സ്വന്തം അമ്മയെയും മകളേയും പെങ്ങളെയും ചേർത്ത് രതിഭാവന നെയ്യുന്നവർ പെണ്ണിന്റെ പേരുകേട്ടാൽ പോലും സായൂജ്യമടയുന്ന മനോരോഗികളാണ്.സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതം നയിക്കുന്ന എന്നെ നുണക്കഥയുടെ കയറിൽകെട്ടി ഇക്കിളി വാർത്തകളുടെ എച്ചിൽക്കൂനയിലേക്ക് വലിച്ചിഴക്കുന്നത് ക്രൂരതയാണ്.കൈതോലപ്പായയിൽ പഴയയ എസ്എഫ്ഐ നേതാവിനെ വലിയഴച്ചതാര്? തുറന്നെഴുത്തുമായി പഴയ തീപ്പൊരി നേതാവ്.
June 29, 2023 11:28 pm

ലണ്ടൻ :കിടപ്പറ പങ്കിട്ടല്ല ആ പദവികളിൽ ഞാനെത്തിയത്!!’കൈതോലപ്പായ’ക്ക് ശേഷമുള്ള വ്യക്തിഹത്യക്കെതിരെ പഴയ എസ്എഫ്ഐ നേതാവ് സിന്ധു ജോയ്.ദേശാഭിമാനി മുൻ പത്രാധിപസമിതി,,,

ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഹിജാബ് ധരിക്കണം! രോഗിയിലും രോഗത്തിലും മതം കുത്തി നിറക്കാൻ ചിലരെത്തുന്നു.ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്.ഓപ്പറേഷൻ തിയേറ്ററിൽ മതം ആനുശാസിക്കുന്നതരത്തിൽ, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി തേടി വിദ്യാർത്ഥിനികളുടെ ആവശ്യം.രോഗികൾക്ക് അണുബാധ വരാതിരിക്കാൻ ആഗോളതലത്തിൽ സ്വീകരിക്കപ്പെട്ട ചില പ്രോട്ടോക്കോളുകൾ ഓപ്പറേഷൻ തിയേറ്ററുകളിലുണ്ട്; അത് കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് ഐഎംഎ.
June 29, 2023 10:21 pm

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ മതം ആനുശാസിക്കുന്നതരത്തിൽ, തലയും കൈയും മൂടുന്ന വസ്ത്രം ധരിക്കാൻ അനുമതി നൽകണമെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ,,,

ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലമായി തട്ടി കൊണ്ടുപോയി. ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അടക്കം പുറത്ത്. ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചു സുമയ്യ. നേരത്തെ മൊഴി മാറ്റിയത് ഭീഷണി മൂലമെന്നും ആരോപണം.
June 28, 2023 12:37 pm

മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ ബലമായി തട്ടി കൊണ്ടുപോയി.ലെസ്‌ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞുവച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ്,,,

ഷാജൻ സ്കറിയക്ക് വീണ്ടും തിരിച്ചടി.അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം കോടതി തള്ളി! ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി.
June 26, 2023 2:08 pm

കൊച്ചി:മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് ഇന്നും ജാമ്യം ലഭിച്ചില്ല .ഷാജൻ സ്കറിയക്ക് വീണ്ടും തിരിച്ചടി.അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം,,,

ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യമില്ല!! ജാമ്യാപേക്ഷ തള്ളി..പട്ടികജാതി പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമം നിലനിൽക്കും!ഇനി അഭയം ഹൈക്കോടതി.
June 16, 2023 7:57 pm

കൊച്ചി: ഷാജൻ സക്കറിയായുടെ വാദങ്ങൾ പൊളിഞ്ഞു .മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് എതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എയുടെ,,,

ലേക്‌ഷോർ ആശുപത്രിയിലേത് ആസൂത്രിത കൊലപാതകം, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുമ്പ് അവയവ മാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു.ഒരമ്മയ്ക്കും ഈ ഗതി വരല്ലേ…14 വർഷമായി കണ്ണീര് തോരാതെ ഓമന.
June 15, 2023 5:13 pm

കൊച്ചി: മൂവാറ്റുപുഴയിലെ എബിന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കേരളത്തിനാകെ കണ്ണീരായി ഒരമ്മ. 14 വര്‍ഷമായി ഈ അമ്മയുടെ കണ്ണീര് വറ്റിയിട്ടില്ല.,,,

മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം!മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പൊട്ടിക്കാരഞ്ഞുകൊണ്ട് എബിന്റെ അമ്മ ഓമന.
June 15, 2023 1:21 am

കൊച്ചി: സ്വന്തം മകന്റെ മരണം സ്വാഭാവികം അല്ലാ എന്ന തിരിച്ചറിവിൽ നെഞ്ചുപൊട്ടിക്കൊണ്ട് എബിന്റെ അമ്മ.എറണാകുളം മൂവാറ്റുപുഴയിലെ എബിൻ്റെ മരണത്തിൽ വിശദമായ,,,

കെ.സുധാകരനെതിരെ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരം.മോൻസന്റെ കുറ്റ കൃത്യങ്ങളിൽ സുധാകരനും പങ്ക് – ഇപി ജയരാജൻ
June 14, 2023 10:15 pm

കണ്ണൂർ : കെ. സുധാകരനെതിരെ മോൻസന്റെ ഡ്രൈവർ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതാരമെന്ന് ഇ.പി. ജയരാജൻ. സുധാകരന്റെ ജീവനക്കാർക്ക് അക്കൗണ്ട് വഴി,,,

സുധാകരന് ഇരട്ടപ്രഹരം!ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയുടെ അന്വേഷണവും! പുനർജനി തട്ടിപ്പ് കേസിൽ വിഡി സതീശനും കുരുക്ക് ! എസ്പി. വി അജയ കുമാറിന് അന്വേഷണ ചുമതല.പ്രതിപക്ഷനേതാവും പാർട്ടി പ്രസിഡന്റും കേസുകളിൽ വരിഞ്ഞുമുറുകുമ്പോൾ കോൺഗ്രസ് അങ്കലാപ്പിൽ !!
June 14, 2023 5:20 pm

കൊച്ചി: കോൺഗ്രസ് പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവും കേസുകളിൽ കുരുങ്ങി നെട്ടോട്ടം കേരളത്തിലെ കോൺഗ്രസിന്റെ മുഖം നഷ്ടമാകുന്ന തരത്തിൽ അഴിമതിക്കേസും,,,

വിഡ്ഢിത്തം വിളമ്പുന്ന അനിലിൽ ആന്റണിയെ കൂട്ടി ബിജെപി ആനമണ്ടത്തരം കാണിക്കുന്നു. ബിജെപിയിലെ ക്രിസ്ത്യൻ മുഖങ്ങളായ,ജോര്‍ജ് കുര്യന്‍ , ജോജോ ജോസ് തുടങ്ങിയ ക്രിസ്ത്യൻ നേതാക്കൾ തഴയപ്പെടുന്നു !കണ്ണന്താനത്തിനും ടോം വടക്കനും സാധിക്കാത്തത് അനിലിലൂടെ നടക്കുമോ ?
June 13, 2023 4:00 pm

ദില്ലി: കേരളത്തിൽ ബിജെപിക്ക് ദിശാബോധം ഇല്ലെന്നു പൊതുവേയുള്ള അഭിപ്രായം വീണ്ടും ശക്തമാവുകയാണ് ഇടതു വലതു മുന്നണികളോടെ പൊതുജനത്തിന്റെ വെറുപ്പ് കൂടി,,,

ഷാജൻ സ്കറിയക്ക് കേസുകൾ കൂടുന്നു !ഷാജൻ സ്‌കറിയ,ആൻമേരി ജോർജ്‌,റിജു എന്നിവരെ പ്രതി ചേർത്ത് വീണ്ടും കേസ് ! മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്ന് പി വി ശ്രീനിജിൻ എംഎൽഎ!!!എം എ യൂസഫലിയുടെ പരാതിയില്‍ തിരിച്ചടി നേരിട്ട ഷാജൻ സ്കറിയയ്ക്ക് ലക്‌നോ കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു.
June 8, 2023 9:57 pm

തിരുവനന്തപുരം :മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ വീണ്ടും പരാതികൾ ഉയരുന്നു. എം എ യൂസഫലിയുടെ പരാതിയില്‍ തിരിച്ചടി നേരിട്ട ഷാജന്,,,

നീ കഴുകനെ പോലുയർന്നു പറന്നാലും,നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും,നിന്നെ ഞാൻ താഴെയിറക്കും.മറുനാടൻ ഷാജന്റെ ഓഫീസിന്റെ മുന്നിൽ നിൽക്കുന്ന ഫോട്ടോയുമായി പിവി അൻവറിന്റെ വെല്ലുവിളി
June 8, 2023 9:38 pm

തിരുവനന്തപുരം :നീ കഴുകനെ പോലുയർന്നു പറന്നാലും,നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും,നിന്നെ ഞാൻ താഴെയിറക്കും.മറുനാടൻ ഷാജന്റെ ഓഫീസിന്റെ മുന്നിൽ നിൽക്കുന്ന ഫോട്ടോയുമായി പിവി,,,

Page 25 of 141 1 23 24 25 26 27 141
Top