നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
August 18, 2023 11:48 am

കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ചെന്നൈയിലെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശിനിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ചെന്നൈ,,,

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണം; മതിയായ നഷ്ടപരിഹാരം നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
August 16, 2023 10:54 am

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് വയനാട് എം.പി രാഹുല്‍,,,

ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരനും ഭാര്യയും
August 15, 2023 9:49 am

കോട്ടയം: വൈക്കത്ത് ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മറവന്‍തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48) ഭാര്യ സിനിമോള്‍ (43),,,

ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം കോഴിക്കോട്
August 14, 2023 11:44 am

കോഴിക്കോട്: തടമ്പാട്ട് താഴം കണ്ണാടിക്കല്‍ റോഡിലെ ഓവുചാലില്‍ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ പറമ്പില്‍ക്കടവ് ആണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചതെന്ന്,,,

ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകള്‍; ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി; അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങള്‍ കണ്ടെത്തി; മനുഷ്യ ശരീരം ഇവിടെ വെച്ച് കത്തിച്ചെന്ന് വ്യക്തമല്ല; മൃതദേഹം തിരിച്ചറിഞ്ഞു
August 13, 2023 2:35 pm

കോഴിക്കോട് : കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെയിന്റിങ് തൊഴിലാളിയായ രാജീവൻ ആണ് മരിച്ചത്. മൃതദേഹം രാജീവന്റെ,,,

വയലരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാലുകള്‍ കണ്ടെത്തി; യുവാവിന്റേതെന്ന് സംശയം; സംഭവം കോഴിക്കോട്
August 13, 2023 11:23 am

കോഴിക്കോട്: കൊയിലാണ്ടിയില്‍ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം,,,

നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; കഴുത്തിന് വെട്ടേറ്റു സ്ത്രീ ആശുപത്രിയില്‍; മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയം
August 12, 2023 10:27 am

കോട്ടയം: അര്‍ധരാത്രിയില്‍ നടുറോഡില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ രാത്രി 12.30ന് ആണ് സംഭവം സംഭവം. കഴുത്തിന്,,,

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കട്ടപ്പന ഷോറൂമിന്റെ എട്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു
August 11, 2023 5:57 pm

ഇടുക്കി : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കട്ടപ്പന ഷോറൂമിന്റെ എട്ടാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു.ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്,,,

ഭാര്യയെ സംശയം; ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്; സംഭവം തൃശൂരില്‍
August 11, 2023 9:10 am

തൃശൂര്‍: ചേറൂരില്‍ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു. കല്ലടി മൂല സ്വദേശി സുലി (46) ആണ് മരിച്ചത്.,,,

കിടപ്പുരോഗിയായ അമ്മയെ കട്ടിലില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
August 10, 2023 9:41 am

ഇടുക്കി: മണിയാറന്‍കുടി സ്വദേശിനി പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ തങ്കമ്മയുടെ മകന്‍ സജീവിനെ ഇടുക്കി പോലീസ്,,,

സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം അമ്മയ്‌ക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്നതിനിടെ
August 9, 2023 11:55 am

പത്തനംതിട്ട: വള്ളിക്കോട് – വകയാര്‍ റോഡിലെ കൊച്ചാലുംമൂട് ജംഗ്ഷനില്‍ സ്‌കൂട്ടറില്‍ ടോറസ് ഇടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.,,,

മൂവാറ്റുപുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു
August 6, 2023 3:27 pm

കോട്ടയം: വൈക്കം വെള്ളൂരില്‍ മൂവാറ്റുപുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മുങ്ങിമരിച്ചു. അരയന്‍കാവ് സ്വദേശി ജോണ്‍സണ്‍ (56), സഹോദരിയുടെ,,,

Page 11 of 213 1 9 10 11 12 13 213
Top