കെസി വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറി, പിസി വിഷുനാഥ് എഐസിസി സെക്രട്ടറി.
April 29, 2017 9:35 pm

ദില്ലി:കോൺഗ്രസ് നേതാവും ആലപ്പുഴ എം.പിയുമായ കെസി വേണുഗോപാലിനെ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി(എ.െഎ.സി.സി) ജനറൽ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ,,,

മുത്തലാഖിനെതിരെ പ്രധാനമന്ത്രി; പുരോഗമനവാദികള്‍ മുസ്ലിം സ്ത്രീകളെ രക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്നും നരേന്ദ്രമോദി
April 29, 2017 6:58 pm

ന്യൂഡല്‍ഹി: മുസ്‌ലിം വനിതകളെ മുത്തലാഖിന്റെ അനീതിയില്‍ നിന്നും മോചിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. മുസ്‌ലിം,,,

നറുക്ക് ക്രിസ്ത്യാനിക്ക് തന്നെ .കെ.വി തോമസ് കെ.പി.സി.പ്രസിഡണ്ട് ആകും സോണിയാ ഗാന്ധിയുടെ പിന്‍തുണ വിശ്വസ്തര്‍ക്ക് മാത്രം.കേരളത്തില്‍ പാര്‍ട്ടി തകരുമെന്ന് വിലയിരുത്തല്‍
April 29, 2017 4:22 pm

ന്യൂഡൽഹി:കേരളത്തില്‍ കോണ്‍ഗ്രസിനെ ജാതി സമവാക്യങ്ങളില്‍ തളച്ചു കെട്ടുന്നതായി ആരോപണം .പുതിയ കെ.പി.സി.സി പ്രസിഡണ്ടായി ക്രിസ്ത്യാനി ആയാ കെ.വി തോമസിനെ നിയമിക്കുമെന്നു,,,

കോൺഗ്രസിനെ ഇനി കെ.വി തോമസ് നയിക്കും: ഗ്രൂപ്പുകളെ വെട്ടി തോമസ് പ്രസിഡന്റകുന്നത് ഹൈക്കമാൻഡ് പിൻതുണയോടെ; തീരുമാനം സോണിയാ ഗാന്ധിയുടേത്; പിൻതുണയുമായി എ.കെ ആന്റണി
April 29, 2017 1:52 pm

പൊളിറ്റിക്കൽ ഡെസ്‌ക് ന്യൂഡൽഹി: കേരളത്തിലെ എ – ഐ ഗ്രൂപ്പുകളുടെ തലപ്പത്തേയ്ക്ക് ഹൈക്കമാൻഡിന്റെ പ്രതിനിധിയായി വീണ്ടും ഒരാൾ. സുധീരനു പിന്നാലെ,,,

വ്യാജരേഖ ഉണ്ടാക്കിയ നളിനി നെറ്റോ ജയിലിലാകും; ടിപി സെന്‍കുമാറിന്റെ നിയമനം വൈകിക്കുന്നത് സര്‍ക്കാരിന് പണിയാകും
April 29, 2017 10:53 am

പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ കനത്ത അടിയാണ് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി. കോടതി,,,

മ​ണി​പ്പൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു
April 28, 2017 5:06 pm

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് എംഎല്‍എമാരാണ് വെള്ളിയാഴ്ച കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എമാരായ വൈ.,,,

പ്രതിരോധ മന്ത്രി രാജനാഥ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് ജവാന്റെ വീഡിയോ; ജവാന്‍മാരുടെ തല പാകിസ്താന്‍ അറക്കുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നെന്ന് ചോദ്യം
April 28, 2017 1:01 pm

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ സിആര്‍പിഎഫ് ജവാന്റെ വീഡിയോ പോസ്റ്റ്. സുഖ്മയില്‍ മാവോയിസ്റ്റ്,,,

മോദി തരംഗം ആഞ്ഞടിക്കുന്നു..കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കൂട്ടത്തോടെ ബിജെപിയില്‍
April 27, 2017 7:19 pm

ഇറ്റാനഗര്‍: മോദി തരംഗം ആഞ്ഞടിക്കുന്നു..കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നു കോണ്‍ഗ്രസ് അങ്കലാപ്പില്‍ .ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍,,,

സഹകരണ ബാങ്കുകളില്‍ നിന്നും 100 കോടിയിലധികം രൂപ നിയമവിരുദ്ധമായി കണ്‍സ്യൂമര്‍ ഫെഡിന് ലഭ്യമാക്കി.വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എം എല്‍ എ
April 27, 2017 6:40 pm

തൃശ്ശൂര്‍ : അടാട്ട് ഫാര്‍മേഴ്സ് ബാങ്കില്‍ നിന്നും ജില്ലയിലെ മറ്റ് യു.ഡി.എഫ് അനുകൂല സഹകരണ ബാങ്കില്‍ നിന്നും എ.സി. മൊയ്തീന്‍,,,

ഉത്തരാഖണ്ഡിലെ വികാസ്‌നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി; യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് പരാതി
April 27, 2017 5:47 pm

നൈനിറ്റാള്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വികാസ്‌നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവ്. യന്ത്രങ്ങളില്‍ കൃത്രിമം കാട്ടിയെന്ന,,,

ഡല്‍ഹി തെരഞ്ഞെടുപ് പരാജയം ആംആദ്മിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിയിലേയ്ക്ക്; അടിയന്തിര യോഗം വിളിക്കാന്‍ കെജ്‌രിവാള്‍
April 27, 2017 2:53 pm

ഡല്‍ഹി : തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ആംആദ്മി പാര്‍ട്ടിയില്‍ കലാപം. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്നതോടെ,,,

പിണറായി വിജയന് ബിജെപിയുമായി കൂട്ടുകെട്ട്; പിണറായി ആർഎസ്എസിലേക്ക് ആളെകൂട്ടുന്നു; കെ മുരളീധരൻ
April 27, 2017 10:21 am

തിരുവനന്തപുരം: ഫെബ്രുവരി 13ന് പിണറായിയും കുമ്മനവും അടച്ചിട്ട മുറിയിൽ ലാവലിൻ കേസ് ചർച്ച ചെയ്‌തെന്നു കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയന്,,,

Page 257 of 410 1 255 256 257 258 259 410
Top