കെ.സുരേന്ദ്രന് എട്ടിന്റെ പണി!.കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്ന പ്രവാസികളുടെ യാത്രാ ചെലവ് വഹിക്കണമെന്ന് കോടതി
August 9, 2017 1:07 am

കൊച്ചി: ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന് എട്ടിന്റെ പണി!..  മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെ.സുരേന്ദ്രൻ    വെട്ടിലായിരിക്കുന്നത് .,,,

അമ്മയെയും മകളെയും ക്രൂരമായി വെട്ടിക്കൊന്നു..
August 9, 2017 12:32 am

ഇടുക്കി: കണ്ണില്ലാത്ത ക്രൂരത !ഇടുക്കി പള്ളിവാസലില്‍ അമ്മയെയും മകളെയും ക്രൂരമായി വെട്ടിക്കൊന്നു. പള്ളിവാസല്‍ സ്വദേശികളായ രാധ(60) മകള്‍ ഗീത(30) എന്നിവരെയാണ്,,,

ഭർത്താവ് വിദേശത്തായ ബിനി സുലിലിനെ വലയിലാക്കിയത് വിവാഹ വാഗ്നാനത്തിൽ …ആഡംബര ജീവിതവും ഫാഷനും ധൂ​ർ​ത്തും കൊ​ല​പാ​ത​ക​ത്തി​ൽ എത്തിച്ചു
August 1, 2017 5:17 am

മാനന്തവാടി:വിദേശത്ത് ഭർത്താവ് കഷ്ടപ്പെടുമ്പോൾ ഭാര്യ നാട്ടിൽ എനി പുരുഷനൊത്ത് അടിപൊളി ജീവിതം .ആഡംബരവും ധൂർത്തും ഒടുവിൽ കൊലപാതകത്തിലും എത്തിച്ച വില്ലത്തിയുടെ,,,

വീട്ടിലേക്ക് സാധനം വാങ്ങി രാജേഷ് മടങ്ങിയത് മരണത്തിലേക്ക്
July 30, 2017 2:38 am

തിരുവനന്തപുരം: രാത്രി ഒൻപത് മണിയോടെ ഇടവക്കോട് രാത്രി ശാഖയിൽ പോയ ശേഷം നടന്നാണ് രാജേഷ് സാധനം വാങ്ങാനായി വീട്ടിനു സമീപത്തെ,,,

ഊരളം അഭയം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും വെബ്‌സൈറ്റ് ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
July 28, 2017 12:46 pm

തൃശൂര്‍: ഊരളം അഭയം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും വെബ്‌സൈറ്റ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു,,,

കലാപത്തിന് തുടക്കം ?കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം
July 24, 2017 6:25 pm

കണ്ണൂര്‍: കണ്ണൂർ വീണ്ടും അശാന്തിയിലേക്കോ …? എന്നും രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘടനങ്ങളിലും  കലുഷിതമായ കണ്ണൂരിൽ വീണ്ടും അശാന്തി. ഇന്ന് പാപ്പിനിശേരിയില്,,,

മുസ്‌ലിം ലീഗിന് കനത്ത പ്രഹരം യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റും പ്രവര്‍ത്തകരും സി.പി.എമ്മില്‍ ചേര്‍ന്നു
July 24, 2017 12:25 am

കണ്ണൂര്‍: കണ്ണൂരിലെ മുസ്ലിം ലീഗിന് കനത്ത പ്രഹരം .നേതാക്കളടക്കം 52 പേര് സി.പി.എമ്മി ചേർന്ന്.യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്,,,

ന​ടി​യു​ടെ പേ​ര് പ​രാ​മ​ര്‍​ശി​ച്ച് ഷം​സീ​ര്‍ എം​എ​ല്‍​എ
July 23, 2017 3:35 am

മലപ്പുറം: കൊച്ചിയില്‍ അക്രമിക്കപ്പെട്ട ചലച്ചിത്ര നടിയുടെ പേര് പരാമര്‍ശിച്ച് എ.എന്‍.ഷംസീര്‍ എംഎല്‍എ. മലപ്പുറത്ത് ഡിവൈഎഫ്ഐ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ്,,,

കോഴിക്കോട്ട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
June 20, 2017 9:26 pm

കോഴിക്കോട്:കോഴിക്കോട് തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതു പേര്‍ക്കു പരുക്കേറ്റു.രണ്ടുപേരുടെ നില ഗുരുതരമാണ്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു,,,

പ്രവാസിയുടെ ഭാര്യയുടെ അവിഹിതബന്ധം തെളിയാതിരിക്കാന്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി..അരുംകൊലയുടെ കാരണം
June 19, 2017 2:50 pm

കണ്ണൂര്‍ :പ്രവാസിയുടെ ഭാര്യയുടെ അവിഹിതബന്ധം തെളിയാതിരിക്കാന്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി.ഭര്‍ത്താവ് വിദേശത്ത് .നാട്ടിലുള്ള ഭാര്യ ഗര്‍ഭിണിയാകുന്നു. രഹസ്യമായി,,,

കുഞ്ഞിനെ മുലകൊടുത്ത് കൊലപ്പെടുത്തിയ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്
June 18, 2017 3:46 pm

കണ്ണൂര്‍ :കണ്ണൂരില്‍ ഇരുപത്തിരണ്ട് ദിവസം പ്രായമായ കുഞ്ഞിനെ മുലകൊടുത്ത് കൊലപ്പെടുത്തിയ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് . ഗര്‍ഭത്തിനുത്തരവാദിത്വം ഭര്‍ത്താവിന്റെ,,,

ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്;സി.പി.എം ഓഫിസ് തീയിട്ടു
June 10, 2017 1:08 pm

കോഴിക്കോട് :ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ് .ബിജെപി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ വടകര വള്ളിയോടുള്ള,,,

Page 169 of 213 1 167 168 169 170 171 213
Top