വൃദ്ധസദനത്തില്‍ രണ്ടുദിവസത്തിനിടെ മരിച്ചത് നാല് പേര്‍; അസ്വാഭാവിക മരണങ്ങളെന്ന് നാട്ടുകാര്‍
September 24, 2018 1:24 pm

മലപ്പുറം: മലപ്പുറത്തെ വൃദ്ധസദനത്തില്‍ നാല് പേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചതില്‍ അസ്വാഭാവികതയെന്ന് നാട്ടുകാര്‍. തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലേയും ഇന്നുമായി നാല്,,,

രണ്ടുവയസ്സുകാരിയുടെ വിരല്‍ ഇഡ്ഡലി കുക്കറില്‍ കുടുങ്ങി; ഒന്നും ചെയ്യാനാകാതെ ഫയര്‍ഫോഴ്സ്, ഒടുവില്‍ കുട്ടിയെ മയക്കി കുക്കര്‍ പ്ലേറ്റ് മുറിച്ചുമാറ്റി
September 22, 2018 12:11 pm

കൊച്ചി: രണ്ടുവയസ്സുകാരിയുടെ ചൂണ്ടുവിരല്‍ ഇഡ്ഡലി കുക്കറിന്റെ തട്ടില്‍ കുടുങ്ങി. പെരുമ്പാവൂര്‍ സ്വദേശി പ്രദീപിന്റെ മകള്‍ ഗൗരിനന്ദയുടെ വിരലാണ് കുടുങ്ങിയത്. ഇഡ്ഡലി,,,

തരൂരിനെതിരെ തിരുവനന്തപുരത്ത് നിര്‍മ്മല സീതാരാമനോ?
September 21, 2018 5:43 pm

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുകയെന്ന ബിജെപി മോഹങ്ങള്‍ക്ക് നിറം പകരാന്‍ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ ആലോചന.മോഹന്‍ലാലിന്റെയും,,,

അശ്ലീല വാട്‌സാപ്പ് വീഡിയോ ഗ്രൂപ്പിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിനിമാ താരത്തിന്റെ പരാതിയില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍
September 21, 2018 11:14 am

കോട്ടയം: കേരളത്തിലെ എല്ലാ ജില്ലകളിലും അശ്ലീല വാട്‌സാപ്പ് വീഡിയോ ഗ്രൂപ്പ് രൂപീകരിച്ച് അതുവഴി കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവവുമായി,,,

കൊല്ലത്ത് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊലയ്ക്ക് കാരണം പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം
September 18, 2018 11:59 am

കൊല്ലം: നഗരമധ്യത്തില്‍ അര്‍ദ്ധരാത്രി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത്,,,

സൗദിയില്‍ മാസപ്പിറ കണ്ടു; പെരുന്നാള്‍ ഈ മാസം 21ന്
August 12, 2018 8:47 am

റിയാദ്: സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 21ന്. സൗദിയിലെ പലയിടങ്ങളില്‍ ശനിയാഴ്ച വൈകിട്ട്,,,

റിജില്‍ മാക്കുറ്റി നിരന്തരം സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നുവെന്ന ആരോപണം.കണ്ണൂർ കോണ്‍ഗ്രസില്‍ തമ്മിലടി;ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ആരംഭിച്ച കയ്യാങ്കളി റോഡിലെത്തി
August 4, 2018 12:53 pm

കണ്ണൂർ: ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ സാന്നിധ്യത്തിൽ കണ്ണൂരിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടി.പൊരിഞ്ഞ അടി ഡി.സിസി ഓഫിസിൽ നിന്നും പൊതുവഴിയിലെത്തിയ,,,

കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മരിച്ച വിദ്യാർത്ഥികളുടെ മൃതസംസ്കാരം ഇന്ന്
June 4, 2018 12:38 am

പയ്യാവൂർ : പയ്യാവൂരിലെ ചതിരംപുഴയിൽ കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.വെട്ടത്ത് ജോണി – റജീന,,,

ഹർത്താലിന്‍റെ മറവിൽ വീഭാഗീയത; ഒമ്പത് മാധ്യമപ്രവർത്തകർ പൊലീസ് നിരീക്ഷണത്തിൽ!..
April 24, 2018 6:06 am

കൊച്ചി:   കത്വയിൽ കൊല്ലപ്പെട്ട ബാലികയുടെ പേരിൽ സംസ്ഥാനത്ത് നടന്ന ഹർത്താലിന്റെ മറവിൽ വർഗീയ ആക്രമണങ്ങളടക്കം അരങ്ങേറിയ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം,,,

ക​ണ്ണൂ​രി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു
December 9, 2017 1:39 am

കണ്ണൂർ: കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകനു വെട്ടേറ്റു. കടാങ്കോട് സ്വദേശി ഷെരിഫിനാണു വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ,,,

കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ജനകീയ നീക്കം; ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം
November 25, 2017 9:41 am

കണ്ണൂര്‍: ഇന്ന് നടക്കാനിരിക്കുന്ന ഏരുവേശി ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഭ ഭരിതമാകും. കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ജനകീയ പ്രക്ഷോഭം,,,

പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം..കുട്ടി ബഹളം വച്ചപ്പോള്‍ ഓടി രക്ഷപ്പെടുന്ന അക്രമിയുടെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍.സംഭവം കോഴിക്കോട്
October 22, 2017 3:35 am

കോഴിക്കോട്: പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരേ നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തു. പട്ടാപകല്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍,,,

Page 171 of 216 1 169 170 171 172 173 216
Top