സിപിഎമ്മിലെ അതികായന്‍ കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു
October 2, 2022 3:40 am
കണ്ണൂർ :മുൻ ആഭ്യന്തര മന്ത്രിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (68) വിടവാങ്ങി.,,,
മന്ത്രിയായിരിക്കെ എം.വി. ഗോവിന്ദൻ ഫയര്‍ എന്‍.ഒ.സിയില്ലാത്ത 14 നില ഫ്‌ളാറ്റ് സമുച്ചയത്തിന് താമസ അനുമതിനൽകി!!എം.വി. ഗോവിന്ദന്റെ ഇടപെടല്‍ വലിയ വിവാദത്തില്‍.
September 28, 2022 2:10 pm
കൊച്ചി :തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിയായിരിക്കെ എം.വി. ഗോവിന്ദൻ ഫയര്‍ എന്‍.ഒ.സിയില്ലാത്ത 14 നില ഫ്‌ളാറ്റ് സമുച്ചയത്തിന് താമസ അനുമതിനൽകി!!എം.വി. ഗോവിന്ദന്റെ ഇടപെടല്‍,,,
ശശി തരൂർ പ്രസിഡണ്ട് , പ്രിയങ്ക വൈസ് പ്രസിഡണ്ട് -സച്ചിൻ പൈലറ്റ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി.അധികാരം പ്രിയങ്കയിൽ എത്തിക്കാൻ സോണിയ
September 27, 2022 5:43 pm
ന്യുഡൽഹി: അധികാരം സോണിയ കുടുംബത്തിൽ പ്രിയങ്കയിൽ തന്നെ നിലനിർത്തികൊണ്ട് കോൺഗ്രസ് സംഘ തിരഞ്ഞെടുപ്പ് പൂർത്തിയാകും.ശശി തരൂർ പ്രസിഡണ്ട് , പ്രിയങ്ക,,,
തരൂരിനെ പ്രവർത്തക സമതിൽ എടുക്കും.തരൂർ കോൺഗ്രസിൽ നിന്നും പുറത്ത് പോയാൽ വമ്പൻ തിരിച്ചടിയെന്ന് സോണിയയുടെ വിലയിരുത്തൽ.ജയിച്ചാലും തോറ്റാലും കാത്തിരിക്കുന്നത് സുപ്രധാന സ്ഥാനം
September 23, 2022 1:54 pm
ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ജയിച്ചാലും പരാജയപ്പെട്ടാലും മുതിർന്ന നേതാവ് ശശി തരൂരിന് സുപ്രധാന പദവി ഉറപ്പ് നൽകി സോണിയ,,,
കുഞ്ഞാലിക്കുട്ടിയും ടീമും ഇടതുപക്ഷത്തേക്ക് നീങ്ങുമോ ? കെഎം ഷാജിക്ക് പിന്തുണയുമായി കാര്യമാത്രപ്രസക്തമായി എം കെ മുനീര്‍.മുസ്ലിം ലീഗിൽ തമ്മിലടി രൂക്ഷം! പിളർപ്പ് ഉണ്ടാകാൻ സാധ്യത
September 17, 2022 12:33 pm
കോഴിക്കോട്: മുസ്ലിം ലീഗിൽ പൊട്ടിത്തെറി തുടരുകയാണ് .ലീഗിലെ ഔദ്യോഗിക വിഭാഗത്തിനു നേതൃത്വം നൽകുന്ന കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർക്ക് എതിരെ ഒളിഞ്ഞും തെളിഞ്ഞും,,,
ഒരു പെണ്ണൊക്കെ കഴിക്കേണ്ടേ ?തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താം!!രാഹുലിന് കല്യാണം ആലോചിച്ച് സ്ത്രീ
September 12, 2022 2:40 am
കോയമ്പത്തുർ : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. കന്യാകുമാരി\യിൽ നിന്നുമാണ് സംഘം കേരളത്തിലെത്തിയത്. രാജ്യത്തിലെ,,,
എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു.70 വർഷത്തിനുശേഷം സിംഹാസനം ഒഴിഞ്ഞു; എലിസബത്ത് രാജ്ഞിക്ക് വിട
September 8, 2022 11:20 pm
ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജ സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള,,,
എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കും.രാജേഷിന് തദ്ദേശവും സംസ്കാരികവും. വി എന്‍ വാസവന് എക്‌സൈസ് എന്ന് സൂചന
September 6, 2022 12:35 pm
തിരുവനന്തപുരം: എംബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ,,,
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ,ഭാര്യയുടെ കുളിമുറി ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍..
September 3, 2022 2:15 pm
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ,ഭാര്യയുടെ കുളിമുറി ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.ഫെയ്‌സ്ബുക്കിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം,,,
കുടയത്തൂരിൽ വീട് മണ്ണിനടിയിൽപ്പെട്ട് 5 പേരും മരിച്ചു.മണ്ണിനടിയിലായ വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
August 29, 2022 12:42 pm
തൊടുപുഴ∙ ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ,,,
എംവി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി!
August 28, 2022 1:32 pm
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ്,,,
കോൺഗ്രസ് പിളരും! രാഹുൽ വാദ്ര പാർട്ടിയായി കോൺഗ്രസ് ഒതുങ്ങും! ഗുലാം നബി ആസാദിന് പിന്നാലെ പാർട്ടി വിടാൻ ആനന്ദ് ശർമ്മയും നേതാക്കളും.പുതിയ പാർട്ടി രൂപീകരണം ഉടൻ!..കോൺഗ്രസിൽ വലിയ പൊട്ടിത്തെറി.
August 27, 2022 1:51 pm
ന്യുഡൽഹി : ഗുലാം നബി ആസാദിന് പിന്നാലെ മുതിർന്ന നേതാവായ ആനന്ദ് ശർമ്മയും കോൺഗ്രസ് വിടുന്നു .ഗുലാം നബി ആസാദിന്‍റെ,,,
Page 31 of 88Previous
1
…
29
30
31
32
33
…
88
Next