മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസ്.കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല–പിണറായി
October 15, 2016 1:48 pm

തിരുവനന്തപുരം:വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.,,,

അഞ്ജു പ്രാര്‍ത്ഥിക്കാന്‍ പോകുന്ന ആ പള്ളി ഏത്.ഞാന്‍ പോകുന്ന പള്ളി ഇതാണ്: അഞ്ജു ബോബി ജോര്‍ജ്ജ്
October 15, 2016 4:11 am

കോട്ടയം: സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു ബോബി ജോര്‍ജിനോടു കായികമന്ത്രി കൂടിയായ ഇ.പി. ജയരാജന്‍ പരുഷമായി സംസാരിച്ചെന്നായിരുന്നു ആക്ഷേപം.,,,

കൂട്ടുകാരിയുടെ അടുത്തേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി, 43കാരനൊപ്പം കറങ്ങിയ 17കാരി കണ്ണൂരില്‍വച്ചു പിടിയിലായി
October 15, 2016 1:25 am

കണ്ണൂര്‍ :കൂട്ടുകാരിയുടെ അടുത്തേക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ 17 കാരി പെണ്‍കുട്ടി 43 കാരന്റെ കൂടെ ബീച്ചില്‍ കറങ്ങുമ്പോള്‍ പോലീസിന്റെ പിടിയിലായി.,,,

ബന്ധുനിയമനവിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പി.കെ. ശ്രീമതി
October 14, 2016 5:30 pm

തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞ് പി.കെ. ശ്രീമതിയും. സംഭവിച്ചത് പിഴവാണെന്ന് മനസിലായെന്നും ഇനി ആവര്‍ത്തിക്കില്ല എന്നും സി.പി.എം. സംസ്ഥാന,,,

കൊലപാതക രാഷ്ട്രീയം: സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ.വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ചരിത്രദൗത്യമല്ല.
October 14, 2016 1:38 pm

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം.കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍,,,

ബോബി ചെമ്മണ്ണുര്‍ 10, 000 തെരുവു നായ്​ക്കളെ പിടിക്കുന്നു.ആശംസകളുമായി സോഷ്യല്‍ മീഡിയ
October 13, 2016 3:30 pm

കോഴിക്കോട് :ബോബി ചെമ്മണൂര്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഡൊ. ബോബി ചെമ്മണ്ണുര്‍ 10, 000 തെരുവു നായ്ക്കളെ പിടിക്കുന്നു.കോഴിക്കോട് നഗരത്തിന്റെ,,,

ചോരചിന്തുന്ന കണ്ണൂര്‍ ഭീകരത… രാഷ്ട്രീയ പ്രതികാരത്തില്‍ കൊല്ലപ്പെട്ടത് അച്ഛനും മകനും.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍
October 13, 2016 2:57 am

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം ഉള്‍പ്പെടുന്ന സ്ഥലത്താണ് 48 മണിക്കൂറിനുള്ളില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയത്.ഇന്നുനടന്ന രാഷ്ട്രീയ,,,

ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ആര്‍. സിനിയോട് തല്‍സ്ഥാനം രാജിവെക്കണം : വി.എം. സുധീരന്‍
October 12, 2016 9:03 pm

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ആര്‍. സിനിയോട് തല്‍സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി,,,

ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു
October 12, 2016 2:37 pm

തിരുവനന്തപുരം :കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി,,,

പകരത്തിന് പകരം … കണ്ണൂരിൽ വീണ്ടും കൊലപാതകം; പിണറായിയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു.സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍
October 12, 2016 2:25 pm

കണ്ണൂര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബങ്കിനു സമീപം ഇന്നു രാവിലെ,,,

വീരജവാന്‍ തോമസിന് 24 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ അന്ത്യവിശ്രമം.വീരമൃത്യുവരിച്ച സൈനികന്റെ കബറിടം കാണാന്‍ മാതാവ് നാഗാലാന്‍ഡിലേക്ക്
October 10, 2016 6:18 pm

കോട്ടയം:തീവ്രവാദി ആക്രമണത്തില്‍ വീരമൃ‌ത്യു വരിച്ച സൈനിക ഓഫിസര്‍ക്ക് 24 വര്‍ഷത്തിനുശേഷം ജന്മനാട്ടില്‍ അന്ത്യവിശ്രമംഒരുങ്ങുന്നു. രാജ്യസേവനത്തിടെ കൊല്ലപ്പെട്ട മകന്റെ ശവകുടീരം സന്ദര്‍ശിക്കണമെന്ന,,,

കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
October 10, 2016 12:52 pm

കൂത്തുപറമ്പ് പാതിരിയാട് സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു മരിച്ചു. പാതിരിയാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം കുഴിച്ചാലില്‍ മോഹനനാണ് മരിച്ചത്.വാളാങ്കിച്ചാലില്‍ ഇന്നു,,,

Page 177 of 213 1 175 176 177 178 179 213
Top