മോണ്‍സണ്‍ മാവുങ്കലിന്റെ കസേരയില്‍ എ എ റഹീം എംപി? സോഷ്യല്‍മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചു; ബിജെപി നേതാവ് പിടിയില്‍
June 17, 2023 2:05 pm

കൊച്ചി: എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ആറന്മുള കോട്ട സ്വദേശി,,,

പോക്‌സോ കേസ്; മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ; 5 ലക്ഷം രൂപ പിഴയും
June 17, 2023 1:42 pm

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്സോ കോടതിയാണ്,,,

കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍
June 17, 2023 12:43 pm

കണ്ണൂര്‍: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ,,,

ടെറസിലേക്ക് കൊണ്ട് പോയി ഉപദ്രവിച്ചു;8 വയസുകാരിയുടെ പരാതിയില്‍ ഡെലിവറി ബോയിയെ ബന്ധുക്കള്‍ മര്‍ദ്ദിച്ചു; സിസിടിവി പരിശോധിച്ചപ്പോള്‍ എല്ലാവരും ഞെട്ടി
June 17, 2023 12:35 pm

ബെംഗളുരു: എട്ടുവയസുകാരിയുടെ പരാതിയില്‍ ഭക്ഷണം കൊണ്ടു വന്ന ഡെലിവറി ഏജന്റിനെ ബന്ധുക്കളും അയല്‍ക്കാരും മര്‍ദ്ദിച്ചു. എന്നാല്‍ പോലീസ് എത്തി സിസിടിവി,,,

കനത്ത മഴ; അസമില്‍ വെള്ളപ്പൊക്കം; നദികള്‍ കരകവിഞ്ഞൊഴുകി; 11 ജില്ലകളിലായി 34,000 പേര്‍ ദുരിന്തബാധിതര്‍
June 17, 2023 12:12 pm

കനത്ത മഴയെ തുടര്‍ന്ന് അസമില്‍ വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകള്‍ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര ഉള്‍പ്പെടെയുള്ള മിക്ക,,,

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരന്‍.പീഡിപ്പിച്ചത് ജീവനക്കാരിയുടെ മകളെ. കെ സുധാകരനെതിരായ തെളിവിൽ മോൻസണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
June 17, 2023 11:30 am

കൊച്ചി:പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. 2019 ൽ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത,,,

ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍
June 17, 2023 11:29 am

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ ഇയാള്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. 2019 ല്‍,,,

ഡീസല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
June 17, 2023 10:28 am

കാസര്‍ഗോഡ്: പാണത്തൂര്‍ പരിയാരത്ത് ഡീസല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍,,,

ബികോം തോറ്റ നേതാവിന് എംകോം പ്രവേശനം; ആലപ്പുഴ എസ്എഫ്‌ഐയില്‍ വ്യാജ ഡിഗ്രി വിവാദം, സിപിഎം നടപടി എടുത്തു
June 17, 2023 10:08 am

ആലപ്പുഴ: വ്യാജഡിഗ്രി വിവാദത്തില്‍ ആലപ്പുഴ എസ്എഫ്‌ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെ സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തു.,,,

ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായ മാന്തി; പേവിഷ ബാധയേറ്റ് യുവതി മരിച്ചു
June 17, 2023 9:52 am

തിരുവനന്തപുരം: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ്,,,

ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു!കൊലയാളി ഒപ്പം താമസിക്കുന്ന മലയാളിയായ 20കാരന്‍ അറസ്റ്റില്‍.ഞെട്ടലോടെ ഇന്ത്യൻ സമൂഹം
June 17, 2023 9:48 am

ലണ്ടന്‍: ലണ്ടനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് മരിച്ചത്. 37 വയസായിരുന്നു.,,,

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക്; വിവിധ സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്
June 17, 2023 9:12 am

ന്യൂഡല്‍ഹി: കനത്ത നാശം വിതച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തില്‍ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോര്‍ ,,,,

Page 220 of 3163 1 218 219 220 221 222 3,163
Top