈ: വ്യാജരേഖ ചമച്ച് ബാര്‍ െലെസന്‍സ് നേടിയെന്ന പരാതിയില്‍ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്‍ മുംെബെ സോണല്‍ ഡയറക്ടര്‍,,,

ഇന്ത്യക്കാര്‍ക്കു വീണ്ടും മുന്നറിയിപ്പ്; യുക്രൈന്‍ വിടണമെന്ന് എംബസി
February 21, 2022 9:42 am

ന്യൂഡല്‍ഹി: യുദ്ധസാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരും താത്ക്കാലികമായി യുക്രൈന്‍ വിടണമെന്ന് വീണ്ടും ഇന്ത്യന്‍ എംബസി. ഇതു രണ്ടാംതവണയാണ്,,,

ഹാഥ്റസില്‍ യുവമോര്‍ച്ച നേതാവ് വെടിയേറ്റു മരിച്ചു
February 21, 2022 9:18 am

ലഖ്നൗ: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ യുവമോര്‍ച്ചാ നേതാവ് വെടിയേറ്റു മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി കൃഷ്ണ,,,

ഇത് മറ്റൊരു ‘ബാബു’ !! , ട്രെക്കിങ്ങിനിടെ നന്ദിഹില്‍സില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
February 21, 2022 7:46 am

കൂമ്പാച്ചി മലയില്‍ ബാബു അപകടത്തിൽപ്പെട്ടതിന് സമാനമായ സംഭവം കര്‍ണാടകയിലെ നന്ദി ഹില്‍സിലും നടന്നു. ട്രെക്കിങ്ങിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു. കോളേജ് വിദ്യാര്‍ത്ഥിയായ,,,

രാജസ്ഥാനില്‍ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 മരണം
February 20, 2022 1:28 pm

രാജസ്ഥാന്‍: വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. വിവാഹസംഘത്തിലെ വരന്‍ ഉള്‍പ്പെടെയുള്ളവരുമായി ഉജ്ജയിനിലേക്ക് പുറപ്പെട്ട വാഹനമാണ്,,,

Page 90 of 731 1 88 89 90 91 92 731
Top