ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി.യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം പാളി
September 28, 2016 6:28 am
തിരുവനന്തപുരം: യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് ഇന്നലെ വരെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് ഹര്‍ത്താല്‍ നടത്തുന്നത്.,,,
ചാത്തനേറ് വീട്ടമ്മയും മകനും വീടുവിട്ടോടി.. അന്യോഷിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനും പ്രേതത്തിന്റെ പ്രഹരം
September 25, 2016 4:55 am
കാട്ടാക്കട:വിശ്വസിക്കാനാവുമോ ചാത്തനേറും പ്രേതാദ്മാക്കളുണ്ടെന്നും ? ഇന്നലെ കാട്ടാക്കിടയില്‍ തടിച്ചുകൂടിയ ജയ്നത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും ഇല്ലാ എന്ന് തറപ്പിച്ചു പറയാനാവുന്നില്ല,,,
ആനയും അമ്പാരിയും വെടിയും പടക്കവും ചെണ്ടമേളവും അനാവശ്യം :സഭാ ആര്‍ഭാടങ്ങള്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ മാര്‍ ആലഞ്ചേരി
September 19, 2016 3:27 am
തിരുവനന്തപുരം : പള്ളികളില്‍ നടക്കുന്ന ആനയും അമ്പാരിയും വെടിയും പടക്കവും ചെണ്ടമേളവും ബാന്‍ഡും ഊട്ടു നേര്‍ച്ചയും എല്ലാം അനാവശ്യമാണെന്നും ഈ,,,
ലഹരിവിമുക്തമാക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണം: വി.എം. സുധീരന്‍
August 16, 2016 3:22 pm
തിരു:ലഹരിക്കെതിരായ പോരാട്ടത്തില്‍ അമ്മമാര്‍ മുന്നിട്ടിറങ്ങണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സുധീരന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരം രാജാജിനഗര്‍ കോളനിയിലെ അമ്മമാരുടെ കൂട്ടായ്മ ഉത്ഘാടനം,,,
അബ്കാരി ലഹരിമരുന്ന് മാഫിയയുടെ കുതന്ത്രത്തിൽപ്പെട്ട് മറ്റൊരു ഓഫിസർ കൂടി ………..
August 8, 2016 12:33 am
ബിജു കല്ലേലിഭാഗം ഇത് അശോക കുമാർ. കഴിഞ്ഞ ദിവസം പത്തനംതിട്ട ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡില്‍ നിന്ന് സ്പിരിറ്റ് കേസില്‍,,,
ചാനല്‍ സ്റ്റുഡിയോയിലിരുന്ന് അഭിഭാഷകരെ ആഭാസന്മാരെന്ന് വിളിച്ചാല്‍ പ്രതിഷേധിക്കാന്‍ അവര്‍ക്കും അവകാശമില്ലേ ?
July 31, 2016 3:08 am
വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ജുലൈ 21 ന് നടന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു തിരുവന്തപുരത്തേത്.,,,
ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കി
June 17, 2016 2:27 pm
കൊച്ചി:ഡോ. ബോബി ചെമ്മണ്ണൂര്‍ രക്തദാന സന്ദേശം നല്‍കിനൂറാമത്തെ രക്തദാനം നടത്തിയ വ്യക്തിയും ബോബി ഫ്രണ്ട്‌സ് ബ്ലഡ് ബാങ്കിന്റെ തിരുവനന്തപുരം ഹെല്‍പ്പ്,,,
സിപിഎമ്മിന്റെ കണ്ണിലെ കരടായ ക്ലിഫ്ഹൗസ് സമര ഫെയിം സന്ധ്യ ജോലി ഉപേക്ഷിച്ചു ?
June 12, 2016 1:11 am
തിരുവനന്തപുരം: എല്‍ഡിഎഫിന് ഏറ്റസ്വും നാണക്കേടുണ്ടാക്കിയ ‘ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച വീട്ടമ്മ കിട്ടിയ ജോലി ഉപേഷിച്ചതായി സൂചന,,,
കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യണമെന്ന് ജിഷയുടെ പിതാവ് പാപ്പു മുഖ്യമന്ത്രിയോട്
June 11, 2016 2:29 am
തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യണമെന്ന് അപേഷ സമര്‍പ്പിച്ച പരാതിയുമായി കൊല്ലപ്പെട്ട പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ പിതാവ് പാപ്പു മുഖ്യമന്ത്രിയെ,,,
നിയന്ത്രണം വിട്ട ജീപ്പിടിച്ച് മൂന്ന് നാല് മരണം.പൊലീസത്തൊന്‍ വൈകിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
June 9, 2016 5:53 am
തിരുവനന്തപുരം: അവണാംകുഴിയില്‍ നിയന്ത്രണം വിട്ട ജീപ്പിടിച്ച് നാല് മരണം. നിയന്ത്രണം വിട്ട ജീപ്പ് ഒാട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനും,,,
മുഹമ്മദ് അലി കേരളത്തിന് വേണ്ടി മെഡല്‍ നേടിയ വ്യക്തി:ഇ.പി.ജയരാജനെതിരെ ട്രോള്‍ പ്രളയം
June 4, 2016 11:23 pm
തിരുവനന്തപുരം :അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച കായികമന്ത്രി ഇപി ജയരാജന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. മുഹമ്മദലി,,,
തിരുവനന്തപുരത്ത് പിടിയിലായ പെണ്‍വാണിഭ സംഘത്തില്‍ പ്രമുഖ ചലച്ചിത്ര നടിയും!
May 26, 2016 9:13 am
തിരുവനന്തപുരം:ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍ പ്രമുഖ സിനിമാ നടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് അറസ്റ്റിലായവരില്‍ നാല് സ്ത്രീകളാണ് ഉള്ളത്. അതില്‍ ഒരാള്‍,,,
Page 27 of 31Previous
1
…
25
26
27
28
29
…
31
Next