ആഷസിന് മുന്നേ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്റ്റാര്‍ക്ക്…1979 നു ശേഷം ആദ്യ നേട്ടം!
November 8, 2017 2:21 am

സിഡ്‌നി:  ആഷസ് ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പേ ഇംഗ്ലണ്ടിന് താക്കീത് നല്‍കി ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. പരിക്കിനെത്തുടര്‍ന്ന് ഓസീസ്,,,

അവസരം കിട്ടിയാല്‍ മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ശ്രീശാന്ത്; ധോണിയ്ക്കും രാഹുല്‍ ദ്രാവിഡിനും നേരെ കടുത്ത വിമർശനം
November 7, 2017 8:21 am

ന്യൂഡല്‍ഹി: ക്രിക്കറ്റ് കളിക്കാന്‍ അവസരം കിട്ടിയാല്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയാകും ഇനി മൈതാനത്ത് ഇറങ്ങുന്നതെന്ന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്,,,

കാര്യവട്ടത്തെ ട്വന്റി 20: ശ്രീശാന്തിനെ സ്‌റ്റേഡിയത്തിൽ കയറ്റില്ല; ഗ്രൗണ്ടിലിറങ്ങിക്കളിക്കുന്നത് സിപിഎം
November 6, 2017 9:13 pm

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ആദ്യമായി വിരുന്നെത്തിയ ക്രിക്കറ്റ് ട്വന്റി 20 പരമ്പര കാണാൻ മുൻ ഇന്ത്യൻ താരം,,,

ധോണി പൊട്ടിക്കരഞ്ഞു, ആരും കണ്ടില്ല; കരയിച്ചത് ഹര്‍ഭജന്‍ സിംഗ്
November 4, 2017 11:04 pm

ന്യൂഡല്‍ഹി: മനസിന്റെ വികാരങ്ങള്‍ പ്രകടമാക്കാത്ത താരമായാണ് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണി അറിയപ്പെടുന്നത്. അത് സങ്കടമായാലും സന്തോഷമായാലും ദേഷ്യമായാലും പ്രകടമാവില്ല.,,,

ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം;ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര​ക​ളു​ടെ പ​ര​മ്പ​ര
October 30, 2017 2:58 am

കാണ്‍പുർ: ന്യൂസിലാന്‍ഡിനെതിരേ നടന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിർണായക മൽസരത്തിൽ,,,

ഇന്ത്യ ബ്രസിലിനെ പിന്നിലാക്കി: ഫുട്‌ബോളിൽ കരുത്തറിയിച്ച് ഇന്ത്യൻ ടീം
October 29, 2017 7:59 pm

സ്‌പോട്‌സ് ഡെസ്‌ക് ദില്ലി: ഇന്ത്യയിൽ ഫുട്‌ബോളിന് നല്ലകാലമാണെന്നതിന്റെ മറ്റൊരു വാർത്തകൂടി പുറത്തുവന്നു. അണ്ടർ 17 ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതിന് ഫിഫയുടെ,,,

ക്രിസ് ഗെയ്ൽ ടവ്വൽ അഴിച്ചുമാറ്റി നഗ്നതാ പ്രദർശനം നടത്തിയെന്ന് വനിതാ മസാജർ
October 26, 2017 8:29 am

വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിനെതിരെ വീണ്ടും ലൈംഗിക ആരോപണം. ലോകകപ്പ് മത്സരങ്ങൾ നടക്കുന്നിതിനിടെ ക്രിസ് ഗെയ്ല്‍ ഡ്രസിങ്,,,

ഐപിഎല്ലിന്റെ അഭിവാജ്യഘടകമായ ചിയര്‍ഗേള്‍സിന്റെ ശമ്പളം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും; വസ്ത്രത്തിനും ലുക്കിനും വരെ കാശ്
October 25, 2017 10:23 pm

ക്രിക്കറ്റിനെ തന്നെ പുതിയ തലത്തിലേയ്ക്ക് തുറന്ന് വിടുകയായിരുന്നു ഐപിഎല്‍ ചെയ്തത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയങ്ങല്‍ തീര്‍ത്തുകൊണ്ട് 2008 ലാണ് ഐപിഎല്‍,,,

ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ, സിദാൻ മികച്ച പരിശീലകൻ
October 24, 2017 3:53 am

സൂറിച്ച്: ക്രിസ്റ്റ്യാനോ റൊണോൾഡോ ലോകതാരം !..അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍റെ 2017-ലെ മികച്ച ഫുട്ബോള്‍ താരമായി റയൽ മാഡ്രിഡിന്‍റെ പോർച്ചുഗൽ താരവും,,,

മലയാളികള്‍ക്കാകെ നാണക്കേട് സമ്മാനിച്ച് കൊച്ചിയിലെ വോളണ്ടിയര്‍മാര്‍; അണ്ടര്‍ 17 ലോകകപ്പ് അവസാനിക്കുമ്പോള്‍ കേരളത്തിന് ബാക്കിയുള്ളത് ഇതാണ്‌
October 23, 2017 7:08 pm

ഫിഫ അണ്ടര്‍ 17 വേള്‍ഡ്കപ്പിലെ കേരളത്തില്‍ വച്ചുള്ള കളികള്‍ അവസാനിച്ചു. വലിയ ആഘോഷമായിട്ടാണ് എത്തിയതെങ്കിലും പല കല്ലുകടികളും നിറഞ്ഞതായിരുന്നു കേരളത്തിലെ,,,

ശ്രീശാന്തിനെ ഒരു രാജ്യത്തും കളിപ്പിക്കില്ലെന്ന് ബിസിസിഐ
October 21, 2017 3:46 am

ന്യൂഡൽഹി: ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കുമെന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ അവകാശവാദം,,,

ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
October 19, 2017 3:01 am

ന്യൂഡൽഹി: ഏഷ്യാകപ്പ് ഹോക്കി സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സമനില. ദക്ഷിണ കൊറിയയ്ക്കെതിരെയാണ് ഇന്ത്യ സമനില വഴങ്ങിയത്. കളിയുടെ,,,

Page 33 of 88 1 31 32 33 34 35 88
Top