സി.പി.എം നേതൃത്വത്തെയും സർക്കാരിനേയും പ്രതിരോധത്തിലാക്കി ബി.ജെ.പിയുടെ തന്ത്രപരമായ നീക്കം.
October 17, 2017 6:36 pm

കൊച്ചി: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്‍പ്പെടെ നടന്ന ഏഴു ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സി.ബി.ഐ,,,

കണ്ണൂരിൽ ആക്രിക്കടയിൽ കൊടുത്ത പെട്ടിയിൽ 75 പവൻ സ്വർണ്ണവും 45000 രൂപയും..!
September 12, 2017 5:22 pm

കണ്ണൂര്‍: ആക്രിക്കടയില്‍ കൊടുത്ത പെട്ടിയിൽ കണ്ടെത്തിയത് 75 പവന്‍ സ്വർണ്ണവും 45000 രൂപയും. ഇന്നലെ പുലര്‍ച്ചെയാണ് മൂന്നു സ്ത്രീകള്‍ മാത്രം,,,

കൊല്ലത്ത് മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ച നിലയിൽ
August 20, 2017 11:16 am

കൊല്ലം: കണ്ടച്ചിറ കായലില്‍ വള്ളം മറിഞ്ഞു മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ടച്ചിറ സ്വദേശികളായ സാവിയൊ,ടോണി,മോനിഷ് എന്നിവരാണ് മരിച്ചത്. ഇന്നു,,,

ഞാൻ ബ്ലൂ വെയ്ൽ കളിക്കുന്നുണ്ട്; എനിക്ക് പിന്മാറാന് കഴിയില്ല; അവസാനം മരണമാണെന്ന് അറിയാം”തൊടുപുഴ സ്വദേശിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
August 18, 2017 11:45 pm

കട്ടപ്പന: ബ്ലൂവെയില് ഗെയിം കളിക്കുന്നതായി യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . നാല് ഘട്ടങ്ങള് പിന്നിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി യുവാവാണു,,,

കേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ; ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി
August 16, 2017 11:27 am

കണ്ണൂര്‍: വീണ്ടും കൊലയാളി ഗെയിം . കേരളത്തില്‍ വീണ്ടും ബ്ലൂവെയ്ല്‍ ആത്മഹത്യ. ഇരയായത് കണ്ണൂരിലെ ഐടിഐ വിദ്യാര്‍ഥി. ഇക്കഴിഞ്ഞ മേയ്,,,

വീ​ട്ടു​പ​റമ്പി​ൽ കൃ​ഷി​പ്പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചെമ്പേരി വൈദ്യൂത സെക് ക്ഷൻ ഓഫീസിലെ അനാസ്ഥക്കെതിരെ ജനരോഷം
August 10, 2017 4:27 am

കണ്ണൂർ :വീട്ടുപറന്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.  കെ എസ്‌ ഇ ബിയുടെ അനാസ്ഥ ഒരു കുടുംബത്തെ അനാഥമാക്കി .പലതവണ,,,

പുതുവൈപ്പിലെ അതിക്രമത്തില്‍ ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍; .സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിച്ചിട്ടില്ല !..
August 9, 2017 12:50 pm

തിരുവനന്തപുരം: സ്ത്രീകളേയും കുട്ടികളേയും ഉപദ്രവിച്ചിട്ടില്ലെന്ന് ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പറഞ്ഞു .പുതുവൈപ്പിനിലെ ഐഒസിയുടെ പാചകവാതക സംഭരണ,,,

കെ.സുരേന്ദ്രന് എട്ടിന്റെ പണി!.കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്ന പ്രവാസികളുടെ യാത്രാ ചെലവ് വഹിക്കണമെന്ന് കോടതി
August 9, 2017 1:07 am

കൊച്ചി: ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രന് എട്ടിന്റെ പണി!..  മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കെ.സുരേന്ദ്രൻ    വെട്ടിലായിരിക്കുന്നത് .,,,

അമ്മയെയും മകളെയും ക്രൂരമായി വെട്ടിക്കൊന്നു..
August 9, 2017 12:32 am

ഇടുക്കി: കണ്ണില്ലാത്ത ക്രൂരത !ഇടുക്കി പള്ളിവാസലില്‍ അമ്മയെയും മകളെയും ക്രൂരമായി വെട്ടിക്കൊന്നു. പള്ളിവാസല്‍ സ്വദേശികളായ രാധ(60) മകള്‍ ഗീത(30) എന്നിവരെയാണ്,,,

ഭർത്താവ് വിദേശത്തായ ബിനി സുലിലിനെ വലയിലാക്കിയത് വിവാഹ വാഗ്നാനത്തിൽ …ആഡംബര ജീവിതവും ഫാഷനും ധൂ​ർ​ത്തും കൊ​ല​പാ​ത​ക​ത്തി​ൽ എത്തിച്ചു
August 1, 2017 5:17 am

മാനന്തവാടി:വിദേശത്ത് ഭർത്താവ് കഷ്ടപ്പെടുമ്പോൾ ഭാര്യ നാട്ടിൽ എനി പുരുഷനൊത്ത് അടിപൊളി ജീവിതം .ആഡംബരവും ധൂർത്തും ഒടുവിൽ കൊലപാതകത്തിലും എത്തിച്ച വില്ലത്തിയുടെ,,,

വീട്ടിലേക്ക് സാധനം വാങ്ങി രാജേഷ് മടങ്ങിയത് മരണത്തിലേക്ക്
July 30, 2017 2:38 am

തിരുവനന്തപുരം: രാത്രി ഒൻപത് മണിയോടെ ഇടവക്കോട് രാത്രി ശാഖയിൽ പോയ ശേഷം നടന്നാണ് രാജേഷ് സാധനം വാങ്ങാനായി വീട്ടിനു സമീപത്തെ,,,

ഊരളം അഭയം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും വെബ്‌സൈറ്റ് ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു
July 28, 2017 12:46 pm

തൃശൂര്‍: ഊരളം അഭയം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും വെബ്‌സൈറ്റ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു,,,

Page 172 of 216 1 170 171 172 173 174 216
Top