തൃശൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
തൃശൂര്‍: കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോയുടെ മകന്‍,,,
തൃശൂര്‍: കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ മാലിന്യക്കുഴിയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കുറുവീട്ടില്‍ റിജോയുടെ മകന്‍,,,
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് മാലക്കല്ല് സ്വദേശി സജി മാത്യു (52) ആണ് മരിച്ചത്. ദീര്‍ഘകാലമായി,,,
പാലക്കാട്: കുഴല്‍മന്ദം ആലിങ്കലില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലിങ്കല്‍ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകള്‍,,,
കോട്ടയം: എരുമേലി അട്ടിവളവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു 17 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക കോലാറില്‍ നിന്നുള്ള അയ്യപ്പക്തരുടെ,,,
തിരുവനന്തപുരം: അടിമലത്തുറ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനു പിന്നാലെ യുവതി മരിച്ചു. ചൊവ്വര സ്വദേശി ശില്പയാണ്(24) മരിച്ചത്. ചികിത്സാപ്പിഴവാണു മരണത്തിനു കാരണമെന്ന്,,,
കോഴിക്കോട്: ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബസ് ഡ്രൈവര്‍ അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയും ചേവായൂര്‍ പൊലീസാണ്,,,
ആലപ്പുഴ ബുധനൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കോണ്‍വെന്റില്‍ തൂങ്ങി മരിച്ച നിലയില്‍.അരുണാചല്‍ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ,,,
കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് മുന്നിലെ പെട്രോള്‍,,,
പുല്‍പ്പള്ളി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പുല്‍പ്പള്ളിയില്‍ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുല്‍പ്പള്ളി,,,
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ,,,
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാം പൊയില്‍ സ്വദേശി ജോസിനെ ആണ് മരിച്ച,,,
ആലപ്പുഴ: കുട്ടനാട് ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാര്‍ഡ് ചേന്നങ്കരി,,,
© 2026 Daily Indian Herald; All rights reserved


