കൊച്ചി: സമീപകാലത്തൊന്നും ഒരു മന്ത്രിക്കെതിരെ പോലും നടത്താത്തയത്ര രൂക്ഷവിമര്‍ശനമാണ് മന്ത്രി കെ.എം. മാണിക്കെതിരെ ഹൈക്കോടതി ഇന്ന് നടത്തിയത്. കോടതയില്‍ നിന്ന്,,,
കൊച്ചി: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിയില്‍,,,
തിരുവനന്തപുരം നഗരസഭ ഉള്‍പ്പെടുന്ന എല്ലാ വാര്‍ഡുകളിലും ബിജെപിയുടെ കടന്നുകയറ്റം. എല്‍ഡിഎഫ്, യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്കു മുന്‍തൂക്കം.കണ്ണൂര്‍ കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍,,,
കോട്ടയം: ഓരോ വോട്ടും പാഴാകാതെ ഉറപ്പാക്കിയ ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ പുതുപ്പള്ളി വിട്ടത്. പുതുപ്പള്ളി പഞ്ചായത്തിലെ അങ്ങാടി 16-ാം,,,
ഇതാണു വ്യസ്ത്യസ്ഥനായ മുസ്ലിയാര്‍ .സാഹോദര്യത്തിന്റെ സന്ദേശം കൊട്ടിക്കലാശത്തില്‍ ഉയര്‍ത്തി സന്ദേശം നല്‍കിയ മനുഷ്യസ്നേഹി.കൊട്ടിക്കലാശത്തിനിടെ നാട്ടിലെ സാഹോദര്യത്തിനും ഐക്യത്തിനുമായി മുസ്‌ലിയാര്‍ നടത്തിയ,,,
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം വഞ്ചുവം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി ഷമീമിനും കൊല്ലം പെരിനാട്,,,
തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ അടിത്തറ,,,
രാജ്മോഹന്‍ ഉണ്ണീത്താന്റെ സ്വന്തമല്ല -കോണ്‍ഗ്രസിന്റെ സ്വത്തല്ല ദേവസം ബോര്‍ഡ് .മറിച്ച് അതു ഹിന്ദുവിന്റേതാണ് എന്നത് വര്‍ഗീയ വികാരത്തോടെ പറയുന്നതാണോ …വീഡിയോ,,,
തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനമില്ലാതെ മത്സരിക്കുന്നവരെ പുറത്താക്കുമെന്ന് സി.പി.എം സംസ്ഥാന സമിതി. വിമതരായി പത്രിക നല്‍കി പിന്‍വലിക്കാത്തവര്‍ക്കെതിരെ ഇന്നുതന്നെ നടപടിയുണ്ടാവും. സ്ഥാനാര്‍ഥി,,,
തിരുവനന്തപുരം: റിബലുകള്‍ക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് ശേഷവും റിബലുകള്‍ ഉണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന്,,,
തിരുവനന്തപുരം :സ്പീക്കര്‍ തന്റെ ഡ്രൈവറേക്കൊണ്ട് ചെരുപ്പ് അഴിപ്പച്ചതായി ആരോപണം .ഒരുപാട് പേര്‍ നോക്കി നില്‍ക്കുമ്പോഴാണ് സ്പീക്കര്‍ എന്‍ ശക്തന്‍ തന്റെ,,,
ന്യുഡല്‍ഹി :200 കോടിയുടെ നായര്‍ ബാങ്ക്’ ആശയവുമായി നടന്‍ സുരേഷ് ഗോപി. മന്നത്തു പത്മനാഭന്‍ വിഭാവനം ചെയ്ത ‘എല്ലാവര്‍ക്കും തുല്യത’,,,