സിക്കിമില്‍ മേഘവിസ്‌ഫോടനം, മിന്നല്‍പ്രളയം; 23 സൈനികരെ കാണാനില്ല; പ്രളയത്തില്‍ സൈനിക വാഹനങ്ങളുള്‍പ്പെടെ വെള്ളത്തിനടിയിലായി
October 4, 2023 10:04 am

ഗാങ്‌ടോക്: സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 23 സൈനികരെ കാണാതായി. പ്രളയത്തില്‍ ഒഴുകിപ്പോയെന്ന സംശയത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍,,,

ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി; പത്തുവയസ്സുകാരന്‍ മരിച്ചു
October 4, 2023 9:51 am

ജയ്പൂര്‍: രാജസ്ഥാന്‍ ബാരന്‍ ജില്ലയിലെ ചബ്ര നഗരത്തില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ആദില്‍ എന്ന,,,

സ്ത്രീകളെ മറയാക്കി സ്വര്‍ണക്കടത്ത്; 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍
October 4, 2023 9:34 am

കൊച്ചി: നെടുമ്പാശേരിയില്‍ സ്ത്രീകളെ മറയാക്കി സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍. മലപ്പുറം,,,

മഴയത്ത് കറണ്ട് പോയി; ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനില്‍ തട്ടി; കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു
October 4, 2023 9:14 am

തിരുവനന്തപുരം: കന്യാകുമാരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു.ആറ്റൂര്‍ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിന്‍(21) എന്നിവരാണ് മരിച്ചത്.,,,

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത; പ്രഭവകേന്ദ്രം നേപ്പാൾ
October 3, 2023 3:35 pm

ഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. പലയിടത്തും,,,

12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ യുവാവിന്റെ വീട് നാളെ പൊളിക്കും; അനധികൃത നിർമാണമെന്ന് അധികൃതർ
October 3, 2023 12:43 pm

ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിന്റെ വീട് നാളെ പൊളിക്കും. ഓട്ടോറിക്ഷാ ഡ്രൈവറായ,,,

വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്, അതില്‍ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുത്; തട്ടം പരാമർശത്തിൽ അനിൽകുമാറിനെ തള്ളി എം വി ഗോവിന്ദൻ
October 3, 2023 12:30 pm

കണ്ണൂര്‍: സി.പി.എം നേതാവ് അഡ്വ. കെ. അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശങ്ങളെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അനില്‍കുമാര്‍,,,

സീതാറാം യെച്ചൂരിയുടെ വീട്ടില്‍ റെയ്ഡ്
October 3, 2023 12:04 pm

ഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡല്‍ഹിയിലെ വസതിയിലും  പൊലീസ് റെയ്ഡ്. ന്യൂസ് ക്ലിക്കിന്റെ ഗ്രാഫിക്‌സ് ഡിസൈനര്‍,,,

ദോശയ്‌ക്കൊപ്പം ചമ്മന്തി ലഭിച്ചില്ല; യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു; സംഭവം ഇടുക്കിയില്‍
October 3, 2023 11:33 am

ഇടുക്കി: കട്ടപ്പന പുളിയന്മലയില്‍ ദോശയ്‌ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. തട്ടുകട ജീവനക്കാരനായ,,,

തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകള്‍ക്കു കൂടിയാണ്; സിപിഎമ്മിന് ഇസ്ലാമോഫോബിയ’; ഫാത്തിമ തഹ്ലിയ
October 3, 2023 10:55 am

കോഴിക്കോട്: ‘തട്ടം വിവാദത്തില്‍’ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനില്‍കുമാറിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ. തട്ടം കാണുമ്പോള്‍ അലര്‍ജി,,,

തട്ടം പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം; പ്രസംഗം പിന്‍വലിച്ച് അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത്
October 3, 2023 10:21 am

കോഴിക്കോട്: സി.പി.എം നേതാവ് കെ.അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടാണ് കെ.അനില്‍ കുമാര്‍ പറഞ്ഞതെന്ന്,,,

ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപണം; ‘ന്യൂസ്‌ക്ലിക്കി’ലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്
October 3, 2023 10:06 am

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ന്യൂസ്‌ക്ലിക്കി’ലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്ലിന്റെ നേതൃത്വത്തിലാണു നിരവധി പേരുടെ വസതികളില്‍,,,

Page 124 of 3160 1 122 123 124 125 126 3,160
Top