ആടുജീവിതം വരുന്നു: വൈറലായി ചിത്രം
October 14, 2023 12:51 pm

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ആടുജീവിതം വരുന്നു എന്ന ടാഗ് ലെയ്നോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക്,,,

ഭര്‍ത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തു; ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു
October 14, 2023 12:18 pm

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഭര്‍ത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ 36 കാരന്‍ ജീവനോടെ ചുട്ടുകൊന്നു. നാല്,,,

‘പലസ്തീൻ മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം’; എം സ്വരാജ്
October 14, 2023 11:26 am

പലസ്തീന്‍ എന്ന രാജ്യം മനുഷ്യരുടെ ചോരയില്‍ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകണമെന്നും അല്ലെങ്കില്‍ എന്നെന്നേക്കുമായി ഭൂപടത്തില്‍നിന്ന് പലസ്തീന്‍,,,

ഇസ്രയേൽ വ്യോമാക്രമണം: മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
October 14, 2023 11:13 am

ടെല്‍ അവീവ്: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സിലെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ എഎഫ്പിയുടെയും,,,

ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ; ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ പുറത്ത്
October 13, 2023 2:59 pm

മാവേലിക്കരയില്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തി മുന്‍ സൈനികന്‍. തഴക്കര സ്വദേശി സാം തോമസാണ്,,,

പലസ്തീനെ പിന്തുണച്ചുകൊണ്ട് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടു; 20 കാരന്‍ പോലീസ് പിടിയില്‍
October 13, 2023 2:42 pm

ബെംഗളൂരു: കര്‍ണാടകയില്‍ പലസ്തീനെ പിന്തുണച്ചുകൊണ്ട് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹോസ്‌പേട്ട് ജില്ലയില്‍ നിന്നുള്ള ആലം പാഷ(20) എന്നയാളെയാണ്,,,

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് എതിര്‍ത്തു; അമ്മയെ മകന്‍ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു
October 13, 2023 2:28 pm

നിലേശ്വരം: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് എതിര്‍ത്ത അമ്മയെ മകന്‍ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ,,,

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നില്‍; 111ാം സ്ഥാനത്ത്; റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രം
October 13, 2023 1:34 pm

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 107ാം,,,

24 മണിക്കൂറിനുള്ളിൽ ഗാസയില്‍ നിന്നും 11 ലക്ഷം പേര്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്; വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് യുഎന്‍
October 13, 2023 1:11 pm

ടെല്‍ അവീവ്: ഹമാസ്- ഇസ്രയേല്‍ യുദ്ധം തുടരുന്നതിനിടെ, 24 മണിക്കൂറിനുള്ളില്‍ ഗാസയുടെ വടക്കന്‍ ഭാഗത്തുനിന്ന് ജനങ്ങളോട് തെക്കോട്ടുമാറാന്‍ ഇസ്രായേലിന്റെ മുന്നറിയിപ്പ്.,,,

സിഗരറ്റ് നല്‍കിയില്ല; 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി
October 13, 2023 12:11 pm

രാജസ്ഥാനിലെ ഉദയ്പൂരില്‍ സിഗരറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്.,,,

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന കുഞ്ചാക്കോ ബോബന്‍; വീഡിയോ വൈറല്‍
October 13, 2023 10:58 am

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. താരം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.,,,

മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു
October 13, 2023 10:22 am

കൊച്ചി: മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്‌സാല്മറില്‍,,,

Page 87 of 385 1 85 86 87 88 89 385
Top