തിരുവനന്തപുരം: എല്‍ഡിഎഫിന്റെ ഉപരോധ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യ മാധ്യമങ്ങളില്‍ ഇടം പിടിച്ച വ്യക്തിയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ യുഡിഎഫ് നല്കിയ സര്‍ക്കാര്‍ ജോലി സന്ധ്യ രാജിവെക്കുകയുണ്ടായി. എന്നാല്‍ ഇതിനുപിന്നാലെ സന്ധ്യയ്ക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം സോളാര്‍ അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ക്ലിഫ്ഹൗസ് ഉപരോധത്തിനെതിരെ പ്രതികരിച്ചത് യഥാര്‍ത്ഥത്തില്‍ സന്ധ്യയല്ലെന്നാണ് പറയുന്നത്. ഗിരിജാകുമാരി എന്നാണ് ഇവരുടെ പേരെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി എസ്.ഗിരിജാകുമാരിക്ക് സര്‍ക്കാര്‍ നല്കിയ നിയമനം വഴിവിട്ടാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക