മുംബൈ ഐ.പി.എല്‍ ചാമ്പ്യന്മാര്‍.. പുണെക്ക് ഒരു റണ്‍ തോല്‍വി
May 21, 2017 11:58 pm

ഹൈദരാബാദ്: മറാത്ത പോരിൽ മുംബൈ ജേതാക്കൾ. ഒരു റൺസിനാണ് പൂണെ ഐ.പി.എൽ കലാശപ്പോരിൽ തോറ്റത്. മത്സരത്തിലെ അവസാന പന്തിൽ പുണെക്ക് ജയിക്കാൻ,,,

മ​ല​യാ​ളി താ​രത്തിലൂടെ ഇ​റ്റ​ലി​യെ ത​ക​ര്‍​ത്ത്​ ഇ​ന്ത്യ​ന്‍ യുവത്വം
May 20, 2017 2:26 am

റോം: അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസമായി ഇറ്റലിക്കെതിരെ തകർപ്പൻ ജയം. ലോകഫുട്ബാളിലെ കരുത്തുറ്റ പ്രതിരോധനിരക്കാരുടെ ഇളം തലമുറയെ മറുപടിയില്ലാത്ത,,,

കൊല്‍ക്കത്തയെ തകര്‍ത്ത് മുംബൈ ഫൈനലില്‍
May 20, 2017 2:21 am

ബെംഗളൂരു: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഉയര്‍ത്തിയ 108,,,

കിരീടം ഉറപ്പിച്ച് റയൽ; വേണ്ടത് ഒരു സമനില മാത്രം
May 19, 2017 8:25 am

സ്‌പെട്‌സ് ഡെസ്‌ക് മാഡ്രിഡ്: ചാംപ്യൻസ് ലീഗിലെ അവസാന മത്സരത്തിനായി ഞായറാഴ്ച മലാഗയ്‌യ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോൾ റയലിനു വിജയിക്കാൻ ഒരു ഗോൾ പോലും,,,

പി.വി സിന്ധു ഇനി ഡെപ്യൂട്ടി കലക്ടർ; ഒളിംപിക് മെഡൽ ജേതാവിനു ആന്ധ്രസർക്കാരിന്റെ ആദരം
May 17, 2017 9:12 am

സ്‌പോട്‌സ് ഡെസ്‌ക് ഹൈദരാബാദ്: ഇന്ത്യയുടെ ഒളിംപിക് വെള്ളി മെഡൽ ജേതാവ് പി വി സിന്ധു ഇനി ഒളിംപ്യൻ സിന്ധു മാത്രമല്ല,,,,

ഐപിഎല്ലിൽ സച്ചിനു പോലുമില്ല ഈ റെക്കോർഡ്; ധോണിയ്ക്കു മാത്രം സ്വന്തമായ ഏക റെക്കോർഡ്
May 17, 2017 8:56 am

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം അഴിച്ചു വച്ചെങ്കിലും, ഐപിഎല്ലിൽ തന്റെ തന്ത്രങ്ങൾക്കു കുറവൊന്നും വന്നിട്ടില്ലെന്നു പൂനെ,,,

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; മുംബൈ പുണെയെ നേരിടും
May 16, 2017 10:51 am

മുംബൈ : ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്ലേ ഓഫിലെ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പുണെ,,,

ഇംഗ്ലണ്ടിൽ രാജാക്കൻമാർ ചെൽസി തന്നെ; കിരീടം ഉറപ്പിച്ചത് രണ്ടു കളികൾ ബാക്കി നിൽക്കേ
May 13, 2017 11:05 am

സ്‌പോട്‌സ് ഡെസ്‌ക് ലണ്ടൻ: പ്രീമിയർ ലീഗ് ഫുട്‌ബോളിൽ റഷ്യൻ കോടീശ്വരൻ അബ്രഹാമോവിച്ചിന്റെ ടീം ചെൽസി തന്നെ ഒന്നാം സ്ഥാനം ഉറപ്പിച്ചു.,,,

ഇന്ത്യൻ സൂപ്പർ ലീഗിലേയ്ക്കു തിരുവനന്തപുരവും
May 12, 2017 11:00 am

സ്‌പോട്‌സ് ഡെസ്‌ക് തിരുവനന്തപുരം: കൊച്ചിയിലെ കൊമ്പന്മാർക്കൊപ്പം ഐഎസ്എല്ലിൽ പന്ത് തട്ടാൻ തിരുവനന്തപുരത്തിനും ഒരു ടീമുണ്ടാകുമോ.പുതിയ മൂന്ന് ടീമുകളുടെ ഹോം ഗ്രൗണ്ടിനായി,,,

അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍
May 11, 2017 9:45 am

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്ത് റയല്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി റയലിന്റെ ഫൈനല്‍,,,

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുമെന്ന് സൗരവ് ഗാംഗുലി
May 10, 2017 1:49 pm

ഡല്‍ഹി : ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ-പാകിസ്താന്‍ മത്സരം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്തനെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് മുന്‍,,,

Page 39 of 88 1 37 38 39 40 41 88
Top