സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങി !കരിമണൽ ഖനനത്തിൽ മുഖ്യമന്ത്രി വഴിവിട്ട് ഇടപെട്ടു!മാസപ്പടിയിൽ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴൽനാടൻ
February 26, 2024 4:34 pm

തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും മുഖ്യമന്ത്രി 100 കോടി വാങ്ങിയെന്ന് മാത്യു കുഴൽനാടൻ.സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി,,,

പശ്ചിമംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല;ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. സഖ്യ ചര്‍ച്ചകൾ പരാജയപ്പെട്ടു.
February 26, 2024 2:38 am

ദില്ലി: പശ്ചിമംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. മുഴുവന്‍,,,

മുസ്ലീം ലീഗിന്റെ ആവശ്യം സുധാകരൻ വെട്ടി ! രാജ്യസഭാ സീറ്റ് ഓഫര്‍, മൂന്നാം സീറ്റ് കൊടുക്കണമെന്ന വാദവുമായി മുരളീധരൻ !
February 25, 2024 3:30 pm

കൊച്ചി: മുസ്ലിം ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളി .മൂന്നാം സീറ്റ് നൽകില്ല .രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശമാണ് മുസ്ലിം ലീഗിന്,,,

ലീഗ് ഞെട്ടിക്കൽ തുടങ്ങി ! വിട്ടുകൊടുക്കാൻ സതീശൻ !ഉമ്മൻ ചാണ്ടി വിട്ടുകൊടുത്ത അഞ്ചാം മന്ത്രിപോലെ കോൺഗ്രസിന്റെ അന്ത്യം കുറിക്കാൻ ലോക്‌സഭാസീറ്റും
February 24, 2024 2:56 pm

കൊച്ചി : കോൺഗ്രസിന്റെ തകർച്ചക്ക് തുടക്കം കുറിച്ച അഞ്ചാം മന്ത്രി സ്ഥാനം പോലെ ലോക്സഭാ സീറ്റിൽ മൂന്നാം സീറ്റും വിട്ടുകൊടുക്കും,,,

വീണ വിജയൻ അറസ്റ്റിലാകുമോ ? കെഎസ്‌ഐഡിസിയെ കൊള്ളസംഘമാക്കി! മുഖ്യമന്ത്രിക്ക് കാനഡയുമായി പതിറ്റാണ്ടുകളുടെ ബന്ധമെന്ന് ഷോണ്‍
February 20, 2024 4:11 pm

കൊച്ചി: ധാതുമണല്‍ കൊള്ളയടിക്കാന്‍ കെഎസ്‌ഐഡിസി കൂട്ടുനിന്നുവെന്നും കെഎസ്‌ഐഡിസിയെ കൊള്ള സംഘമാക്കിയെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ആരോപിച്ചു.കരിമണല്‍ കൊള്ളക്ക് ഇടനില,,,

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി!2 പ്രതികളെ വെറുതെ വിട്ടത് റദ്ദാക്കി. വിചാരണക്കോടതി വിധി ശരിവെച്ചു.വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളി.
February 19, 2024 4:01 pm

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ശരിവെച്ചു.വിചാരണ കോടതി ശിക്ഷ റദ്ദാക്കി വെറുതെവിടണമെന്ന പ്രതികളുടെ,,,

രാഹുല്‍ അല്ല മഹാത്മാ ഗാന്ധി വന്നാലുംലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയെ നിര്‍ത്തുമെന്ന് താമരശ്ശേരി രൂപത
February 18, 2024 7:45 pm

കൽപ്പറ്റ : രാഹുല്‍ ഗാന്ധി അല്ല സാക്ഷാൽ മഹാത്മാ ഗാന്ധി വന്നാലും അനുകൂലമായ സമീപനം ഇല്ലെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്,,,

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി എന്‍ കെ പ്രേമചന്ദ്രന്‍ ഇത്തവണ തോൽക്കും!! യുഡിഎഫ് വോട്ടുകളിൽ വിള്ളൽ ! ബിജെപി മുന്നേറ്റം ഉണ്ടാകുമെങ്കിലും വിജയൻ നേരിയ മാർജിനിൽ ഇടതുപക്ഷത്തിന് .
February 18, 2024 5:13 pm

കൊല്ലം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ഇത്തവണ എൻകെ പ്രേമചന്ദ്രൻ തോൽക്കും .യുഡിഎഫിൽ ആര്‍ എസ് പി നേതാവും,,,

കണ്ണൂർ പിടിച്ചെടുക്കും,പോരാട്ടം കൊഴുപ്പിക്കാൻ ശക്തനായ എം.വി.ജയരാജൻ.വടകരയിൽ കെ കെ ശൈലജ; സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കൊഴുക്കുന്നു
February 18, 2024 5:08 am

തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കണ്ണൂർ ചുവക്കും .പിടിച്ചെടുക്കാൻ ശക്തനായ ജയരാജനെ തന്നെ ഇറക്കി സിപിഎം . കണ്ണൂർ മണ്ഡലത്തിൽ,,,

ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം,കേന്ദ്രസര്‍ക്കാരിന് തിരിച്ചടി! സ്കീം ഭരണഘടന വിരുദ്ധം റദ്ദാക്കണമെന്നും സുപ്രീംകോടതി
February 15, 2024 3:08 pm

ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. ഒന്നാം മോദി സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ട് സംവിധാനത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതിയുടെ,,,

യു​കെ​യി​ൽ കെ​യ​ർ വ​ർ​ക്ക​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്തു കോ​ടി​ക​ൾ ത​ട്ടി​യ പ്ര​തി കണ്ണൂർ സ്വദേശി അ​റ​സ്റ്റി​ൽ
February 15, 2024 2:42 pm

ക​ണ്ണൂ​ർ: പ്രവാസി മോഹം കൊണ്ട് നടക്കുന്നവരെ ചതിയിൽപ്പെടുത്തി കോടികൾ തട്ടിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ .യു​കെ​യി​ൽ കെ​യ​ർ വ​ർ​ക്ക​ർ വീ​സ,,,

റായ്ബറേലിയില്‍ തോൽവി ഭയം! സോണിയ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. റായ്ബറേലിയില്‍ ഇനി പ്രിയങ്ക.കോൺഗ്രസിൽ കുടുംബവാഴ്‌ച്ച
February 14, 2024 3:26 pm

ന്യൂഡല്‍ഹി: കോൺഗ്രസ് നിലയില്ലാ കയത്തിലേക്ക് വീഴുന്നു !ലോക്സഭയിൽ മത്സരിക്കുന്നില്ല എന്ന് പറയുന്നു.റായ്ബറേലിയായിൽ തോൽവി ഉറപ്പായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കും. 77കാരിയായ,,,

Page 67 of 388 1 65 66 67 68 69 388
Top