ഇന്ത്യന്‍ വനിതാ ടീം പരിശീലകനായി അമോല്‍ മജുംദാറിനെ നിയമിച്ചു. മുംബൈ, അസം, ആന്ധ്രാ പ്രദേശ് തുടങ്ങിയ ടീമുകള്‍ക്കായി ആഭ്യന്തര മത്സരങ്ങള്‍,,,
കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാഹുല്‍ ഡി നായരെന്ന 24,,,
കണ്ണൂര്‍: പെരിങ്ങോം കങ്കോലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.,,,
രാജസ്ഥാന്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ യുവാവിനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. നിര്‍പത് ഗുജ്ജര്‍ എന്ന 32 വയസ്സുകാരനെയാണ് കൊലപ്പെടുത്തിയത്. നിര്‍പത് ഗുജ്ജറിന്റെ ശരീരത്തിലൂടെ,,,
പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല സഖാവിന്റേതാണെന്നും കേസെടുത്ത് അയാളെ ജയിലില്‍ ഇടുകയാണ് വേണ്ടതെന്നും,,,
വ്യത്യസ്തമായ രീതിയിലുള്ള വസ്ത്ര ധാരണ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉര്‍ഫി ജാവേദ് എന്നും താരമാണ്. പൊതുവേദികളില്‍ അടക്കം ഉര്‍ഫി,,,
മീററ്റ്: മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. ഭാര്യയെ ഉപദ്രവിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച മകന്റെ തല പിതാവ് അടിച്ചുപൊട്ടിച്ചു.,,,
നടന്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലിന്റെയും വിവാഹനിശ്ചയം കോഴിക്കോട് വെച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. പ്രണയവിവാഹമാണോ അറേഞ്ച്ഡ് മാരേജാണോ,,,
കണ്ണൂർ : ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കണ്ണൂര്‍ ഷോറൂമിന്റെ 11 ാം വാര്‍ഷികദിനം ആഘോഷിച്ചു. സിനിമാ താരം സാധിക,,,
ലൈംഗീക അതിക്രമ കേസില്‍ വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കേസില്‍ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം,,,
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 47 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍. ജിന്നിന്റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ,,,
ആര്‍എസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയന്‍ വിചാരിച്ചാല്‍ അതിനെ തടയാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായിക്ക് ചിലപ്പോള്‍,,,