ക​ണ്ണൂ​രി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു

കണ്ണൂർ: കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകനു വെട്ടേറ്റു. കടാങ്കോട് സ്വദേശി ഷെരിഫിനാണു വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരത്തിനടുത്ത കടാങ്കോടുവച്ചാണു ഷെരിഫിനു നേർക്ക് ആക്രമണമുണ്ടായത്.

ആക്രമണത്തിനു പിന്നിൽ ആരെന്നു വ്യക്തമല്ല. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top