തിരുവനന്തപുരം നഗരത്തില്‍ വരുന്നവര്‍ സൂക്ഷിക്കുക; താലിയും സിന്ദൂരവും ഇല്ലെങ്കില്‍ നിങ്ങളെ പിടിക്കാന്‍ പിങ്ക് പോലിസ് നില്‍പ്പുണ്ട്
February 13, 2017 5:10 am
തിരുവനന്തപുരം നഗരത്തില്‍ വരുന്നവരുടെ കയ്യില്‍ താലിയും സിന്ദൂരവും ഇല്ലെങ്കില്‍ നിങ്ങളെ പിടിക്കാന്‍ പിങ്ക് പോലിസ് നില്‍പ്പുണ്ട് .ഇതൊന്നും ഇല്ലെങ്കില്‍ കൈയ്യില്‍,,,
മന്ത്രി കടംകംപള്ളിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന.
January 31, 2017 1:42 pm
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ അനര്‍ട്ട് ഡയറക്ടറായി യമിച്ചുവെന്ന,,,
സദാചാര വിരുദ്ധന്‍, ഇവന്‍ കോണ്‍ഗ്രസിന് അപമാനം,ഇവനെ പുറത്താക്കുക;അടി ഇരന്ന് വാങ്ങിക്കുന്നവര്‍… രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ വ്യാപക പോസ്റ്റര്‍കൊല്ലം സ്വദേശിനിക്കൊപ്പം ഉണ്ണിത്താന്‍ ചിത്രം
December 29, 2016 4:14 pm
തിരുവനന്തപുരം : കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് പോസ്റ്റര്‍ വിവാദത്തിലേക്കും എത്തുന്നു .രാജ്മോഹന്‍ ഉണ്ണിത്താന്റെ ഫോട്ടോ ഒരു സ്ത്രീക്ക് ഒപ്പമുള്ള ചിത്രമാണ്,,,
വഞ്ചിയൂര്‍ വിഷ്ണു വധക്കേസ് :13 ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ 11 പേര്‍ക്ക് ഇരട്ട ജീവപര്യന്തം.അക്രമരാഷ്ട്രീയത്തിനെതിരെയുള്ള വിധിയെന്ന് സുധീരന്‍
December 19, 2016 1:19 pm
വഞ്ചിയൂര്‍ :സി.പി.എം പ്രവര്‍ത്തകനായിരുന്ന വഞ്ചിയൂര്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 13 ആര്‍.എസ്.എസ് പ്രവര്‍ത്തകരില്‍ 11 പേര്‍ക്ക് ഇരട്ട ജീവപര്യന്തം.,,,
റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാനുള്ള കാലാവധി നീട്ടണം; വി.എം സുധീരന്‍
November 2, 2016 2:09 am
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ആറ്റുകാല്‍ എം.എസ്.കെ,,,
ജെറ്റ് എയര്‍വേസ് വിമാനം തിരുവനന്തപുരത്ത് ബ്ലൈന്റ് ലാന്റിങ് നടത്തി..വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന സംഭവം
October 25, 2016 1:55 am
ന്യൂദല്‍ഹി: ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ബോയിങ് 737 വിമാനം തിരുവനന്തപുരത്ത് ബ്ലൈന്‍ഡ് ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ട്.കാലാവസ്ഥ,,,
ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് ഭർത്താവിന് പോലീസിന്റെ ക്രൂര മർദ്ധനം
October 22, 2016 4:36 pm
എന്നെ കൊണ്ടു പോകല്ലേ ഭാര്യയും കുഞ്ഞും ഒറ്റക്കാ കൽപ്പറ്റാ സ്വദേശിയുടെ വാക്കുകൾ കരുനാഗപ്പള്ളി പോലീസ് അവഗണിച്ചു. ഒന്നര മാസം പ്രായമുള്ള,,,
മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സും ജീന്‍സും ടോപ്പും ധരിക്കരുത്:പുതിയ ഡ്രസ് കോഡ് വിവാദത്തില്‍
October 22, 2016 3:00 am
തിരുവനന്തപുരം:തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ ഡ്രസ് കോഡ് വിവാദത്തില്‍.പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍,,,
ഡോ.ബോബി ചെമ്മണൂരിന്റെ നായപിടുത്തത്തെ പിന്തുച്ച് മുഖ്യമന്ത്രി നിയമസഭയില്‍
October 19, 2016 7:57 pm
തിരുവനന്തപുരം :ഇന്ന് നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ കല്‍പ്പറ്റ എം.എല്‍.എ. കെ.കെ. ശശീന്ദ്രന്‍ ബോബി ചെമ്മണൂര്‍ പിടികൂടിയ തെരുവ് നായ്ക്കളെ കല്‍പ്പറ്റയിലെ സ്വന്തം,,,
മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസ്.കോടതി അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല–പിണറായി
October 15, 2016 1:48 pm
തിരുവനന്തപുരം:വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.,,,
ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ആര്‍. സിനിയോട് തല്‍സ്ഥാനം രാജിവെക്കണം : വി.എം. സുധീരന്‍
October 12, 2016 9:03 pm
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും ജില്ലാ പ്ലാനിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി.ആര്‍. സിനിയോട് തല്‍സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി,,,
ഹര്‍ത്താല്‍ നടത്താന്‍ എല്ലാവര്‍ക്കും വണ്ടിക്കൂലിയും വയറുനിറയെ ബിരിയാണിയും വാങ്ങിനല്‍കി:തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്
October 5, 2016 3:45 am
തിരുവനന്തപുരം :ഹര്‍ത്താലിനെതിരെ ബില്ലുമായി രംഗത്തു വന്ന മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ വ്യാപക,,,
Page 26 of 31Previous
1
…
24
25
26
27
28
…
31
Next