സഹകരണ സംഘത്തില്‍ ജോലി വാദ്ഗദാനം  ചെയ്ത് എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തു; യുവാവ് ആത്മഹത്യ  ചെയ്തു
March 20, 2023 11:35 am

തിരുവനന്തപുരം: സഹകരണ സംഘത്തില്‍ ജോലി ലഭിക്കുമെന്ന് കരുതി പണം നല്‍കി തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തനിക്കും,,,

സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ
March 19, 2023 12:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ ഇന്ന് വേനല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളില്‍,,,

 പ്രാർത്ഥിക്കാനെത്തിയ ​ വി​ദ്യാ​ർ​ത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, അശ്ലീല സന്ദേശം, യുവതികൾക്ക്  ഭീഷണി, സൈ​ബ​ർ ക്രൈം; വീടുകയറി ആക്രമണത്തിന് പരാതി കൊടുത്ത വൈദികനെതിരെ കേസെടുത്ത് പോലീസ്
March 19, 2023 11:02 am

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ,,,

രമയുടെ പരിക്കില്ലാത്ത കൈയ്ക്കാണ് പ്ലാസ്റ്റർ ഇട്ടത്, കൈയ്ക്ക് പരുക്കുള്ളതും ഇല്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ല: എം.വി. ഗോവിന്ദൻ
March 18, 2023 2:40 pm

തിരുവനന്തപുരം: കെ.കെ. രമ എം.എല്‍.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊട്ടിയ കൈ,,,

കുടുംബ വഴക്ക്: തീരുവനന്തപുരത്ത് ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
March 18, 2023 11:29 am

തിരുവനന്തപുരം: ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കാരേറ്റ് പേടികുളം പവിഴം വീട്ടിൽ രാജേന്ദ്രൻ (65) ആണ് ഭാര്യ,,,

കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
March 17, 2023 2:51 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാ​ഗം. കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.,,,

11 കാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ്
March 17, 2023 2:10 pm

തിരുവനന്തപുരം: 11 കാരനെ മൃഗീയമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി ചിറയിൻകീഴ് അക്കോട്ട് വിള ചരുവിള,,,

നിയമസഭയിലെ കൈയാങ്കളി: 14 എംഎൽഎമാർക്കെതിരെ കേസ്, പ്രതിപക്ഷത്തുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ
March 16, 2023 2:11 pm

തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തില്‍ എംഎല്‍എമാര്‍ക്കെതിരേ പോലീസ് കേസെടുത്തു. രണ്ടുപരാതികളിലായി ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേയാണ് കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസ്,,,

‘വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ നട്ടെല്ലാണ് പ്രതിപക്ഷത്തിന്റെതെന്ന് പറയാൻ മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് അര്‍ഹതയില്ല’; മുഹമ്മദ് റിയാസിന്റെ വാഴപ്പിണ്ടി വിവാദത്തിനോട് പ്രതികരിച്ച് വി.ഡി. സതീശന്‍
March 15, 2023 6:08 pm

തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് വാഴപ്പിണ്ടി വിവാദം. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് മന്ത്രി മുഹമ്മദ് റിയാസിനുള്ളതെന്ന്,,,

ഉത്സവത്തിന് ഗാനമേളയ്ക്കിടെ കിണറിന് മുകളിൽ കയറി ആവേശത്തിൽ നൃത്തം; പലക തകർന്ന് കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം, രക്ഷിക്കാനിറങ്ങിയ യുവാവും ഗുരുതരാവസ്ഥയിൽ
March 15, 2023 3:08 pm

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച ഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില്‍ വീണ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിന് സമീപം,,,

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയെന്ന് കാലാവസ്ഥാ വകുപ്പ്
March 14, 2023 5:13 pm

തിരുവനന്തപുരം: കടുത്ത വേനൽ ചൂടിന് അന്ത്യം കുറിച്ച് കൊണ്ട് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴയുണ്ടാവുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്.,,,

Page 6 of 30 1 4 5 6 7 8 30
Top