ഇടുക്കി മണ്ഡലത്തിലെ 150 പ്രവര്‍ത്തകര്‍ സി.പി.ഐയില്‍നിന്ന് രാജിവച്ചു
April 5, 2023 1:23 pm

ചെറുതോണി: സി.പി.ഐ. ഇടുക്കി മണ്ഡലം-ജില്ലാ നേതൃത്വങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി മണ്ഡലത്തിലെ 150 പ്രവര്‍ത്തകര്‍ സി.പി.ഐയില്‍നിന്നും രാജിവയ്ക്കുന്നതായി സി.പി.ഐ. മുന്‍,,,

ഇടുക്കി കട്ടപ്പനയിൽ തൊഴിൽ ഉടമയുടെ ചെക്ക് ലീഫുകളും ആധാരങ്ങളും മോഷ്ടിച്ചു; കട്ടപ്പന സ്വദേശികളായ രണ്ടു പേർ പിടിയിൽ 
April 5, 2023 11:09 am

കട്ടപ്പന: തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ (അൽഫോൻസാ,,,

ഇടുക്കിയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ  മരിച്ച സംഭവത്തിന് പിന്നിൽ  ബ്ലേഡുമാഫിയയുടെ ഭീഷണി; ആരോപണവുമായി ബന്ധുക്കൾ
April 2, 2023 11:40 am

ചെറുതോണി: കടബാധ്യതയെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെന്ന് കുടുംബത്തിന്റെ ആരോപണം. കഞ്ഞിക്കുഴി,,,

മകളെ ആക്രമിക്കുന്നത്  തടയാനെത്തിയ  ഭാര്യാമാതാവിനെ യുവാവ് കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
April 2, 2023 11:01 am

ചെറുതോണി: യുവാവ് ഭാര്യാമാതാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആമ്പക്കാട്ട് രാജമ്മ(58)യാണ് മരിച്ചത്. തലയ്ക്കടിയേറ്റ് ഭര്‍ത്താവ് ഭാസ്‌കര(64)നെ ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ,,,

ഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ; ഭാര്യയും ഭർത്താവും മരിച്ചു
March 31, 2023 7:32 pm

ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ ഒരു വീട്ടിലെ അഞ്ച് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ  കണ്ടെത്തി. കഞ്ഞിക്കുഴി,,,

വീട്ടിൽക്കയറി വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നു കോടതി
March 31, 2023 2:28 pm

തൊടുപുഴ: ഉപ്പുതറ പുല്ലുമേട്ടില്‍ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനല്ലെന്നു കോടതി. കൊലപാതകമെന്നു തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു വിലയിരുത്തിയ,,,

അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം; ഇടുക്കിയിൽ പ്രതിഷേധം കനക്കുന്നു
March 30, 2023 6:53 pm

ഇടുക്കി: അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം എത്തി. സിങ്കു കണ്ടം സിമൻറ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച്,,,

ഇടുക്കിയിൽ നാളെ ഹർത്താൽ; 13 പഞ്ചായത്തുകളിൽ ജനകീയ ഹർത്താൽ
March 29, 2023 6:23 pm

ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളില്‍ നാളെ ജനകീയ ഹര്‍ത്താല്‍. അരിക്കൊമ്പനെ പിടിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ജനങ്ങൾ. മനുഷ്യ ജീവന്,,,

കസേരയില്‍ ഇരിക്കുമ്പോള്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കി, കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വെള്ളമൊഴിച്ച് കൊടുത്തു, പുറത്തു വന്നത് നുരയും പതയും, മരിച്ചെന്ന് ഉറപ്പാക്കി തൊട്ടടുത്ത മുറിയില്‍ കുട്ടിക്കൊപ്പം ഉറക്കം; അനുമോളെ ബിജേഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി
March 28, 2023 2:31 pm

കട്ടപ്പന: കാഞ്ചിയാര്‍ പേഴുംകണ്ടത്ത് യുവ അധ്യാപികയെ ഭര്‍ത്താവ് ബിജേഷ് കൊലപ്പെടുത്തി പുതപ്പില്‍ പൊതിഞ്ഞ് ഒളിപ്പിച്ച സംഭവത്തില്‍ ബിജേഷിന്റെ ക്രൂരതകള്‍ പുറത്ത്.,,,

പണത്തെച്ചൊല്ലി തർക്കം; വീട്ടിൽക്കയറി യുവാവിനെ സുഹൃത്ത് കുത്തി
March 27, 2023 12:04 pm

ചെറുതോണി: പണത്തെച്ചൊല്ലിയുള്ള  വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവിന് കത്തിക്കുത്തേറ്റു. കഞ്ഞിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലപ്പുഴ സ്വദേശി മരുതുംകല്ലാനിക്കല്‍ ദീപു (42)വിനാണ് കുത്തുകൊണ്ട് ഇടതുകാലിന്,,,

കാഞ്ചിയാറ്റില്‍ അധ്യാപികയുടെ കൊലപാതകം; ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്
March 27, 2023 10:55 am

ഇടുക്കി: കാഞ്ചിയാറ്റില്‍ അധ്യാപികയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൊലപാതക ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയത് കമ്പത്തെ ഹോം സ്റ്റേയിലേക്ക്.,,,

പേഴുംകണ്ടം കൊലപാതകം: യുവതിയുടെ ഭർത്താവ് ബിജേഷ് കാണാമറയത്ത് തന്നെ; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
March 26, 2023 10:59 am

കട്ടപ്പന: പേഴുംകണ്ടത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് ഇപ്പോഴും കാണാമറയത്ത്. ചൊവ്വാഴ്ച്ച വൈകിട്ടാണ്,,,

Page 2 of 11 1 2 3 4 11
Top