ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ!ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
March 11, 2024 1:40 pm
ഗാസ: റമദാന്‍ മാസാരംഭത്തിലും ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. അഭയാര്‍ഥി ക്യാംപിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നസേറത്ത്,,,
ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല;വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം- കെ സുധാകരന്‍
March 10, 2024 3:53 pm
കണ്ണൂർ: കോൺഗ്രസ് പട്ടികയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുത്തില്ലെന്ന എഐസിസി വക്താവ് ഷമയുടെ വിമർശനത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ.,,,
വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ല!!കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷമ മുഹമ്മദ്
March 9, 2024 9:16 pm
കണ്ണൂര്‍: കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എഐസിസി വക്താവ് ഷമാ മുഹമ്മദ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെയാണ്,,,
കരുണാകരൻ കോൺഗ്രസ് വിടാൻ കാരണം കെ മുരളീധരൻ, ചൊറിഞ്ഞാൽ പലതും പറയും: പത്മജ വേണുഗോപാൽ.പത്മജയെ ബിജെപിയിലെത്തിച്ചത് ബെഹ്റയാണെന്ന് കെസി വേണുഗോപാൽ
March 9, 2024 2:18 pm
തിരുവനന്തപുരം: ബിജെപിയിലെത്തിയ പത്മജയും സഹോദരൻ കെ മുരളീധരനും തമ്മിലുള്ള വാക് പോര് തുടരുകയാണ് .കോണ്‍ഗ്രസിനെതിരെയും സഹോദരന്‍ കെ മുരളീധരനെതിരെയും രൂക്ഷ,,,
ഇലക്ഷന് വേണ്ടി പലരുടെയും അടുത്ത് നിന്നും കോൺഗ്രസ് നേതാക്കൾ പണം വാങ്ങി.പ്രിയങ്കയുടെപരിപാടിക്കായി പണം വാങ്ങി പറ്റിച്ചു.ഇനിയും നേതാക്കൾ ബിജെപിയിൽ പോകും, പാർട്ടി വിടാൻ 3 കൊല്ലം മുന്നേ തീരുമാനിച്ചു.
March 8, 2024 3:58 pm
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാർട്ടി വിട്ട ലീഡർ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. ഇലക്ഷന് വേണ്ടി,,,
മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു
March 7, 2024 6:08 pm
തിരു :മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന്,,,
പദ്മജ വേണുഗോപാലിനെ ഗവര്‍ണ്ണറാക്കും!സുരേഷ്‌ഗോപിയെ തൃശൂരിൽ വിജയിപ്പിക്കും.മുരളി അടക്കം നേതാക്കൾ ബിജെപിയിലെത്തും
March 7, 2024 3:12 pm
ന്യുഡൽഹി : കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തുന്ന ലീഡറുടെ മകൾ പദ്മജ വേണുഗോപാലിന് വലിയ പദവികൾ ബിജെപി നൽകും .ഉടൻ,,,
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു; ഇനി സിപിഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം- കെ സുരേന്ദ്രൻ
March 7, 2024 1:27 pm
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ഇന്ന് ബിജെപി അംഗത്വമെടുക്കും.,,,
ലീഡറുടെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിലേയ്ക്ക്! വടകരയിൽ വിജയിച്ചാൽ മുരളീധരനും പോകുമെന്ന് സോഷ്യൽമീഡിയ !പത്മജ നാളെ ബിജെപി അംഗത്വം സ്വീകരിക്കും
March 7, 2024 12:40 am
ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക്. നാളെ ബിജെപിയിൽ,,,
ഒരിത്തിരി മാനുഷിക പരിഗണന കൊടുത്തുകൂടെയെന്ന് ചിന്തിച്ചിട്ടുണ്ട്’ !സൈബര്‍ ബുള്ളിയിങ് ഒരുപാടായപ്പോള്‍ അത് ആത്മവിശ്വാസത്തെ ബാധിച്ചു; അനശ്വര രാജൻ
March 6, 2024 1:06 pm
കണ്ണൂർ : ആദ്യ ചിത്രമായ ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അനശ്വര രാജന്‍. ഈ ചിത്രത്തിനുശേഷം ഗിരീഷ്,,,
സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടിത്തൂക്കി? സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ കോളേജിൽ ആംബുലൻസ് എത്തി!
March 6, 2024 12:41 pm
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥനെ കൊന്ന് കെട്ടിത്തൂക്കിതിന്നു സംശയം . സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയും മുമ്പേ കോളേജിൽ,,,
സിദ്ധാര്‍ത്ഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍! ഇരുവരുടെയും വിശദീകരണം വിസി പി സി ശശീന്ദ്രന്‍ തള്ളി.
March 5, 2024 4:26 pm
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോളേജ് ഡീൻ എം.കെ. നാരായണനെയും അസി. വാർഡൻ ഡോ.,,,
Page 87 of 3159Previous
1
…
85
86
87
88
89
…
3,159
Next