ജോൺ ബ്രിട്ടാസും വി. ശിവദാസനും രാജ്യസഭയിലേക്ക്.ചെറിയാൻ ഫിലിപ് വീണ്ടും അവഗണയ്ക്കപ്പെട്ടു.
April 16, 2021 1:35 pm

കൊച്ചി:ജോൺ ബ്രിട്ടാസും  എസ്എഫ്‌ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്. ഇരുവരേയും സിപിഐഎം സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചു. സിപിഐഎം,,,

ഈരാറ്റുപേട്ടയില്‍ മാത്രം ഏറ്റവും സൗന്ദര്യമുള്ള 47 പെണ്‍കുട്ടികളെയാണ് നഷ്ടപ്പെട്ടു! ലൗ ജിഹാദ് ആവര്‍ത്തിച്ച് പിസി ജോര്‍ജ്.എതിർപ്പുമായി എറണാകുളം-അങ്കമാലി അതിരൂപത
April 16, 2021 1:11 pm

കോട്ടയം: ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച് പിസി ജോര്‍ജ്. പെണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്ന ഏര്‍പ്പാടാണ് ലൗജിഹാദെന്നും ഈരാറ്റുപേട്ടയില്‍ മാത്രം 47,,,

വൈദിക സഹോദരന്മാർ കന്യാസ്ത്രീകളെ വിവാഹം കഴിച്ചു: സോഷ്യൽ മീഡിയയിൽ വൈറലായി വിവാഹ ചിത്രങ്ങൾ
April 15, 2021 2:06 pm

കണ്ണൂർ: ക്രൈസ്തവ സഭകളുടെ ചട്ടങ്ങൾ എന്നും വിവാദം നിറയ്ക്കുന്നതാണ്. കന്യാസ്ത്രീകളും വൈദികരുമാണ് ഈ വിവാദങ്ങളുടെ ഇരകളും. ക്രൈസ്തവ സഭയിലെ വൈദികരുടെയും,,,

അഭിമന്യുവിനെ കുത്തിക്കൊന്ന സഞ്ജയ് ദത്ത് എന്നയാൾ ആർ എസ് എസ് പ്രവർത്തകൻ!രണ്ടുപേർ അറസ്റ്റിൽ
April 15, 2021 12:37 pm

ആലപ്പുഴ: ആലപ്പുഴയിലെ വള്ളിക്കുന്നില്‍ കൊല്ലപ്പെട്ട പതിനഞ്ചുകാരന്‍ അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്ന് സിപിഐഎം ആരോപിച്ചു .സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.,,,

നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയതാര്?
April 14, 2021 1:11 pm

കൊച്ചി: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ഐഎസ്ആർഒ ചാരക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർ ആരെന്ന റിപ്പോർട്ട് സുപ്രിംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡികെ,,,

കെ.എം.ഷാജയെ അറസ്റ്റിലേക്ക് !വീട്ടിൽ നിന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട 72 രേഖകളും വിദേശ കറൻസികളും കണ്ടെത്തി.
April 13, 2021 2:09 pm

കൊച്ചി:മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഭൂമി ഇടപാടുമായി,,,

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ.
April 12, 2021 3:01 pm

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു.വെക്കേഷൻ ബെഞ്ചിലാണ് ഹർജി സമർപ്പിച്ചത്. സ്വജനപക്ഷപാതം,,,

മുരളി തോൽക്കും..നേമം ഇക്കുറി ചുവക്കും!കുമ്മനം രാജശേഖരന് വിശ്രമിക്കാം.തലസ്ഥാനത്ത് 11 സീറ്റ് വരെ ലഭിക്കുമെന്ന് സിപിഎം.
April 11, 2021 3:38 am

തിരുവനന്തപുരം: നേമം മണ്ഡലം ഇക്കുറി ചുവക്കുമെന്ന് സിപിഎം വിലയിരുത്തൽ. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലം ഇക്കുറി ശിവൻകുട്ടി പിടിച്ചടക്കുമെന്നാണ്,,,

സിപിഐഎം സമ്മര്‍ദ്ദത്തിലാകുമ്പോഴെല്ലാം മുഖ്യപ്രതി ആത്മഹത്യ ചെയ്യുന്നു. ദുരൂഹത ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണ്‍
April 10, 2021 3:04 pm

കൊല്ലം: കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അടുത്ത കാലത്തായി,,,

സതീശൻ പാച്ചേനി ഏകാധിപതി!ഷമ മുഹമ്മദിനെ വെട്ടിയത് കണ്ണൂർ സീറ്റുറപ്പിക്കാൻ.തിരഞ്ഞെടുപ്പിന് ശേഷവും കണ്ണൂർ കോൺഗ്രസ്സിൽ കലാപം.മുതിർന്ന നേതാക്കൾ മൗനത്തിൽ.അണികൾ കടുത്ത പ്രതിഷേധത്തിൽ.
April 9, 2021 2:13 pm

കണ്ണൂർ :കണ്ണൂർ കോൺഗ്രസിൽ സതീശൻ പാച്ചേനി ഏകാധിപതിയും അഹങ്കാരിയും ആയി എന്ന പാർട്ടി പ്രവർത്തകർ .നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സീറ്റുകളെ,,,

രാജ്മോഹൻ ഉ​ണ്ണി​ത്താന് കുരുക്ക് മുറുകി!പറയാൻ പാടില്ലായിരുന്നെന്നു നേതാക്കൾ;എഐസിസി വിശദീകരണം തേടി.
April 9, 2021 2:02 pm

ത​ല​ശേ​രി: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ വി​വാ​ദ അ​ഭി​മു​ഖ​ത്തെ​ക്കു​റി​ച്ച് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി.അ​ഭി​മു​ഖ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഹൈ​ക്ക​മാ​ൻ​ഡ് ശേ​ഖ​രി​ച്ചു.കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി എം​പി ത​ന്നെ,,,

ഇക്കുറി തോറ്റാൽ തീർന്നു: ജോസിനും – ജോസഫിനും നിർണ്ണായകം നിയമസഭാ തിരഞ്ഞെടുപ്പ്: വിധി നിർണ്ണയിക്കുക മധ്യകേരളം
April 9, 2021 9:14 am

കോട്ടയം: കേരളത്തിൻ്റെ ചരിത്രത്തിൽ ഇന്ന് വരെയില്ലാത്ത പ്രതിസന്ധിയെയാണ് കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ ഇപ്പോൾ നേരിടുന്നത്. വീണ്ടും പിളര്‍ന്ന കേരളാ കോണ്‍ഗ്രസിലെ,,,

Page 279 of 386 1 277 278 279 280 281 386
Top