പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ചു; രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍, പീഡിപ്പിച്ചത് 13 പെണ്‍കുട്ടികളെയും 9 ആണ്‍കുട്ടികളെയും
November 11, 2018 12:03 pm
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് രണ്ട് മദ്രസ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്.,,,
സനലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ; കൊലപാതകം അപകടമരണമാക്കാന്‍ പോലീസിന്റെ കളികള്‍
November 11, 2018 11:45 am
തിരുവന്തപുരം: നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്ക് തര്‍ക്കത്തിനിടെ തള്ളിയിട്ട് കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന് ഭാര്യ,,,
ആ പോലീസുകാരനെ പിരിച്ചുവിടണം; സനലിന്റെ ഭാര്യ കരഞ്ഞുപറയുന്നു…
November 7, 2018 2:18 pm
തിരുവനന്തപുരം : പോലീസില്‍ വിശ്വാസമില്ലെന്നും തന്റെ ഭര്‍ത്താവിനെ കൊന്ന പോലീസുകാരനെ പിരിച്ചുവിടണമെന്നും കരഞ്ഞ് പറയുകയാണ് സനലിന്റെ ഭാര്യ വിജി. കണ്ട്,,,
രാവിലെ ഒരു ചായകുടിക്കും, ഉച്ചയ്ക്ക് ഊണ് പാര്‍സല്‍ വേണമെന്ന് പറയും..ഹോട്ടലുടമകളില്‍ നിന്ന് ഈ കള്ളന്‍ പണം തട്ടുന്നതിങ്ങനെ
November 4, 2018 10:22 am
കണ്ണൂര്‍: ഹോട്ടലില്‍ പരിചയമില്ലാത്ത ആള്‍ ചായ കുടിക്കുന്നതും ഊണ് പാര്‍സല്‍ വാങ്ങുന്നതും ഹോട്ടലുടമകള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ കണ്ണൂര്‍ ഭാഗത്ത് ഇനിയങ്ങനെയല്ല.,,,
പതിനാലുകാരിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡനം; യുവാക്കള്‍ അറസ്റ്റില്‍
November 3, 2018 8:47 am
വൈപ്പിന്‍: പതിനാല് കാരിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അറസ്റ്റ് ചെയ്യുമ്പോള്‍ യുവാക്കളുടെ കൈവശം കഞ്ചാവും,,,
എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്, സുകുമാരന്‍ നായരുടെ പേരില്‍ റീത്തും
November 2, 2018 9:55 am
തിരുവനന്തപുരം: തിരുവനന്തപുരത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് പാപ്പനംകോടിനു സമീപം മേലാംകോട്ടെ കരയോഗ മന്ദിരം,,,
സംസ്‌കാരം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് ശേഷം പരേതന്‍ തിരിച്ചെത്തി; ഞെട്ടലില്‍ വീട്ടുകാര്‍, വെട്ടിലായി പോലീസ്
November 2, 2018 9:43 am
പുല്‍പ്പള്ളി: രണ്ടാഴ്ച്ച മു്മ്പ സംസ്‌കാരം നടത്തിയ ആള്‍ കണ്‍മുന്നില്‍. വയനാട് പുല്‍പ്പള്ളിയിലാണ് നാടിനെയും പോലീസിനെയും ഞെട്ടിച്ച് പരേതന്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാഴ്ച,,,
കേരളത്തിന്റെ സ്വന്തം സൈനികര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി; മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിച്ചു
November 2, 2018 9:03 am
തിരുവനന്തപുരം: പ്രളയസമയത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയ കേരളത്തിന്റെ സ്വന്തം സൈനികര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. മത്സ്യബന്ധന ബോട്ടുകളുടെ ലൈസന്‍സ് ഫീസ് സര്‍ക്കാര്‍ കുത്തനെ,,,
#metoo വെളിപ്പെടുത്തല്‍ :ഗൗരീദാസന്‍ നായരെക്കുറിച്ച് കേരളത്തിലെ മാധ്യമങ്ങളുടെ മൗനം അതിശയിപ്പിച്ചു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ ലൈംഗിക അതിക്രമത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ യാമിനി നായര്‍ പറയുന്നു…
November 1, 2018 3:51 pm
പവിത്ര ജെ ദ്രൗപതി തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റെസിഡന്റ് എഡിറ്ററുമായിരുന്ന ഗൗരിദാസന്‍ നായര്‍ക്കെതിരെ മീടൂവിലൂടെ,,,
ദിവ്യാ ച്യാച്ചി ഉറങ്ങുവാണോ..ദാ അമിത് ഷാ പിണറായിയില്‍ വന്നേ…സിപിഎം നേതാവിന് ട്രോളഭിഷേകം
October 29, 2018 10:02 am
കൊച്ചി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ കണ്ണൂര്‍ സന്ദര്‍ശനം ചൂട് പിടിക്കുകയാണ്. കേരള,,,
പതിനാറുകാരിയെ ഫോണ്‍വിളിച്ച് വശീകരിച്ചു, പലയിടങ്ങളില്‍ കൊണ്ടുപോയി പീഡനം; ബിവറേജസ് ജീവനക്കാരനുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍
October 29, 2018 9:43 am
ആലപ്പുഴ: പതിനാറുവയസുകാരിയെ ഫോണ്‍വിളികളിലൂടെ വശീകരിക്കുകയും പീന്നീട് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിവറേജസ് ജീവനക്കാരനുള്‍പ്പടെ അഞ്ച്,,,
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, കുട്ടിയായപ്പോള്‍ കടന്നുകളഞ്ഞു; പൂജാരി അറസ്റ്റിലായതിങ്ങനെ…
October 29, 2018 9:16 am
ആലപ്പുഴ: കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഒടുവില്‍ കുട്ടിയാകുമ്പോള്‍ കടന്നുകളയുന്ന പീഡനവീരന്‍ അറസ്റ്റില്‍. ആലപ്പുഴ പാണാവള്ളി കണ്ടത്തിന്‍നികര്‍ത്തു,,,
Page 167 of 216Previous
1
…
165
166
167
168
169
…
216
Next