ഒരു പെണ്ണൊക്കെ കഴിക്കേണ്ടേ ?തമിഴ് പെണ്‍കുട്ടിയെ കണ്ടെത്താം!!രാഹുലിന് കല്യാണം ആലോചിച്ച് സ്ത്രീ
September 12, 2022 2:40 am

കോയമ്പത്തുർ : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചു. കന്യാകുമാരി\യിൽ നിന്നുമാണ് സംഘം കേരളത്തിലെത്തിയത്. രാജ്യത്തിലെ,,,

എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു.70 വർഷത്തിനുശേഷം സിംഹാസനം ഒഴിഞ്ഞു; എലിസബത്ത് രാജ്ഞിക്ക് വിട
September 8, 2022 11:20 pm

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. ഏറ്റവും കൂടുതൽ കാലം ബ്രിട്ടിഷ് രാജ സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോർഡ് സ്വന്തമായുള്ള,,,

എം.ബി.രാജേഷ് സത്യപ്രതിജ്ഞ ചെയ്തു.മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടായേക്കും.രാജേഷിന് തദ്ദേശവും സംസ്കാരികവും. വി എന്‍ വാസവന് എക്‌സൈസ് എന്ന് സൂചന
September 6, 2022 12:35 pm

തിരുവനന്തപുരം: എംബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ,,,

ഫോളോവേ‌ഴ്സിന്റെ എണ്ണം കൂട്ടാൻ,ഭാര്യയുടെ കുളിമുറി ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍..
September 3, 2022 2:15 pm

ഫോളോവേ‌ഴ്സിന്റെ എണ്ണം കൂട്ടാൻ,ഭാര്യയുടെ കുളിമുറി ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍.ഫെയ്‌സ്ബുക്കിൽ ഫോളോവേ‌ഴ്സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം,,,

കുടയത്തൂരിൽ വീട് മണ്ണിനടിയിൽപ്പെട്ട് 5 പേരും മരിച്ചു.മണ്ണിനടിയിലായ വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.
August 29, 2022 12:42 pm

തൊടുപുഴ∙ ഇടുക്കി തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേരും മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ,,,

എംവി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി!
August 28, 2022 1:32 pm

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ്,,,

കോൺഗ്രസ് പിളരും! രാഹുൽ വാദ്ര പാർട്ടിയായി കോൺഗ്രസ് ഒതുങ്ങും! ഗുലാം നബി ആസാദിന് പിന്നാലെ പാർട്ടി വിടാൻ ആനന്ദ് ശർമ്മയും നേതാക്കളും.പുതിയ പാർട്ടി രൂപീകരണം ഉടൻ!..കോൺഗ്രസിൽ വലിയ പൊട്ടിത്തെറി.
August 27, 2022 1:51 pm

ന്യുഡൽഹി : ഗുലാം നബി ആസാദിന് പിന്നാലെ മുതിർന്ന നേതാവായ ആനന്ദ് ശർമ്മയും കോൺഗ്രസ് വിടുന്നു .ഗുലാം നബി ആസാദിന്‍റെ,,,

മഠത്തിലെ മോശം അനുഭവങ്ങള്‍ സന്യാസിനി എഴുതിയാല്‍ നല്ല ചെലവ് ! സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പന വര്‍ധിക്കും!! ടി പത്മനാഭൻ മാപ്പു പറയണമെന്ന് ലൂസി കളപ്പുര!! ടി പത്മനാഭന്റെ പ്രസ്താവന വിവാദത്തിൽ
August 15, 2022 6:37 pm

കോട്ടയം :സാഹിത്യകാരൻ ടി പത്മനാഭന്റെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പത്മനാഭന്റെ,,,

ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല.തന്റെ അവയവങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന..
August 14, 2022 3:05 pm

കൊച്ചി: ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും.ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി,,,

റോട്ടിൽ കുഴിയൊന്നു പ്രശ്നമല്ല !മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു, 3.22 കോടിയുടെ ധൂർത്ത്! തീരുമാനമെടുത്തത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
August 13, 2022 4:47 am

തിരുവനന്തപുരം : റോഡിലെ കുഴിയൊരു വിഷയമല്ല .കെ എസ ആർടിസിയിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനില്ല .സംസ്ഥാനം കടുത്ത സാമ്പത്തികജെ പ്രതിസന്ധിയിൽ,,,

ദിലീപിന് അഗ്നിപരീക്ഷ ! പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ട് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്
August 10, 2022 4:21 pm

കൊച്ചി: ഇനിയുള്ള ദിവസങ്ങൾ നടൻ ദിലീപിന് അഗ്നിപരീക്ഷ ആണ് .നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം വ്യാഴാഴ്ച,,,

പച്ചകുത്തിയവർക്ക് എയിഡ്സ് !ടാറ്റുവിൽ വൻ ചതിക്കുഴികൾ… ലൈംഗികബന്ധത്തിൽ ഇതുവരെ ഏർപ്പെടാത്തവർക്കും എയിഡ്സ്,
August 7, 2022 1:14 pm

ന്യൂഡൽഹി :പച്ചകുത്തിയവർക്ക് എയിഡ്സ് ബാധിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. ലൈംഗികബന്ധത്തിൽ ഇതുവരെ ഏർപ്പെടാത്തവർക്കും എയിഡ്സ് ബാധ കണ്ടെത്തിയതിൽ പരിശോധന നടത്തിയപ്പോഴാണ് ഈ,,,

Page 32 of 89 1 30 31 32 33 34 89
Top